Tuesday, November 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം

by Kerala News Web Desk 04
January 2, 2024
in WORLD
0 0
A A
ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിയോള്‍: ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ലീ ജേ മ്യുങ്ങിന് കുത്തേറ്റു. ബുസാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ലീ ജേ മ്യുങ്ങിന് കഴുത്തില്‍ കുത്തേറ്റത്. ഓട്ടോഗ്രാഫ് ചോദിച്ചെത്തിയാണ് അക്രമി ലീയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുസാനില്‍ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ലീ ജേ മ്യുങ്ങ് ആക്രമിക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് കാറിനടുത്തേക്ക് പോകുമ്പോള്‍ അനുയായി എന്ന വ്യാജേന ഒരാളെത്തി ഓട്ടോഗ്രാഫ് ചോദിച്ചു. എന്നിട്ട് ലീയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ 59കാരനായ ലീ നിലത്തുവീണു. പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ലീയുടെ പേരെഴുതിയ തൊപ്പിയാണ് ഇയാൾ ധരിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തു.

ഉടന്‍ തന്നെ ലീയെ ആംബുലൻസിൽ കയറ്റി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. രക്തസ്രാവമുണ്ടായെങ്കിലും ബോധം നഷ്ടമായിരുന്നില്ല. പിന്നീട് ഹെലികോപ്റ്ററിൽ അദ്ദേഹത്തെ പുസാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇത് ലീക്കെതിരായ ഭീകരപ്രവർത്തനമാണെന്നും ഒരു സാഹചര്യത്തിലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഡെമോക്രാറ്റിക് പാർട്ടി എംപി ക്വോൺ ചിൽ സിയുങ് പ്രതികരിച്ചു. ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ലീയുടെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള വിദഗ്ധ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീ ജെയ് മ്യുങ്ങിന്റെ സുരക്ഷയില്‍ പ്രസിഡന്‍റ് യൂന്‍ സുക് ആശങ്ക രേഖപ്പെടുത്തി. 2022ല്‍ നടന്ന വാശിയേറിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലീയും മത്സരിച്ചിരുന്നു. 2027ൽ അദ്ദേഹം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്
WORLD

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്

November 13, 2026
‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ
WORLD

‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ

November 13, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്
WORLD

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
Next Post
സജി ചെറിയാനെതിരെ യാക്കോബായ സഭ

സജി ചെറിയാനെതിരെ യാക്കോബായ സഭ

പൗരത്വ നിയമ ഭേദഗതി; ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്രം, ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും

പൗരത്വ നിയമ ഭേദഗതി; ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്രം, ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും

1 കോടിയുടെ ഇൻഷുറൻസിനായി മറ്റൊരാളെ കണ്ടെത്തി കൊന്നു, ഒടുവിലെ ട്വിസ്റ്റിൽ പരാജയം

1 കോടിയുടെ ഇൻഷുറൻസിനായി മറ്റൊരാളെ കണ്ടെത്തി കൊന്നു, ഒടുവിലെ ട്വിസ്റ്റിൽ പരാജയം

കേരളത്തില്‍ കളിക്കാമെന്നേറ്റ് മെസിയുടെ അര്‍ജന്റീന! പക്ഷേ, കടമ്പകളേറെ; കാര്യങ്ങള്‍ ഒട്ടും അനായാസമല്ല

കേരളത്തില്‍ കളിക്കാമെന്നേറ്റ് മെസിയുടെ അര്‍ജന്റീന! പക്ഷേ, കടമ്പകളേറെ; കാര്യങ്ങള്‍ ഒട്ടും അനായാസമല്ല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

November 24, 2026
ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

November 24, 2026
ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

November 24, 2026
ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

November 24, 2026
വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

November 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist