Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

തവിട്ട് കരടികളെ നിരീക്ഷിക്കാനായി സ്ഥാപിച്ച ക്യാമറയില്‍ സഹായം അഭ്യര്‍ത്ഥിച്ച് സഞ്ചാരി; പിന്നീട് സംഭവിച്ചത് !

by Kerala News Web Desk 04
September 26, 2023
in WORLD
0 0
A A
തവിട്ട് കരടികളെ നിരീക്ഷിക്കാനായി സ്ഥാപിച്ച ക്യാമറയില്‍ സഹായം അഭ്യര്‍ത്ഥിച്ച് സഞ്ചാരി; പിന്നീട് സംഭവിച്ചത് !
Share on WhatsappShare on FacebookShare on TwitterShare on Telegram

അലാസ്കയിലെ വിദൂരമായ ദേശീയോദ്യാനത്തില്‍ വന്യജീവികളെ നിരീക്ഷിക്കാനായി സ്ഥാപിച്ച ക്യാമറയില്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രത്യക്ഷപ്പെട്ടത് ഒരു സഞ്ചാരി. ശൈത്യകാലത്തെ നിഷ്ക്രിയാവസ്ഥയ്ക്ക് മുന്നോടിയായി തവിട്ടുനിറത്തിലുള്ള കരടികൾ സാൽമണ്‍ മത്സ്യത്തെ കഴിക്കാനായി എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായിട്ടായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്. കരടികളില്‍ ഏറ്റവും അക്രമണകാരികളായ കരടികള്‍ തവിട്ട് നിറമുള്ള കരടികളാണ്. എന്നാല്‍, മഞ്ഞ് മൂടിയ പ്രദേശത്ത് നിന്നും പെട്ടെന്ന് കയറിവന്നത് ക്ഷീണിച്ച് അവശനായ ഒരു മനുഷ്യന്‍, അദ്ദേഹം ക്യാമറയെ കടന്ന് പോയതിന് ശേഷം വീണ്ടും തിരിച്ച് വന്ന് ‘എന്നെ സഹായിക്കൂ’ എന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കരടികളുടെ കാഴ്ചകള്‍ക്കായി ക്യാമറയിലെ ലൈവ് ഫീഡ് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന വന്യജീവി പ്രേമികള്‍, ആ മനുഷ്യന്‍റെ സഹായാഭ്യര്‍ത്ഥന കേട്ടു.

അതിവിദൂരമായ വനാന്തര്‍ഭാഗത്തെ വന്യമൃഗങ്ങളെ അവയുടെ ജൈവീകാവസ്ഥയില്‍ വന്യജീവി പ്രേമികള്‍ക്ക് കാണുന്നതിനായി അമേരിക്കയിലെ ദേശീയ പാര്‍ക്കുകള്‍ തങ്ങളുടെ വനത്തില്‍ നിരവധി ലൈവ് സ്ട്രീം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ക്യാമറകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ യൂറ്റ്യൂബില്‍ ലഭ്യമാണ്. വനാന്തരങ്ങളിലേക്ക് മൃഗസ്നേഹികളുടെ വരവ് കുറയ്ക്കുന്നതിനും അതുവഴി മൃഗങ്ങളുടെ ജൈവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ നോക്കുന്നതിനുമാണ് ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. തെക്കുപടിഞ്ഞാറൻ അലാസ്കയിലെ 4.1 ദശലക്ഷം ഏക്കർ (6,400 ചതുരശ്ര മൈലിന് തുല്യം) വ്യാപിച്ചുകിടക്കുന്ന വിശാലവും ദൃശ്യഭംഗിയുള്ളതുമായ തീരപ്രദേശമായ കാറ്റ്‌മൈ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ക്യാമറയ്ക്ക് മുന്നിലേക്കാണ് വഴി തെറ്റിയ സഞ്ചാരി എത്തിയത്. അഗ്നിപർവ്വതങ്ങളുടെയും ഉത്തരധ്രുവതമേഖലാപ്രദേശത്തെ മരവിച്ച വൃക്ഷ ശൂന്യമായ സമതല മൈതാനവും അടക്കമുള്ള അതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിടെ. അതേസമയം തവിട്ട് കരടികളുടെ ആവാസ കേന്ദ്രവും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാറ്റ്‌മൈ നാഷണൽ പാർക്കിൽ സ്ഥാപിച്ച ഏഴ് ക്യാമറകളില്‍ ഒന്നിലാണ് സഹായം അഭ്യര്‍ത്ഥിച്ച് ഒരു സഞ്ചാരി എത്തിയത്. കൂട്ടം തെറ്റി ഒറ്റപ്പെട്ട് പോയതായിരുന്നു ആ സഞ്ചാരി. പാര്‍ക്ക് റേഞ്ചര്‍മാര്‍ പിന്നീട് ഈ സഞ്ചാരിയെ കണ്ടെത്തുകയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ ഗുഡ്‌ന്യൂസ് മൂവ്‌മെന്‍റ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഒപ്പമെഴുതിയ കുറിപ്പില്‍ ഇങ്ങനെ നല്‍കിയിരിക്കുന്നു. ‘കരടികളെ നിരീക്ഷിക്കാൻ സ്ഥാപിച്ച വെബ് ക്യാമറകൾക്ക് നന്ദി പറഞ്ഞ് ഈ ആഴ്ച കാറ്റ്‌മൈ നാഷണൽ പാർക്കിൽ ഒരു കാൽനടയാത്രക്കാരനെ രക്ഷിച്ചു. ഭാഗ്യവശാൽ, ഏകദേശം 6-8 ആളുകൾ ലൈവ് സ്ട്രീം കാണുകയും ദേശീയ പാർക്ക് സേവനത്തെ അറിയിക്കുകയും ചെയ്തു.’ കുറിപ്പ് ഇങ്ങനെ തുടരുന്നു.’ ദുഃഖത്തിലായ കാൽനടയാത്രക്കാരൻ ഡംപ്ലിംഗ് പർവതത്തിൽ ക്യാമറ കണ്ടു, സഹായം അഭ്യർത്ഥിക്കുന്നതിന് മുമ്പ് ഒരു തള്ളവിരൽ കാണിക്കുന്നു. (തംബ്‌സ് ഡൗൺ) നാഷണൽ പാർക്ക് സേവനത്തെ ലൈവ് സ്ട്രീം കാഴ്ചക്കാർ അറിയിച്ചതിന് ശേഷം, രക്ഷാപ്രവർത്തകർ അവനെ നാഗരികതയിലേക്ക് തിരികെ എത്തിച്ചു. അൽപ്പം തണുപ്പ്, പക്ഷേ കേടുപാടില്ല.” പ്രതികൂല കാലാവസ്ഥ വന്നപ്പോൾ അദ്ദേഹം വഴിതെറ്റിപ്പോയി.’

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
Next Post
മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ജവഹർ ബാലഭവനുകളിലെ ജീവനക്കാർക്ക് ശമ്പളമില്ല

ജവഹർ ബാലഭവനുകളിലെ ജീവനക്കാർക്ക് ശമ്പളമില്ല

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; കർണാടക ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; കർണാടക ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

ലോൺ ആപ്പ് കെണി : ലോൺ വാഗ്ദാനം നിരസിച്ചതോടെ യുവാവിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു

ലോൺ ആപ്പ് കെണി : ലോൺ വാഗ്ദാനം നിരസിച്ചതോടെ യുവാവിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist