Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ഗവേഷണത്തിന് ഒന്നേമുക്കാൽ കോടിയുടെ സ്കോളർഷിപ്പ്; ദേവർകോവിൽ സ്വദേശിക്ക് തിളക്കമാർന്ന നേട്ടം

by Kerala News Web Desk 04
March 26, 2026
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ഗവേഷണത്തിന് ഒന്നേമുക്കാൽ കോടിയുടെ സ്കോളർഷിപ്പ്; ദേവർകോവിൽ സ്വദേശിക്ക് തിളക്കമാർന്ന നേട്ടം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിലെ പ്രമുഖ സർവ്വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്വീൻസ്‌ലാൻഡിൽ പിഎച്ച്ഡി ഗവേഷണത്തിനായി കുറ്റ്യാടി ദേവർകോവിൽ സ്വദേശിക്ക് ഒന്നേമുക്കാൽ കോടി രൂപയുടെ സ്കോളർഷിപ്പ്. ദേവർകോവിൽ പട്ട്യാടൻ വീട്ടിൽ നസീമയുടെയും അബ്ദുൽ ലത്വീഫിന്റെയും മകനായ മുഹമ്മദ് അമീറാണ് നാടിനൊന്നാകെ അഭിമാനമാകുന്ന ഈ രാജ്യാന്തര നേട്ടം കരസ്ഥമാക്കിയത്.

പരുത്തി കൃഷിയിലെ രോഗനിർണ്ണയ ശാസ്ത്രമായ ‘കോട്ടൺ പാത്തോളജി’യിലാണ് അമീർ ഗവേഷണം നടത്തുന്നത്. ഓസ്‌ട്രേലിയൻ കോട്ടൺ ഡിസീസ് കൊളാബറേഷനുമായി ചേർന്നാണ് പഠനം പുരോഗമിക്കുന്നത്. പരുത്തിത്തൈകളെ ബാധിക്കുന്ന, മണ്ണിലൂടെ പകരുന്ന രോഗകാരികളുടെ സങ്കീർണ്ണതയും അവയുടെ സഹ-അണുബാധയും സംബന്ധിച്ചാണ് അമീർ പ്രധാനമായും പഠനം നടത്തുക. കാർഷിക മേഖലയ്ക്കും പ്രത്യേക പരുത്തി കർഷകർക്കും ആഗോളതലത്തിൽ തന്നെ ഗുണകരമാകുന്നതാണ് ഈ ഗവേഷണ വിഷയം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മികച്ച അക്കാദമിക് പശ്ചാത്തലമാണ് അമീറിനെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്. ബെംഗളൂരു അഗ്രിക്കൾച്ചറൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ ഡിസ്റ്റിങ്ഷനോടെയാണ് അമീർ പൂർത്തിയാക്കിയത്. തുടർന്ന് കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചറൽ ബയോടെക്നോളജിയിൽ ഒന്നാം റാങ്കോടെ എംഎസ്​സി ബിരുദവും നേടി. കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ (IISR) ജിനറ്റിക് എൻജിനീയറിങ് വിഭാഗത്തിൽ ഗവേഷകനായി പ്രവർത്തിച്ചു വരികയായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ, വട്ടോളി ഹൈടെക് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അമീർ തന്റെ പ്രാഥമിക-ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വലിയൊരു പ്രചോദനമാവുകയാണ് അമീറിന്റെ ഈ മുന്നേറ്റം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
മലയാളി ബോട്ട് ക്ലബ്ബിന്റെ ഉദ്ഘാടനം: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ നാഴികക്കല്ല്

മലയാളി ബോട്ട് ക്ലബ്ബിന്റെ ഉദ്ഘാടനം: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ നാഴികക്കല്ല്

‘എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു’; അവകാശവാദവുമായി ഇറാൻ, ഒന്നും മിണ്ടാതെ അമേരിക്ക

'എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു'; അവകാശവാദവുമായി ഇറാൻ, ഒന്നും മിണ്ടാതെ അമേരിക്ക

അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ

അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ

‘യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, സമാധാന ചർച്ച നടക്കുന്നുവെന്ന് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം’; മറുപടിയുമായി ഇറാൻ

'യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, സമാധാന ചർച്ച നടക്കുന്നുവെന്ന് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം'; മറുപടിയുമായി ഇറാൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist