Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വേലിയേറ്റ സമയത്ത് മീൻ പിടുത്തം, ചൂണ്ടയിൽ കുടുങ്ങിയത് ഭീകരൻ മുതല, 14കാരന് ഗുരുതര പരിക്ക്

by Kerala News Web Desk 04
October 28, 2025
in AUSTRALIA
0 0
A A
വേലിയേറ്റ സമയത്ത് മീൻ പിടുത്തം, ചൂണ്ടയിൽ കുടുങ്ങിയത് ഭീകരൻ മുതല, 14കാരന് ഗുരുതര പരിക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

ക്വീൻസ്ലാൻഡ്: വേലിയേറ്റ സമയത്ത് കടലിൽ മീൻ പിടുത്തം. പതിനാലുകാരന്റെ ചൂണ്ടയിൽ കുടുങ്ങിയത് മുതല. അപകടം തിരിച്ചറിഞ്ഞത് കരയോട് അടുത്തപ്പോൾ. മുതലയുടെ ആക്രമണത്തിൽ 14കാരന് ഗുരുതര പരിക്ക്. ഓസ്ട്രേലിയയിലെ വടക്കൻ മേഖലയായ ക്വീൻസ്ലാൻഡിലാണ് സംഭവം. വേലിയേറ്റ സമയത്ത് നിരവധിപ്പേർ മീൻപിടിക്കാനെത്തുന്ന മൈൽ ബീച്ചിലാണ് അപകടമുണ്ടായത്. കാലിലും വയറിലുമായി ഗുരുതര പരിക്കേറ്റ 14കാരനെ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. നോർത്ത് കെയ്റൻസിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള കേപ് ട്രൈബുലേഷൻ തീരദേശ സമൂഹത്തിലെ അംഗമാണ് മുതലയുടെ ആക്രമണത്തിനിരയായത്.

അയൽവാസികൾക്കൊപ്പം വേലിയേറ്റ സമയത്ത് ബീച്ചിൽ മീൻ പിടിക്കുകയായിരുന്നു 14കാരൻ. ഈ സമയത്താണ് മുതലയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ പതിനാലുകാരനെ കെയ്റൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനാലുകാരനെ ആക്രമിച്ച ശേഷം കടലിലേക്ക് പോയ മുതലയെ കണ്ടെത്താൻ ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. മേഖലയിൽ മുതലയ്ക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ വിശദമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബീച്ചിൽ മുതലയുടെ ആക്രമണ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയയിൽ ഒക്ടോബർ മാസം മുതലകളുടെ പ്രജനന കാലമാണ്. ഈ സമയത്ത് ഇവ കൂടുതൽ ആക്രമകാരികളാവുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആൺ മുതലകളാണ് ഈ സമയത്ത് അക്രമകാരികളാവുന്നതെന്നാണ് വിലയിരുത്തൽ. ഇതിന് മുൻപ് കേപ് ട്രൈബുലേഷൻ മേഖലയിൽ നാല് തവണയാണ് മുതലകളെ കണ്ടെത്തിയത്. ഒക്ടോബർ 22ന് ക്രീക്ക് മേഖലയിലും മുതലയെ കണ്ടിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
മൊൻ താ’ ആശങ്ക ഒഴിയുന്നു; അർധരാത്രി 12.30ന് കരതൊട്ടു; ആന്ധ്രയിൽ 6 മരണം

മൊൻ താ' ആശങ്ക ഒഴിയുന്നു; അർധരാത്രി 12.30ന് കരതൊട്ടു; ആന്ധ്രയിൽ 6 മരണം

പിഎം ശ്രീ വിവാദം: എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണായകം, മന്ത്രിസഭയോ​ഗം ഉച്ചക്ക് 3.30 ന്, സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദം: എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണായകം, മന്ത്രിസഭയോ​ഗം ഉച്ചക്ക് 3.30 ന്, സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയ; ‘ആശുപത്രിയുടെ ഭാ​ഗത്ത് നിന്ന് ബോധപൂർവം വീഴ്ചയുണ്ടായിട്ടില്ല’; യുവതിയെ വലച്ച് മെഡിക്കൽ റിപ്പോർട്ട്

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയ; 'ആശുപത്രിയുടെ ഭാ​ഗത്ത് നിന്ന് ബോധപൂർവം വീഴ്ചയുണ്ടായിട്ടില്ല'; യുവതിയെ വലച്ച് മെഡിക്കൽ റിപ്പോർട്ട്

അമൃതയുടേത് മാത്രമല്ല, ഹാർഡ് ഡിസ്കിൽ 15 യുവതികളുടെ സ്വകാര്യ വീഡിയോ, രാംകേഷിന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിക്കുന്നത് അഭിനിവേശം

അമൃതയുടേത് മാത്രമല്ല, ഹാർഡ് ഡിസ്കിൽ 15 യുവതികളുടെ സ്വകാര്യ വീഡിയോ, രാംകേഷിന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിക്കുന്നത് അഭിനിവേശം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist