Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മനുഷ്യനിലേക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, വിജയമെന്ന് ഡോക്ടര്‍മാര്‍

by Kerala News Web Desk 04
August 18, 2023
in USA
0 0
A A
മനുഷ്യനിലേക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, വിജയമെന്ന് ഡോക്ടര്‍മാര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിലേക്ക് വിജയകരമായി മാറ്റിവച്ചു.

മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയമിടിപ്പ് നിലനിറുത്തുന്നുണ്ട്. വ്യക്തിയുടെ ശരീരത്തിലേക്ക് മാറ്റിവച്ച പന്നിയുടെ വൃക്ക 32 ദിവസമായി നന്നായി പ്രവര്‍ത്തിക്കുന്നതായി ന്യൂയോര്‍ക്കിലെ എൻ.വൈ.യു ലാൻഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതാദ്യമായാണ് പന്നിയുടെ വൃക്ക ഇത്രയും കൂടുതല്‍ സമയം മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജൂലായ് 14ന് പ്രൊഫസര്‍ റോബര്‍ട്ട് മൊണ്ട്ഗോമറിയുടെ നേതൃത്വത്തിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ട് മാസമാണ് വൃക്കയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക. 57കാരനായ മോറിസ് മില്ലര്‍ എന്നയാളുടെ ശരീരത്തിലാണ് പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചത്. അതേ സമയം, ഇതാദ്യമായല്ല ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിലേക്ക് മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അലബാമ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മസ്തിഷ്ക മരണം സംഭവിച്ച 57കാരനിലേക്ക് പന്നിയുടെ ഇരുവൃക്കകളും വച്ചുപിടിപ്പിച്ചിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

2021 സെപ്റ്റംബറിലും പന്നിയുടെ ഒരു വൃക്ക മസ്തിഷ്ക മരണം സംഭവിച്ച രോഗിയില്‍ വിജയകരമായി വച്ചുപിടിപ്പിച്ചതായി ന്യൂയോര്‍ക്കിലെ ഗവേഷകര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മേരിലാൻഡിലുള്ള ബാള്‍ട്ടിമോറില്‍ ഡേവിഡ് ബെന്നറ്റ് എന്ന 57കാരന് ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചിരുന്നു. പന്നിയുടെ ഹൃദയവുമായി ജീവിച്ച ഇദ്ദേഹം 2 മാസം കഴിഞ്ഞ് മരിച്ചു. മനുഷ്യ ശരീരവുമായി പൊരുത്തപ്പെടാത്ത തരത്തിലെ നിരവധി ജീനുകളെ ഒഴിവാക്കിയും മനുഷ്യ ജീനുകളെ ഉള്‍പ്പെടുത്തിയുമാണ് പന്നിയില്‍ ജനിതകമാറ്റം വരുത്തുന്നത്.

പന്നിയുടെ ഹൃദയത്തിനും വൃക്കകള്‍ക്കും മനുഷ്യന്റേതിന് സമാനമായ വലിപ്പവും ഘടനയുമായതിനാലാണ് അവയെ അവയവമാറ്റത്തിനായി തിരഞ്ഞെടുക്കുന്നത്. പന്നികളുടെ ഹൃദയവാല്‍വുകള്‍ ഹൃദ്രോഗികളില്‍ പരീക്ഷിച്ച്‌ വരുന്നുണ്ട്. കൂടാതെ, പ്രമേഹരോഗികളില്‍ പന്നികളുടെ പാൻക്രിയാസ് സെല്ലുകളും പൊള്ളലേറ്റവര്‍ക്ക് സ്കിൻ ഗ്രാഫ്റ്റിംഗിന് പന്നിയുടെ ചര്‍മ്മം താത്കാലികമായും നേരത്തെ മാറ്റിവച്ചിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ അവയവദാനം കാത്ത് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പ്രതീക്ഷയേകുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
USA

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്
USA

‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്

July 18, 2026
Next Post
മലേഷ്യയില്‍ വിമാനം തകര്‍ന്ന് വീണ് 10 മരണം

മലേഷ്യയില്‍ വിമാനം തകര്‍ന്ന് വീണ് 10 മരണം

ഓസ്ട്രേലിയയിലെ ഒരു വീട്ടില്‍ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കള്‍ കണ്ടെത്തി

ഓസ്ട്രേലിയയിലെ ഒരു വീട്ടില്‍ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കള്‍ കണ്ടെത്തി

പാപ്പരായതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവര്‍ഗ്രാന്‍ഡ

പാപ്പരായതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവര്‍ഗ്രാന്‍ഡ

അമ്മയുടെ മുന്നിലിട്ട് 12 കാരിയെ 8 തവണ കുത്തി; പ്രണയാഭ്യർഥന നിരസിച്ചതിന് ക്രൂരത

അമ്മയുടെ മുന്നിലിട്ട് 12 കാരിയെ 8 തവണ കുത്തി; പ്രണയാഭ്യർഥന നിരസിച്ചതിന് ക്രൂരത

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist