Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

യാത്രക്കാർ ഇറങ്ങാന്‍ തുടങ്ങുമ്പോൾ പിന്‍ഭാഗം കുത്തി മുന്‍ഭാഗം ഉയർന്ന് വിമാനം

by Kerala News Web Desk 04
October 26, 2023
in USA
0 0
A A
യാത്രക്കാർ ഇറങ്ങാന്‍ തുടങ്ങുമ്പോൾ പിന്‍ഭാഗം കുത്തി മുന്‍ഭാഗം ഉയർന്ന് വിമാനം
Share on WhatsappShare on FacebookShare on TwitterShare on Telegram

തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപകമാകുന്ന കാലത്ത് ഒനീഡ ടിവിയുടെ പുതിയ ഒരു ടിവി പുറത്തിറങ്ങി, ‘ഒനീഡ കെവൈ2’. ഈ ടിവിയുടെ പരസ്യം അന്ന് ഏറെ വൈറലായിരുന്നു. ഈ പരസ്യത്തിന് സമാനമായ ഒരു അനുഭവം കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിൽ ലാന്‍റ് ചെയ്ത ജെറ്റ്ബ്ലൂ 662 ലെ യാത്രക്കാര്‍ക്കുണ്ടായി. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങവേ വിമാനം പിന്നിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയുമായിരുന്നു. ഒനീഡയുടെ പരസ്യം പോലെ. അസാധാരണമായ സംഭവത്തെ തുടര്‍ന്ന യാത്രക്കാര്‍ക്ക് സമനില കണ്ടെത്താന്‍ പാടുപെട്ടു.

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നിന്ന് ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് എത്തിയതായിരുന്നു വിമാനം. വിമാനത്തിനുള്ളിലും പുറത്തും നിന്നുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിമാനം പിന്‍ഭാഗം കുത്തിയുയര്‍ന്നപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോയാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീഡിയോകളില്‍ വിമാനത്തിന്‍റെ വാല്‍ റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നും പറയുന്നു. എന്നാല്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞു. യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വിമാനം ഉടനെ തന്നെ സമനില കൈവരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മുൻ ജേണലിസ്റ്റ് ബ്രയാൻ തോംസണും റൺവേയിൽ നിന്ന് എടുത്ത വീഡിയോ ട്വിറ്ററില്‍ (X) ല്‍ പങ്കുവച്ചു. ഈ വീഡിയോ ഇതിനകം ഒരു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ചില എയർലൈനുകൾ വിമാനങ്ങൾ ടിപ്പുചെയ്യുന്നത് തടയാൻ ‘ടെയിൽ-സ്റ്റാൻഡ്’ എന്ന ഉപകരണം ഉപയോഗിക്കുന്നുണ്ടെന്ന് ഒരു മുൻ വ്യോമയാന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ JetBlue എയർലൈനിന്‍റെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നു. അപകടം സംഭവിച്ച വിമാനം തങ്ങളുടെ സർവീസിൽ നിന്ന് നീക്കം ചെയ്തതായും പരിശോധനയ്ക്ക് അയച്ചതായും ജെറ്റ്ബ്ലൂ വക്താവ് പറഞ്ഞു. വിമാനത്തിന്‍റെ ഭാരവും സന്തുലിതാവസ്ഥയും പൊരുത്തപ്പെടാത്തതാണ് വിമാനത്തിന്‍റെ വാൽ പിന്നിലേക്ക് ചരിയാനും മുന്‍ഭാഗം ഉയരാനും കാരണമെന്നും ആര്‍ക്കും അപകടത്തില്‍ പരിക്കില്ലെന്നും ജെറ്റ്ബ്ലൂവിന്‍റെ അറിയിപ്പില്‍ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒനീഡ കെവൈ2ന്‍റെ വൈറല്‍ പരസ്യത്തില്‍ വിമാനം പറന്നുയരാന്‍ നേരം എയര്‍ ഹോസ്റ്റസ് യാത്രക്കാരോട് വിമാനത്തിന് പിന്നിലെ രണ്ട് ഒനീഡാ ടിവികള്‍ ഓണാണെന്ന് പറയുന്നു, ഈ സമയം വിമാനത്തിന്‍റെ മുന്നിലിരുന്ന യാത്രക്കാര്‍ പിന്നിലേക്ക് പോകുന്നു. പിറകില്‍ ഭാരം കൂടിയതോടെ വിമാനം പുറകിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയും ചെയ്യുന്നു. തുടര്‍ന്ന് റണ്‍വേ ഉപയോഗിക്കാതെ തന്നെ നിന്നിരുന്ന ഇടത്ത് നിന്ന് വിമാനം പറന്ന് ഉയരുന്നു. വിമാനം ഇറങ്ങാന്‍ നേരം ആകാശത്ത് വച്ച്, എയര്‍ഹോസ്റ്റസ് യാത്രക്കാരോട് പിന്നിലെ ടിവികള്‍ ഓഫ് ചെയ്യുകയാണെന്നും മുന്നിലെ ടിവികള്‍ ഓണ്‍ ചെയ്തെന്നും പറയുന്നു. ഇതോടെ വിമാനം മുന്നിലേക്ക് താഴുകയും വിമാനത്താവളത്തില്‍ ലാന്‍റ് ചെയ്യാനായി നീങ്ങുകയും ചെയ്യുന്നു. ഈ പരസ്യം അന്ന് ഏറെ വൈറലായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
Next Post
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക്  കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ തുക ഈടാക്കുന്നതില്‍ 83 ശതമാനം ഉപയോക്താക്കളും അസംപ്തൃതരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ തുക ഈടാക്കുന്നതില്‍ 83 ശതമാനം ഉപയോക്താക്കളും അസംപ്തൃതരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്

നികുതിയടയ്ക്കാതെ കളിപ്പിച്ച് ഗെയിംഗ് കമ്പനികള്‍

നികുതിയടയ്ക്കാതെ കളിപ്പിച്ച് ഗെയിംഗ് കമ്പനികള്‍

വയനാട്ടിലെ വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

വയനാട്ടിലെ വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

വിമാനം പാട്ടത്തിന് നല്‍കാന്‍ അദാനി; ലക്ഷ്യം ഇത്

വിമാനം പാട്ടത്തിന് നല്‍കാന്‍ അദാനി; ലക്ഷ്യം ഇത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist