Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

20 വർഷങ്ങൾക്ക് മുമ്പ് വംശമറ്റുപോയി എന്ന് കരുതിയ മീനിനെ കണ്ടെത്തി

by Kerala News Web Desk 04
September 18, 2023
in AUSTRALIA
0 0
A A
20 വർഷങ്ങൾക്ക് മുമ്പ് വംശമറ്റുപോയി എന്ന് കരുതിയ മീനിനെ കണ്ടെത്തി
Share on WhatsappShare on FacebookShare on TwitterShare on Telegram

സാധാരണ മീനുകൾ അവയുടെ ചിറകുകൾ ഉപയോ​ഗിച്ചാണ് തുഴയുന്നതും നീങ്ങുന്നതും എല്ലാം അല്ലേ? എന്നാൽ, ‘ഹാൻഡ് ഫിഷ്’ എന്ന് അറിയപ്പെടുന്ന ഒരു വിചിത്ര ഇനം മത്സ്യം അതിന് പകരം തുഴയാൻ ഉപയോ​ഗിക്കുന്നത് സ്വന്തം കൈകളാണ്. അതിനാൽ, തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മത്സ്യം കൂടിയാണ് ഇത്. അസാധാരണമായ ഈ മത്സ്യത്തിന്റെ 14 ഇനങ്ങളിൽ ഏഴെണ്ണം ടാസ്‍മാനിയയ്ക്കും ബാസ് കടലിടുക്കിനും ഇടയിലുള്ള വെള്ളത്തിലാണ് കാണപ്പെടുന്നത്.

എന്നാൽ, 20 വർഷങ്ങൾക്ക് മുമ്പാണ് ഈ മത്സ്യത്തെ അവസാനമായി കണ്ടത്. അതുകൊണ്ട് തന്നെ അങ്ങേയറ്റം വംശനാശ ഭീഷണി നേരിടുന്നവയുടെ കൂട്ടത്തിലാണ് ഈ മീനുകളെ പെടുത്തിയിരിക്കുന്നത്. എന്നാൽ, 20 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ​ദിവസം ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ പ്രിംറോസ് സാൻഡ്സിലെ ബീച്ചിൽ കെരി യാരെ എന്ന ഒരു ഓസ്ട്രേലിയൻ സ്ത്രീയാണ് ഈ മീനിനെ കണ്ടെത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎസ്ഐആർഒ) 20 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ഈ മീനിനെ കണ്ടത് എന്ന് പറഞ്ഞിരുന്നത്. ആ വിവരമാണ് ഇപ്പോൾ മാറിയിരിക്കുന്നത്. ഈ മത്സ്യങ്ങൾ ഇനിയും വെള്ളത്തിന് അടിയിൽ ഉണ്ടാവാം എന്ന് വിവരം നൽകുന്ന തരത്തിലുള്ളതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഈ കണ്ടെത്തൽ.CSIRO ഈ മത്സ്യത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്, “കഴിഞ്ഞ ആഴ്ചാവസാനം, ഒരു റണ്ണറാണ് ടാസ്മാനിയയിൽ വംശനാശഭീഷണി നേരിടുന്ന ഒരു ഹാൻഡ്ഫിഷിനെ (ബ്രാച്ചിയോണിച്തിസ് ഹിർസ്യൂട്ടസ്) കണ്ടെത്തിയത്. പക്ഷേ, നിർഭാഗ്യവശാൽ, മത്സ്യം ചത്തുപോയി. എന്നാൽ, 2005 മുതൽ പ്രാദേശികമായി വംശനാശം സംഭവിച്ചതായി ഞങ്ങൾ കരുതിയ ഒരു മത്സ്യം ഇപ്പോഴും അവിടെ ജീവിച്ചിരിക്കുന്നു എന്നതിന്റെ ആവേശകരമായ തെളിവാണിത്.“

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ
AUSTRALIA

ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ

July 31, 2026
പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം
AUSTRALIA

പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം

July 31, 2026
തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം
AUSTRALIA

തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം

July 31, 2026
ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം ഇന്ന്
AUSTRALIA

ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം ഇന്ന്

July 31, 2026
വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി
AUSTRALIA

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

July 31, 2026
Next Post
വിശ്വകര്‍മ പദ്ധതി പ്രഖ്യാപനത്തിനിടെ വികാരനിര്‍ഭര രംഗങ്ങള്‍

വിശ്വകര്‍മ പദ്ധതി പ്രഖ്യാപനത്തിനിടെ വികാരനിര്‍ഭര രംഗങ്ങള്‍

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും

പ്രണയം നടിച്ചുള്ള പീഡന വിവരം പുറത്തറിഞ്ഞത് സ്കൂളിലെ കൗണ്‍സിലിങിനിടയില്‍; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

പ്രണയം നടിച്ചുള്ള പീഡന വിവരം പുറത്തറിഞ്ഞത് സ്കൂളിലെ കൗണ്‍സിലിങിനിടയില്‍; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം:  മാർ ജോൺ പനംതോട്ടത്തിൽ

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist