Sunday, August 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഹരിത നയത്തില്‍ മാറ്റം വരുത്തി ബ്രിട്ടൻ, ഡീസല്‍ -പെട്രോള്‍ കാറുകളുടെ നിരോധനം 2035 മുതല്‍

by Kerala News Web Desk 04
September 21, 2023
in EUROPE
0 0
A A
ഹരിത നയത്തില്‍ മാറ്റം വരുത്തി ബ്രിട്ടൻ, ഡീസല്‍ -പെട്രോള്‍ കാറുകളുടെ നിരോധനം 2035 മുതല്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ബ്രിട്ടന്റെ സിറോ എമിഷൻ കാര്‍ പോളിസിയില്‍ നിര്‍ണായക മാറ്റം വരുത്തി പ്രധാനമന്ത്രി ഋഷി സുനക്. ഡീസല്‍ -പെട്രോള്‍ കാറുകളുടെ വില്‍പന നിരോധനം 2030 നിന്നും അഞ്ച് വര്‍ഷത്തേക്ക് നീട്ടി.
കൂടാതെ വീടുകളില്‍ ഇലക്‌ട്രിക് ഹീറ്റിങ് സംവിധാനം സ്ഥാപിക്കാനുള്ള ഇൻസെന്റീവ് 50 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ 5000 പൗണ്ടായിരുന്നു ഇത് 7,500 പൗണ്ടായി വര്‍ധിപ്പിച്ചു.

2050ല്‍ ബ്രിട്ടനെ കാര്‍ബണ്‍ ഫ്രീ ഇക്കോണമിയായി മാറ്റാനുള്ള പ്രഖ്യാപിത നയത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാല്‍ സാധരണക്കാരില്‍ അധികചെലവുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കി ലക്ഷ്യത്തില്‍ എത്താനുള്ള മാര്‍ഗമാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. സുനക്കിന്റെ നിലപാട് നിരാശാജനകവും ദിശാബോധമില്ലാത്ത പ്രധാനമന്ത്രിയുടെതുമാണെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2035 മുതല്‍ പുതിയ ഗ്യാസ് ബോയിലറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വില്‍പന നിരോധനം അതേപടി തുടരും. എന്നാല്‍ ഗ്യാസ് ബോയിലറുകള്‍ നിര്‍ബന്ധമായും മാറ്റി സ്ഥാപിക്കണമെന്ന നിബന്ധനയില്‍ നിന്നും പാവപ്പെട്ട കുടുംബങ്ങളെ ഒഴിവാക്കും. വാടകയ്ക്ക് നല്‍കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും 2025 മുതല്‍ ഗ്രേഡ് – സി നിലവാരത്തിനു മുകളിലുള്ള എനര്‍ജി പെര്‍ഫോമെൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിബന്ധനയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ജനങ്ങളെ പാപ്പരാക്കി രാജ്യത്തെ രക്ഷിക്കാനില്ലെന്നും അതുകൊണ്ട് നയത്തിലെ മാറ്റം പ്രധാനമാണെന്നും ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാൻ അടക്കമുള്ള മുതിര്‍ന്ന മന്ത്രിമാര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ നയമാറ്റം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് പ്രതികരിച്ചു. നേരത്തെയുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡീസല്‍- പെട്രോള്‍ കാറുകളുടെ നിര്‍മാണം കുറച്ച്‌ ഇലക്‌ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് വൻകിട കമ്ബനികള്‍ ചുവടുമാറ്റിയിരുന്നു. ഈ മാറ്റങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന നടപടിയായാണ് സര്‍ക്കാര്‍ തീരുമാനത്തെ കമ്ബനികള്‍ കാണുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി
EUROPE

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി
EUROPE

ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി

August 1, 2026
മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം
EUROPE

മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം

August 1, 2026
മാൾട്ടയിൽ മത്സ്യത്തൊഴിലാളികൾക്ക് വൻ ആശ്വാസം: വൈദ്യുതി, ജല നിരക്കുകൾ പകുതിയിലധികം വെട്ടിക്കുറച്ചു
EUROPE

മാൾട്ടയിൽ മത്സ്യത്തൊഴിലാളികൾക്ക് വൻ ആശ്വാസം: വൈദ്യുതി, ജല നിരക്കുകൾ പകുതിയിലധികം വെട്ടിക്കുറച്ചു

August 1, 2026
ആന്റൺ കാമിലേരിയുടെ വൻകിട നിർമ്മാണ പദ്ധതിയിൽ സൂപ്പർമാർക്കറ്റ് വീണ്ടും ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം
EUROPE

ആന്റൺ കാമിലേരിയുടെ വൻകിട നിർമ്മാണ പദ്ധതിയിൽ സൂപ്പർമാർക്കറ്റ് വീണ്ടും ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം

August 1, 2026
മാൾട്ടയിൽ കടുത്ത ചൂടും ഈർപ്പവുമുള്ള ആഗസ്റ്റ് ആദ്യ വാരാന്ത്യം: ഉയർന്ന താപനില ജനങ്ങളെ വലയ്ക്കും
EUROPE

മാൾട്ടയിൽ കടുത്ത ചൂടും ഈർപ്പവുമുള്ള ആഗസ്റ്റ് ആദ്യ വാരാന്ത്യം: ഉയർന്ന താപനില ജനങ്ങളെ വലയ്ക്കും

August 1, 2026
സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
EUROPE

സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

July 31, 2026
Next Post
ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം: ആശങ്കയോടെ മലയാളി വിദ്യാര്‍ഥികള്‍

ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം: ആശങ്കയോടെ മലയാളി വിദ്യാര്‍ഥികള്‍

‘വോയ്‍സ് ഓഫ് സത്യനാഥന്‍’ ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

'വോയ്‍സ് ഓഫ് സത്യനാഥന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

വിവാഹിതയാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തൃഷ

വിവാഹിതയാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തൃഷ

‘ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക ലക്ഷ്യം’; പാഠ്യപദ്ധതി ചട്ടക്കൂട് കരട് പ്രസിദ്ധീകരിച്ച് മന്ത്രി

'ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക ലക്ഷ്യം'; പാഠ്യപദ്ധതി ചട്ടക്കൂട് കരട് പ്രസിദ്ധീകരിച്ച് മന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist