Wednesday, August 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

വ്യക്തികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏത് ലൈംഗികതയും ആകാമെന്ന് വിശ്വസിക്കരുത്; വിവാദമായി ഋഷി സുനകിന്റെ പ്രസ്ഥാവന

by Kerala News Web Desk 04
October 5, 2023
in EUROPE
0 0
A A
വ്യക്തികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏത് ലൈംഗികതയും ആകാമെന്ന് വിശ്വസിക്കരുത്; വിവാദമായി ഋഷി സുനകിന്റെ പ്രസ്ഥാവന
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ട്രാൻസ്‌ജെൻഡര്‍ സമൂഹത്തെകുറിച്ചുള്ള അഭിപ്രായപ്രകടനം വിവാദം.പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്നത് സാമാന്യബുദ്ധി മാത്രമാണ്, അവര്‍ ആഗ്രഹിക്കുന്ന ലൈംഗികതയില്‍ ജീവിക്കാൻ കഴിയില്ല, അതിനായി വ്യക്തികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു.

ട്രാൻസ് ജെൻഡര്‍ വിഭാഗത്തോട് സമൂഹം എങ്ങനെ ഇടപെടണമെന്ന് പരാമര്‍ശിച്ചുകൊണ്ട് തന്റെ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഋഷി സുനകിന്റെ വിവാദ പ്രസ്താവന.അതെസമയം സുനക്കിന്റെ പ്രസ്താവന യുകെയിലെ ട്രാൻസ്‌ജെൻഡര്‍ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തിരികൊളുത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചിലര്‍ ഇത് സമൂഹത്തിന് നേരെയുള്ള ആക്രമണമായും അപമാനകരവുമാണെന്ന് പറഞ്ഞ് സുനക്കിന് പിന്തുണ അറിയിച്ചപ്പോള്‍, മറ്റുള്ളവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് സുനക് ഇത്തരമൊരു പ്രസ്ഥാവന നടത്തിയതെന്ന് ആരോപിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സ്ത്രീ എൻഎച്ച്‌എസ് വാര്‍ഡുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ട്രാൻസ് സ്ത്രീകളെ നിരോധിക്കാനുള്ള പദ്ധതികള്‍ യുകെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ് LGBTQ+ കമ്മ്യൂണിറ്റി ഈ നീക്കത്തെ വിമര്‍ശിച്ച്‌ രംഗത്തുവന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി
EUROPE

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി
EUROPE

ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി

August 1, 2026
മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം
EUROPE

മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം

August 1, 2026
Next Post
അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം വീടിനുള്ളില്‍ മരിച്ചനിലയില്‍

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം വീടിനുള്ളില്‍ മരിച്ചനിലയില്‍

ശ്മശാന ജീവനക്കാരൻ അടിച്ച് പൂസായി, മൃതദേഹവുമായി മണിക്കൂറുകളുടെ കാത്തിരിപ്പ്, ഒടുവിൽ ആളെ എത്തിച്ച് പരിഹാരം

ശ്മശാന ജീവനക്കാരൻ അടിച്ച് പൂസായി, മൃതദേഹവുമായി മണിക്കൂറുകളുടെ കാത്തിരിപ്പ്, ഒടുവിൽ ആളെ എത്തിച്ച് പരിഹാരം

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്

ആരാധകരുടെ ആവേശം അതിരുവിട്ടു; ‘ലിയോ’ ട്രെയ്‍ലര്‍ റിലീസില്‍ ചെന്നൈ രോഹിണി തിയറ്ററില്‍ കനത്ത നാശനഷ്ടം

ആരാധകരുടെ ആവേശം അതിരുവിട്ടു; 'ലിയോ' ട്രെയ്‍ലര്‍ റിലീസില്‍ ചെന്നൈ രോഹിണി തിയറ്ററില്‍ കനത്ത നാശനഷ്ടം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

August 5, 2026
കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

August 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist