സിഡ്നി മലയാളി അസോസിയേഷന്റെ (SYDMAL) കേരള പിറവി ആഘോഷങ്ങൾ നവംബർ 5 ഞായറാഴ്ച്ച. പ്രശസ്ത പിന്നണി ഗായിക ജെൻസി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ സിഡ്‌നിയിലെ ആദ്യത്തെ മലയാളി വിമൻസ് മ്യൂസിക് ബാൻഡായ Beatz Route അവതരിപ്പിക്കുന്ന ഗാനാലാപനവും പരിപാടിയുടെ മാറ്റ് കൂട്ടും.
ടിക്കറ്റുകൾക്കു താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.trybooking.com/CLXVV






























