Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘അത്ഭുത തടാക’ത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ ആദിമ ജീവനെ കുറിച്ച് ഉത്തരം നല്‍കുമോ?

by Kerala News Web Desk 04
December 18, 2023
in WORLD
0 0
A A
‘അത്ഭുത തടാക’ത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ ആദിമ ജീവനെ കുറിച്ച് ഉത്തരം നല്‍കുമോ?
Share on WhatsappShare on FacebookShare on TwitterShare on Telegram

അർജന്‍റീനയിൽ കണ്ടെത്തിയ തടാകത്തിൽ ചരിത്രാതീത കാലത്തെ സൂക്ഷ്മജീവികളുടെ വൻ ശേഖരമെന്ന് ഗവേഷകർ. അർജന്‍റീനയിലെ അറ്റക്കാമ മരുഭൂമിയിലാണ് തടാകവും അതിനോട് ചേർന്നുള്ള ഉപ്പുനിലവും കണ്ടെത്തിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ അർജന്‍റീനയിയിലെ വിചിത്രമായ ജലശ്രോതസ്സുകളുടെ ശൃംഖല ഉപഗ്രഹചിത്രത്തില്‍ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഈ തടാകം കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന പ്രകൃതി വൈവിധ്യമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളതെന്നും ഗവേഷണ സംഘങ്ങൾ പറഞ്ഞു.

അർജന്‍റീനയുടെയും ചിലിയുടെയും അതിർത്തിക്ക് സമീപമാണ് പുനാ ഡി അറ്റക്കാമ (Puna de Atacama plateau) എന്നറിയപ്പെടുന്ന ഈ അതിബൃഹത്തായ പീഠഭൂമി സ്ഥിതി ചെയ്യുന്നത്. വരണ്ടതും ഉയർന്നതുമായ പരിസ്ഥിതി സാഹചര്യങ്ങൾ കൊണ്ട് വളരെ കുറച്ച് മൃഗങ്ങളും സസ്യങ്ങളും മാത്രമാണ് ഇവിടെയുള്ളതെന്നും ഗവേഷകർ പറയുന്നു. സൂര്യപ്രകാശം വളരെ കൂടിയ അളവിൽ ലഭിക്കുന്നതും ഇവിടെ സസ്യങ്ങൾ വളരുന്നതിന് തടസ്സമായി നില്‍ക്കുന്നു. തടാകങ്ങളിലെ പാറക്കെട്ടുകൾ കേന്ദ്രീകരിച്ചാണ് അതിവിപുലമായ സൂക്ഷ്മജീവികളുടെ ശേഖരം കണ്ടെത്തിയത്. ഭൂമിയിൽ ആദ്യം ഉടലെടുത്ത ജീവനെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ഇവിടെ നിന്നും ലഭിച്ചേക്കാമെന്ന ശുഭാപ്തി വിശ്വാസം ഗവേഷകര്‍ പങ്കുവച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉപ്പുനിറഞ്ഞതും ആഴം കുറവുള്ളതുമായ 12 കുളങ്ങൾ ചേർന്നതാണ് പുതുതായി കണ്ടെത്തിയ തടാകം. ഇതിനൊപ്പം മലകളും ചേർന്നതാണ് ഈ ഭൂപ്രദേശം. 25 എക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു മേഖലയാണ് ഇത്. തടാകത്തിന്‍റെ ഉപരിതല ജലത്തിന്‍റെ കീഴിൽ മറഞ്ഞുകിടക്കുന്ന 15 അടിവരെ മാത്രം പൊക്കമുള്ള ചെറുകുന്നുകളിലാണ് സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ നടത്തുന്ന പരീക്ഷണം ചൊവ്വയിലും മറ്റുമുണ്ടായിരുന്നെന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആദിമ ജീവനെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ നൽകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. സയനോബാക്ടീരിയ, ആർക്കിയ തുടങ്ങിയ സൂക്ഷ്മജീവി സമൂഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ളത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുഎസിലെ കൊളാഡോ സർവകലാശാലയിലെ ജിയോളജിക്കൽ സയൻസസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ബ്രയൻ ഹൈനെക്കും പരിസ്ഥിതി കൺസൾട്ടൻസി സ്ഥാപനമായ പുന ബയോ സ്ഥാപക മരിയ ഫറിയാസും ചേർന്ന് അനേക കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഈ അപൂർവ പരിസ്ഥിതി ലോകം കണ്ടെത്തിയത്. എന്നാൽ മറ്റൊരു ആശങ്ക ഗവേഷകരെ അലട്ടുന്നുണ്ട്. ഇവിടം ലിഥിയം നിക്ഷേപം ഏറെുള്ള സ്ഥലമാണ്. അതിനാല്‍ തന്നെ ഉടന്‍ തന്നെ ഖനനം തുടങ്ങാനാണ് അര്‍ജന്‍റീയുടെ തീരുമാനം. അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷേ ഈ വിചിത്രലോകം വരും വർഷങ്ങളിൽ തന്നെ നഷ്ടപ്പെടാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ? വിഷബാധയേറ്റെന്ന് റിപ്പോർ‍ട്ട്

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ? വിഷബാധയേറ്റെന്ന് റിപ്പോർ‍ട്ട്

തനിക്ക് കറുപ്പ് നിറം, പൊലീസ് പിടിക്കേണ്ട!ഭയന്ന് ശരീരമാകെ വെള്ള പെയിന്‍റടിച്ചു, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

തനിക്ക് കറുപ്പ് നിറം, പൊലീസ് പിടിക്കേണ്ട!ഭയന്ന് ശരീരമാകെ വെള്ള പെയിന്‍റടിച്ചു, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ; ഒരാള്‍ക്ക് അര മണിക്കൂര്‍ ഉപയോഗിക്കാം

ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ; ഒരാള്‍ക്ക് അര മണിക്കൂര്‍ ഉപയോഗിക്കാം

സാമ്പത്തിക ക്രമക്കേട്: മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിന് 5 വർഷം തടവ്

സാമ്പത്തിക ക്രമക്കേട്: മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിന് 5 വർഷം തടവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist