Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TECHNOLOGY

പുതിയ നോക്കിയ സി31 അവതരിപ്പിച്ചു

by Kerala News - Web Desk 01
December 29, 2022
in TECHNOLOGY
0 0
A A
പുതിയ-നോക്കിയ-സി31-അവതരിപ്പിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി> നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി സി സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്‍റെ ട്രിപ്പിള്‍ റിയര്‍ സെല്‍ഫി ക്യാമറ, എഐ പിന്തുണയോടെയുള്ള ബാറ്ററി സേവിങ് ടെക്നോളജി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന് മൂന്ന് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനല്‍കുന്നു.

മികച്ച ഡ്യൂറബിലിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നതെന്ന്‌ കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയുമുണ്ട്. ഗൂഗിള്‍ നല്‍കുന്ന ട്രിപ്പിള്‍ റിയര്‍, സെല്‍ഫി ക്യാമറകള്‍ രാവും പകലും മികച്ച ചിത്രങ്ങള്‍ ഉറപ്പാക്കും. തടസമില്ലാത്ത സംഗീതം ആസ്വദിക്കുന്നതിനായി സ്പോട്ടിഫൈ, ഗോപ്രോ ക്വിക്ക് എന്നിവയുള്‍പ്പെടെ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ജനപ്രിയ ആപ്ലിക്കേഷനുകളും നോക്കിയ സി31യിലുണ്ട്. വ്യക്തിഗത ഡാറ്റ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഫെയ്സ് അണ്‍ലോക്കും ഉള്‍പ്പെടുത്തി. പരമാവധി സുരക്ഷക്കായി രണ്ട് വര്‍ഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

നോക്കിയ സി സീരീസ് ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ജനപ്രിയമായ സീരിസുകളിലൊന്നാണെന്നും സി സീരീസില്‍ മറ്റൊരു മികച്ച സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ & എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

നോക്കിയ വെബ്സൈറ്റ് വഴിയും, റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും നോക്കിയ സി31 ലഭ്യമാണ്. 3/32 ജിബി വേരിയന്‍റിന് 9,999 രൂപയും, 4/64 ജിബി വേരിയന്‍റിന് 10,999 രൂപയുമാണ് വില. ഇ-കൊമേഴ്സ് സ്റ്റോറുകളിലും നോക്കിയ സി31 ഉടന്‍ വില്‍പനക്ക് ലഭ്യമാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

bismi-up
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

TECHNOLOGY

ഉള്ളില്‍ നിറയെ സ്വര്‍ണം, ഭൂമിയിലെ എല്ലാ മനുഷ്യനും ശതകോടീശ്വരന്‍മാരാകാം; 16 സൈക്കി ബഹിരാകാശത്തെ നിധികുംഭം!

November 27, 2024
വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും
TECHNOLOGY

വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും

April 1, 2024
പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്
TECHNOLOGY

പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്

February 14, 2023
ഫെയ്‌‌സ്‌ബുക്കിൽ-നിറയെ-‘കുത്തും-കോമയും’;-അൽഗൊരിതം-ആശങ്കകളുടെ-വാസ്‌തവമെന്ത്‌-?
TECHNOLOGY

ഫെയ്‌‌സ്‌ബുക്കിൽ നിറയെ ‘കുത്തും കോമയും’; അൽഗൊരിതം ആശങ്കകളുടെ വാസ്‌തവമെന്ത്‌ ?

January 12, 2023
ഇന്റർനെറ്റ്‌-എക്‌സ്‌പ്ലോറർ-ഇന്ന്‌-വിടപറയും;-27-വർഷത്തെ-സേവനത്തിന്‌-നന്ദി
TECHNOLOGY

ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ ഇന്ന്‌ വിടപറയും; 27 വർഷത്തെ സേവനത്തിന്‌ നന്ദി

January 4, 2023
ക്ലാസ്മുറിയിലെ-ഉറക്കം-:-ആരുടെ-കുറ്റം?
TECHNOLOGY

ക്ലാസ്മുറിയിലെ ഉറക്കം : ആരുടെ കുറ്റം?

January 4, 2023
ജെറ്റും-റോക്കറ്റും-പുകവാലും
TECHNOLOGY

ജെറ്റും റോക്കറ്റും പുകവാലും

January 4, 2023
മോഡേണായി-വാട്‌സ്-ആപ്പ്;-അഡ്‌മിന്-കൂടുതൽ-അധികാരങ്ങൾ,-​ഗ്രൂപ്പിൽ-512-അം​ഗങ്ങൾ
TECHNOLOGY

മോഡേണായി വാട്‌സ് ആപ്പ്; അഡ്‌മിന് കൂടുതൽ അധികാരങ്ങൾ, ​ഗ്രൂപ്പിൽ 512 അം​ഗങ്ങൾ

January 4, 2023
ഒപ്പോ-സ്‌മാർട്ട്‌-എഫ്-21-പ്രോ
TECHNOLOGY

ഒപ്പോ സ്‌മാർട്ട്‌ എഫ് 21 പ്രോ

January 4, 2023
Next Post
മാർത്താണ്ഡവർമ:-ഒരു-ചരിത്രാഖ്യായികയുടെ-ചരിത്രം-–-സി-എസ്‌-വെങ്കിടേശ്വരൻ-എഴുതുന്നു

മാർത്താണ്ഡവർമ: ഒരു ചരിത്രാഖ്യായികയുടെ ചരിത്രം - സി എസ്‌ വെങ്കിടേശ്വരൻ എഴുതുന്നു

ജോജു-ജോർജും-മാർട്ടിൻ-പ്രക്കാട്ടും-ഒരുമിക്കുന്ന-“ഇരട്ട”-പുതുവർഷത്തിൽ-തിയേറ്ററുകളിലേക്ക്

ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും ഒരുമിക്കുന്ന "ഇരട്ട" പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക്

ന്റിക്കാക്കാക്കൊരു-പ്രേമണ്ടാര്‍ന്ന്-;-തിരിച്ചു-വരവ്-ആഘോഷിക്കാന്‍-ഭാവന

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ; തിരിച്ചു വരവ് ആഘോഷിക്കാന്‍ ഭാവന

ജാവ-യെസ്ഡി-അവതരിപ്പിക്കുന്നു-,-ജാവ-42-ബോബ്ബർ

ജാവ യെസ്ഡി അവതരിപ്പിക്കുന്നു , ജാവ 42 ബോബ്ബർ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist