Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘ദ ഹോപ്പ്’ മലയാളം സിനിമ ഓസ്ട്രേലിയയിലേക്ക്

by Kerala News Web Desk 04
August 15, 2023
in AUSTRALIA
0 0
A A
‘ദ ഹോപ്പ്’ മലയാളം സിനിമ ഓസ്ട്രേലിയയിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: ലോഗോസ് ഫിലിംസിന്റെ ബാനറിൽ ജോയ് കല്ലൂക്കാരൻ രചനയും സംവിധാനവും നിർവഹിച്ച് പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളാവുന്ന ‘ദ ഹോപ്പ്’ എന്ന മലയാളം സിനിമ ഓസ്ട്രേലിയയിലേക്ക്. ഓഗസ്റ്റ് 27-ന് വൈകുന്നേരം ആറിന് പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയുടെ പാരിഷ് ഹാളിലാണു പ്രദർശനം. ഓസ്ട്രേലിയയിലെ ആദ്യ പ്രദർശനമാണ് പെർത്തിൽ നടക്കുന്നത്. ഓസ്ട്രേലിയയിലെ മറ്റുനഗരങ്ങളിലും വൈകാതെ പ്രദർശനം സംഘടിപ്പിക്കും.

ക്രിസ്ത്യൻ മൂല്യങ്ങളും മനോഹരമായ സന്ദേശവും ഉള്ളടക്കമായിട്ടുള്ള സിനിമ കുടുംബത്തോടൊപ്പം കാണാൻ ഏറ്റവും അനുയോജ്യമാണ്. സിനിമ കാണാൻ ടിക്കറ്റ് നിരക്ക് ഇല്ലെങ്കിലും സിനിമയ്ക്ക് ശേഷം ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. ക്രൈസ്തവ മൂല്യാധിഷ്ഠിത സിനിമകളുടെ പ്രോൽസാഹനത്തിന് അണിയറ പ്രവർത്തകർക്ക് സഹായമേകാൻ ഈ സംഭാവനകൾ ഉപകരിക്കും.സിജോ വർഗീസ് അഭിനയിച്ച ഡോ. ജോൺ അബ്രഹാം എന്ന കഥാപാത്രത്തിലൂടെയാണ് ജീവിതത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചുമുള്ള ബോധ്യങ്ങളിലേക്ക് സിനിമ പ്രേക്ഷകരെ നയിക്കുന്നത്. ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം അദ്ധ്വാനിക്കുന്നവരാകാതെ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന നിത്യതയെക്കുറിച്ച് സിനിമ ചിന്തകളും അറിവുകളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. രണ്ടു കോടിയിലധികം രൂപ മുതൽമുടക്കി സാങ്കേതിക തികവോടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്കാവശ്യമായ ദൃശ്യഭംഗിയും സംഘർഷ മുഹൂർത്തങ്ങളും പാട്ടുകളും സൗണ്ട് ഇഫക്ടും സിനിമയെ ഒരു ഫാമിലി മൂവി എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1993-ൽ ഒരു ധ്യാനത്തിലൂടെ വലിയ ആന്തരിക പരിവർത്തനം ഉണ്ടായ ജോയ് കല്ലൂക്കാരൻ അപ്പോൾ മുതൽ നോർത്ത് ഇന്ത്യ മിഷനുകളിലെ സജീവ അംഗമാണ്. ദൈവവചനം ഫലപ്രദമായി പ്രഘോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2001-ൽ സ്ഥാപിതമായ ഗോസ്പൽ ഫോർ ദ പുവർ എന്ന ആത്മീയ സംഘടനയുടെ പ്രസിഡന്റാണ് ജോയ് കല്ലൂക്കാരൻ. സുവിശേഷ പ്രഘോഷണത്തിൽ സിനിമയ്ക്കുള്ള പ്രാധാന്യം മനസിലാക്കി ഒരു കൂട്ടം ആളുകൾ ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു.’ദ ഹോപ്പ്’ എന്ന സിനിമ എല്ലാ ക്രൈസ്തവ വിശ്വാസികളും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് കെ.സി.ബി.സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ ലോകത്തിലെ പ്രശ്നങ്ങൾക്കും പോരാട്ടങ്ങൾക്കും ദുരിതങ്ങൾക്കും അപ്പുറമുള്ള ലോകത്തെക്കുറിച്ച് ആത്മീയ ബോധം പകരാൻ സിനിമ സഹായിക്കുന്നു. നിരാശയുടെ സ്ഥാനത്ത് ദൈവത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലും ആശ്രയം തേടാൻ സിനിമ പ്രേരിപ്പിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇടവകകളിൽ വിശ്വാസ രൂപീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർക്ക് ഈ ചിത്രം തങ്ങളുടെ പഠന പ്രവർത്തനത്തിന് സഹായകരമായിരിക്കും. വിശ്വാസ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സിനിമ കാണുന്നതിലൂടെ കരുത്ത് ലഭിക്കുമെന്നും കെ.സി.ബി.സി വ്യക്തമാക്കുന്നു.
കുടുംബങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങളും സ്കൂൾ കുട്ടികളും പുരോഹിതരും സന്യസ്തരുമൊക്കെ ഈ ചിത്രം കണ്ടിരിക്കേണ്ടതാണെന്ന് തൃശൂർ രൂപതാ അധ്യക്ഷനായ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. മെത്രാന്മാർ എല്ലാവരും ഈ ചിത്രം കാണുകയും അതിന്റെ പ്രചാരണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെ, അയർലൻഡ്, യു.എസ്.എ, കാനഡ, യു.എ.ഇ. എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിനെത്തിച്ചിരുന്നു. അവിടെയെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.

ഇംഗ്ലീഷിലും മലയാളത്തിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ജിബി ജോയി: 61432165637

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
ഒരുമിച്ചുള്ള ജീവിതത്തിന് തടസം, ലിവിങ് ടു​ഗെദർ പങ്കാളിയുടെ 11 കാരനായ മകനെ കൊലപ്പെടുത്തി യുവതി, ഒടുവിൽ അറസ്റ്റ്

ഒരുമിച്ചുള്ള ജീവിതത്തിന് തടസം, ലിവിങ് ടു​ഗെദർ പങ്കാളിയുടെ 11 കാരനായ മകനെ കൊലപ്പെടുത്തി യുവതി, ഒടുവിൽ അറസ്റ്റ്

അഞ്ജുവിന് ശേഷം ദീപിക, ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനുമായി കുവൈത്തിലെത്തി, പൊലീസിൽ പരാതി

അഞ്ജുവിന് ശേഷം ദീപിക, ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനുമായി കുവൈത്തിലെത്തി, പൊലീസിൽ പരാതി

കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു; അടിയൊഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കിട്ടി

കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു; അടിയൊഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കിട്ടി

ഓണം അടുത്തിട്ടും ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം

ഓണം അടുത്തിട്ടും ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist