Thursday, August 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ക്യാൻബറയിൽ നെടുമ്പാശ്ശേരി സംഗമം

by Kerala News Web Desk 04
October 13, 2023
in AUSTRALIA
0 0
A A
ക്യാൻബറയിൽ നെടുമ്പാശ്ശേരി സംഗമം
Share on WhatsappShare on FacebookShare on TwitterShare on Telegram

ക്യാൻബറ : ഓസ്ട്രേലിയയിലെ തലസ്ഥാന നഗരത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നും കുടിയേറി വസിക്കുന്നവരുടെ ഒരു സംഗമം ഒക്ടോബർ 28ന് 5 മണി മുതൽ മൗണ്ട് സ്ട്രോമ്ലോ ഹൈസ്കൂൾ ഹോളിൽ വെച്ച് നടത്തപ്പെടുന്നു. എറണാകുളം, തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പരിസരവാസികളും ഈ സംഗമത്തിൽ അണിനിരക്കുന്നു. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരമായ കഴിവുകൾ വളർത്തിക്കൊണ്ടുവരുക , അയൽപക്ക സഹോദര്യം വളർത്തിക്കൊണ്ടു വരിക എന്നിവയാണ് ഈ സംഘമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംഗമത്തിന്റെ വിജയത്തിന് രാജു തോമസ് (കൺവീനർ ), പയസ് ജോസ്( ട്രഷറർ), ഷിജി ടൈറ്റസ്( പ്രോഗ്രാം കോഡിനേറ്റർ), ബെന്നി കണ്ണമ്പുഴ( PRO) ആയും കൂടാതെ നിരവധി പേർ കമ്മിറ്റിക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്നു. സംഗമത്തിന്റെ ഭാഗമായി നാടൻ സദ്യയും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Raju Thomas-04 33 455 436,
Pious Jose – 0470 517 545
Shiji Tittus – 0405 516 642

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്
AUSTRALIA

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

Next Post
ഓസ്‌ട്രേലിയന്‍ കുക്കറി ഷോയില്‍ ജേതാക്കളായി മലയാളി സഹോദരിമാർ

ബ്രിസ്‌ബേൻ-ഇപ്‌സ്‌വിച്ച് പ്രവാസി റ്റിജി ജോർജ്ജ് (36) നിര്യാതയായി.

പ്രവാസി കേരള കോൺഗ്രസ് (എം) ന്റെ പ്രവർത്തനം മാതൃകാപരം; തോമസ് ചാഴികാടൻ എം പി

കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയന്‍ മന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist