Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഹോ അവിശ്വസനീയം തന്നെയിത്; 600 വർഷം പഴക്കം, 64 വർഷമായി വെള്ളത്തിൽ, ഒരു വൻ ന​ഗരം

by Kerala News Web Desk 04
December 13, 2023
in WORLD
0 0
A A
ഹോ അവിശ്വസനീയം തന്നെയിത്; 600 വർഷം പഴക്കം, 64 വർഷമായി വെള്ളത്തിൽ, ഒരു വൻ ന​ഗരം
Share on WhatsappShare on FacebookShare on TwitterShare on Telegram

ചൈനയിൽ വെള്ളത്തിനടിയിൽ മുങ്ങിപ്പോയ ഒരു ന​ഗരമുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു വെള്ളപ്പൊക്കത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിന്റെ ഭാ​ഗമായോ ഒന്നുമല്ല അത് മുങ്ങിയത്. മറിച്ച് സിനാൻ ജലവൈദ്യുത പദ്ധതിക്ക് വേണ്ടിയാണ് 1959 -ൽ ഷെജിയാങ് പ്രവിശ്യയിലെ ഷിചെങ് നഗരത്തെ മനഃപൂർവം മുക്കിക്കളഞ്ഞത്.

അങ്ങനെ അത് പതിറ്റാണ്ടുകളായി വെള്ളത്തിനടിയിലാണ് എന്ന് നാഷണൽ ജിയോഗ്രാഫിക് പറയുന്നു. Qiandao തടാകത്തിന്റെ ഉപരിതലത്തിൽ നിന്നും 40 മീറ്റർ താഴെയായിട്ടാണ് ഇപ്പോൾ ഈ ന​ഗരം സ്ഥിതി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതിക്ക് വേണ്ടി അന്ന് 300,000 ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചതെന്നും നാഷണൽ ജിയോഗ്രാഫിക് പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

600 വർഷം പഴക്കമുള്ള ഈ നഗരത്തിൽ ഇനി എന്തൊക്കെ അവശേഷിക്കുന്നുണ്ട് എന്ന് അറിയുന്നതിന് വേണ്ടി 2001-ൽ ചൈനീസ് സർക്കാർ ഒരു പര്യവേഷണസംഘത്തെ ഇവിടേക്ക് അയച്ചിരുന്നു. അതോടെ ഷിചെങ്ങിൽ ലോകത്തിനുള്ള താല്പര്യം വർധിച്ചു. 1368 മുതൽ 1912 വരെ ഭരിച്ചിരുന്ന മിംഗ്, ക്വിംഗ് രാജവംശ കാലത്തെ ശിലാ വാസ്തുവിദ്യയാണ് ഇവിടെയുള്ളത് എന്ന് ബിബിസി പറയുന്നു. വു ഷി പർവതം ഇവിടെയടുത്താണ് എന്നതിനാൽ തന്നെ ഷിചെങ്ങിനെ “ലയൺ സിറ്റി” എന്നും വിളിക്കാറുണ്ട്. അഞ്ച് സിംഹങ്ങളുടെ പർവതം എന്നാണ് വു ഷിയുടെ അർത്ഥം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2011 -ൽ നാഷണൽ ജിയോഗ്രാഫിക് ചില ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന ഈ ന​ഗരത്തിലെ ഇതുവരെ പുറത്ത് കാണാത്ത പല കാഴ്ചകളും പെടുന്നു. ഈ ഫോട്ടോകളും മറ്റ് പര്യവേഷണ വിവരങ്ങളും നോക്കിയാൽ ഈ ന​ഗരത്തിന് അഞ്ച് പ്രവേശന കവാടങ്ങളാണ് ഉള്ളതെന്ന് കാണാം. അതുപോലെ തന്നെ വിശാലമായ തെരുവുകളാണ് ഇവിടെയുള്ളത്. അതിൽ 265 കമാനപാതകളും ഉണ്ട്. അവയിൽ സിംഹങ്ങൾ, ഡ്രാഗണുകൾ, ഫീനിക്സ്, ചരിത്ര ലിഖിതങ്ങൾ എന്നിവയുടെയെല്ലാം സംരക്ഷി‌ക്കപ്പെട്ട ശിലാഫലകങ്ങളും ഉൾപ്പെടുന്നുവത്രെ. വെള്ളത്തിന്റെ അടിയിലാണെങ്കിലും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടു കിടക്കുകയാണ് ഈ ന​ഗരം എന്നാണ് പറയുന്നത്. ഇന്ന് ഇവിടം സന്ദർശിക്കാനും സാധിക്കും. എന്നാൽ, ആഴമുള്ള സ്ഥലത്ത് ഡൈവിം​ഗ് നടത്തി നല്ല പരിചയമുള്ളവർക്ക് മാത്രമേ അതിന് അനുമതിയുള്ളൂ. മാത്രമല്ല, ഈ ന​ഗരത്തിൽ എന്തെല്ലാം ഉണ്ട് എന്നത് ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാൽ തന്നെ പരിചയമില്ലാത്ത സന്ദർശകർക്ക് അത് വലിയ അപകടങ്ങളുണ്ടാക്കും എന്ന് കരുതപ്പെടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
ഒടുവിൽ നയം വ്യക്തമാക്കി പ്യൂമ; ഇസ്രയേലിനെ കയ്യൊഴിഞ്ഞു, കാരണം ഇതാണ്

ഒടുവിൽ നയം വ്യക്തമാക്കി പ്യൂമ; ഇസ്രയേലിനെ കയ്യൊഴിഞ്ഞു, കാരണം ഇതാണ്

‘കറുപ്പി’ൽ മയക്കി മ്യാൻമർ; ലോകത്തിൽ ഏറ്റവും കൂടുതൽ ഉത്പാദക രാജ്യമാകാൻ കാരണം ഇതോ

'കറുപ്പി'ൽ മയക്കി മ്യാൻമർ; ലോകത്തിൽ ഏറ്റവും കൂടുതൽ ഉത്പാദക രാജ്യമാകാൻ കാരണം ഇതോ

വിവാഹമോചനത്തിന് പിന്നാലെ സ്ഥലം മാറുന്നതിന് അവകാശ തർക്കം തടസം, അളിയനെ കൊന്ന് പരിഹാരം, യുവഡോക്ടർക്ക് ജീവപര്യന്തം

വിവാഹമോചനത്തിന് പിന്നാലെ സ്ഥലം മാറുന്നതിന് അവകാശ തർക്കം തടസം, അളിയനെ കൊന്ന് പരിഹാരം, യുവഡോക്ടർക്ക് ജീവപര്യന്തം

കൊവിഡ് 19 വൈറസ് ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന് പഠനം

കൊവിഡ് 19 വൈറസ് ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന് പഠനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist