ബ്രിസ്‌ബെയ്ൻ : ഭക്ഷണ പ്രേമികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായ ഷെഫ്. ടോമിന്റെ നേതൃത്വത്തിലുള്ള 5 സ്റ്റാർ കാറ്ററിംഗിൽ ആഹാരപ്രിയരെ വരവേൽക്കാൻ നാവിൽ കൊതിയൂറും ഈസ്റ്റർ – വിഷു സ്പെഷ്യൽ വിഭവങ്ങൾ ഒരുങ്ങുകയാണ്. ബീഫ്, ചിക്കൻ, താറാവ് എന്നിവ കൊണ്ടുള്ള വിഭവങ്ങളാണ് സ്പെഷ്യൽ മെനുവിൽ. മാത്രമല്ല മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ചിക്കൻ ദം ബിരിയാണിയും മെയിൻ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഹാരത്തിനു ശേഷം അല്പം മധുരമാവാമെന്ന മലയാളികളുടെ ശീലത്തെ അടിവരയിട്ട് അടപ്രഥമനും തദവസരത്തിൽ ഉണ്ടായിരിക്കുമെന്ന് ഷെഫ്. ടോം അറിയിച്ചു.
ഈസ്റ്റർ – വിഷു സ്പെഷ്യലിനായി മുൻകൂട്ടി ബുക്കിങ് നിർബന്ധമാണ്.
ബുക്കിങ്ങിനായി
Please contact : 0469393641






























