Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇറ്റലിയിൽ ബോട്ടപകടത്തിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു

by Kerala News Web Desk 04
February 27, 2023
in EUROPE
0 0
A A
ഇറ്റലിയിൽ ബോട്ടപകടത്തിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

റോം: ഇറ്റലിയിൽ ബോട്ടപകടത്തിൽ പെട്ട് കുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയിൽ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്.

കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മെഡിറ്ററേനിയൻ കടലിലെ മോശപ്പെട്ട കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്. പ്രാദേശിക സമയം പുലർച്ചെ 4.30ഓടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 80ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ അ​ഗ്നിശമന സേനാ പറഞ്ഞു. രക്ഷപ്പെട്ടവരിൽ ഇറാൻ, പാക്കിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കരയ്ക്കെത്താൻ വെറും ഇരുപത് മീറ്റർ മാത്രം ഉള്ളപ്പോൾ ഉണ്ടായ അപകടം സങ്കടകരമാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. 200 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായത്. സുരക്ഷിതമല്ലാത്ത യാത്ര കൊണ്ട് സ്ത്രീകളും കുട്ടികളുമുൾപ്പടെ എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും ഇത് സങ്കടകരമാണന്നും അവർ കൂട്ടിച്ചേർത്തു. അഭയാർത്ഥികൾ ബോട്ടിലൂടെ യാത്ര ചെയ്യുന്നത് നിർത്തലാക്കുമെന്നും കുറച്ചു കൂടി ശക്തമായ നിയമം നടപ്പിലാക്കുമെന്നും അവർ പറയുന്നു. മെഡിറ്ററേനിയൻ റൂട്ട് വഴി എത്തുന്ന അഭയാർത്ഥികളാണ് ഏറ്റവും കൂടുതൽ ബോട്ടപകടങ്ങളിൽ പെട്ടിട്ടുള്ളത്. 2014മുതൽ 20,334 പേരാണ് ബോട്ടപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ഇന്റർനാഷ്ണൽ ഓർ​ഗനൈസേഷൻ ഫോർ മൈ​ഗ്രേഷൻ മിസ്സിങ് മൈ​ഗ്രന്റ്സ് പ്രൊജക്റ്റ് പറയുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി
EUROPE

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി
EUROPE

മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി

September 2, 2026
ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ
EUROPE

ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ

September 2, 2026
പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ
EUROPE

പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ

September 2, 2026
മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും
EUROPE

മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും

August 31, 2026
മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’
EUROPE

മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’

August 31, 2026
മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു
EUROPE

മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു

August 31, 2026
‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ
EUROPE

‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ

August 29, 2026
സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ
EUROPE

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

August 29, 2026
Next Post
2022ൽ മണിക്കൂറിൽ 12 കോടി രൂപ സമ്പാദിച്ച് ബ്ലാക്ക്സ്റ്റോൺ സിഇഒ

2022ൽ മണിക്കൂറിൽ 12 കോടി രൂപ സമ്പാദിച്ച് ബ്ലാക്ക്സ്റ്റോൺ സിഇഒ

റോഡിന് സ്ഥലം വിട്ടു നൽകിയില്ല: പയ്യന്നൂരിൽ അഭിഭാഷകൻ്റെ കാറും ബൈക്കും അടിച്ചു തകർത്തു

റോഡിന് സ്ഥലം വിട്ടു നൽകിയില്ല: പയ്യന്നൂരിൽ അഭിഭാഷകൻ്റെ കാറും ബൈക്കും അടിച്ചു തകർത്തു

നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist