Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഗ്ലോബൽ ഗേൾ ബാൻഡ് മത്സരത്തിന്റെ ഫൈനലിൽ ഓസ്‌ട്രേലിയൻ മലയാളിയായ Ezrela

by Kerala News Web Desk 04
November 14, 2023
in AUSTRALIA
0 0
A A
ഗ്ലോബൽ ഗേൾ ബാൻഡ് മത്സരത്തിന്റെ ഫൈനലിൽ ഓസ്‌ട്രേലിയൻ മലയാളിയായ Ezrela
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: Global girl band മത്സരത്തിന്റെ ഫൈനലിലേക്ക് ഒരു മലയാളി പെൺകുട്ടി എത്തിയിരിക്കുന്നു. ഓസ്‌ട്രേലിയയിൽ നിന്നുള്ള 20 വയസ്സുള്ള മലയാളി പെൺകുട്ടിക്ക് Global girl മ്യൂസിക് ബാൻഡിലെ അവസാന റൗണ്ടിലെ വിജയി ആവാൻ ഒരു റൗണ്ട് വോട്ടെടുപ്പ് മാത്രമേ അവശേഷിക്കുന്നുള്ളൂ.
ലോകത്തെ ഞെട്ടിക്കാനായി അടുത്ത സംഗീത പ്രകമ്പനത്തിനു തയ്യാറെടുക്കുന്ന HYBE x Geffen Dream Academy Global Girl Group Contest-ലേക്കുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാറ്റുരക്കുന്നതിൽ ഒരാൾ ലോകമെമ്പാടുമുള്ള സർഗപ്രതിഭകളായ പെൺകുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട Ezrela Abraham എന്ന മിടുക്കിയാണ്. HYBE ലേബൽസും Geffen റെക്കോർഡ്‌സും BTS-ന്റെയും മറ്റ് പ്രസിദ്ധ ബാൻഡുകളുടെയും സ്രഷ്‌ടാക്കളാണ്.

ഏകദേശം രണ്ട് വർഷമായി നടന്ന ഈ പ്രോഗ്രാമിന്റെ ആഗോള ഓഡിഷൻ പ്രക്രിയയിൽ 120,000-ത്തിലധികം ആളുകൾ പങ്കെടുത്തു. വിജയികളായ മത്സരാർത്ഥികൾക്ക് ലോസ് ഏഞ്ചൽസിൽ വച്ച് പരിശീലനം നൽകി, പ്രോഗ്രാമിലുടനീളം തുടർച്ചയായ എലിമിനേഷനുകൾ ഉണ്ടായിരുന്നു.
മിഷൻ 1 ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച 20 പെൺകുട്ടികളിൽ 10 പേർ മാത്രമാണ് അവസാന പൊതു വോട്ടിംഗ് റൗണ്ടായ ഫിനാലെയുടെ തുടക്കത്തിൽ അവശേഷിക്കുന്നത്. Nov 11 മുതൽ Nov 17 വരെ വോട്ടെടുപ്പ് ദിവസേന നടക്കുന്നതായിരിക്കും .

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നവംബർ 17-ന് നടക്കുന്ന ലൈവ് ഫിനാലെയുടെ അവസാനം ശേഷിക്കുന്ന പത്ത് മത്സരാർത്ഥികളെ വച്ച് ഒരു വിപ്ലവകരമായ പുതിയ ഗ്ലോബൽ ഗ്രൂപ്പിനു രൂപീകരണമാകും. ഫിനാലെ ലൈവ് ആയി you tube ഇൽ സിഡ്നി സമയം Nov 18 2 pm (ഇന്ത്യൻ സമയം 8:30 am) മുതൽ കാണാവുന്നതാണ് . ലൈവ്
ആയി വോട്ടിങ്ങും ഉണ്ടാകുന്നതാണ്. ബാൻഡിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ആവേശകരമായ കഥ 2024 ൽ നെറ്റ്ഫ്ലിക്സ് ഡോക്യുസീരിസായി സംപ്രേഷണം ചെയ്യും.
Ezrela ക്കു വോട്ട് ചെയ്യാൻ Weverse ആപ്പ് വഴിയോ weverse-ന് കീഴിൽ ഒരു വെബ് ബ്രൗസറിലോ Weverse-ൽ അക്കൗണ്ട് ഉണ്ടാക്കുക.
http://weverse.io/dreamacademyhq ദിവസേന എസ്രേലയ്ക്ക് വോട്ടുചെയ്യാനുള്ള നിർദ്ദേശങ്ങൾ പിന്തുടരാം.
എസ്രേലയുടെ Fan cam വീഡിയോയുടെ ലിങ്ക് ചുവടെ ചേർക്കുന്നു. https://youtu.be/8KWUmPIKe-M?si=U7DDgUUV5QawV8AY
അവസാന പത്തിൽ എത്തിച്ചേർന്നു ലോകത്തെ സംഗീതപ്രേമികളെ ഏവരെയും ഉന്മാദത്തിൽ ആക്കാൻ പോകുന്ന ഒരു ബാൻഡിന്റെ ഭാഗമാകൻ ഉള്ള Ezrela യുടെ ഈ ഉദ്യമത്തിന് വോട്ടിലൂടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
ഓസ്‌ട്രെലിയയിലെ പരുമല പെരുന്നാളുകൾക്ക് സമാപനം: നൂറു കണക്കിന് വിശ്വാസികളുടെ സംഗമ ഭൂമിയായി ഗോൾഡ് കോസ്റ്റ് പെരുന്നാൾ

ഓസ്‌ട്രെലിയയിലെ പരുമല പെരുന്നാളുകൾക്ക് സമാപനം: നൂറു കണക്കിന് വിശ്വാസികളുടെ സംഗമ ഭൂമിയായി ഗോൾഡ് കോസ്റ്റ് പെരുന്നാൾ

സിഖ് വംശജനും മകനും കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

സിഖ് വംശജനും മകനും കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ഉത്തരാഖണ്ഡ് തുരങ്ക അപകടം; അന്വേഷണം പ്രഖ്യാപിച്ചു, കുടുങ്ങിയ 40പേരെ രക്ഷിക്കാന്‍ തീവ്രശ്രമം

ഉത്തരാഖണ്ഡ് തുരങ്ക അപകടം; അന്വേഷണം പ്രഖ്യാപിച്ചു, കുടുങ്ങിയ 40പേരെ രക്ഷിക്കാന്‍ തീവ്രശ്രമം

സുവെല്ല ബ്രേവര്‍മാൻ പുറത്ത്, ഡേവിഡ് കാമറണ്‍ ബ്രിട്ടീഷ് മന്ത്രിസഭയില്‍

സുവെല്ല ബ്രേവര്‍മാൻ പുറത്ത്, ഡേവിഡ് കാമറണ്‍ ബ്രിട്ടീഷ് മന്ത്രിസഭയില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist