Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

പ്രസവിക്കാനായി മാത്രം മറ്റൊരു രാജ്യത്തേക്ക്, ലക്ഷ്യം പൗരത്വം, എന്താണ് ബർത്ത് ടൂറിസം?

by Kerala News Web Desk 04
January 8, 2024
in USA
0 0
A A
പ്രസവിക്കാനായി മാത്രം മറ്റൊരു രാജ്യത്തേക്ക്, ലക്ഷ്യം പൗരത്വം, എന്താണ് ബർത്ത് ടൂറിസം?
Share on WhatsappShare on FacebookShare on TwitterShare on Telegram

ഗർഭിണിയായ സ്ത്രീക്ക് അതീവശ്രദ്ധ ആവശ്യമാണ്. ഇതൊക്കെയാണെങ്കിലും, ഗർഭിണികൾ പ്രസവത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് സ്വന്തം രാജ്യത്തു നിന്നും വിദേശത്തേക്ക് ടൂറുപോകുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? സത്യത്തിൽ ഈ യാത്രയുടെ ഉദ്ദേശം വിനോദമല്ല, മറിച്ച് ബർത്ത്ടൂറിസത്തിലൂടെ അമേരിക്ക പോലുള്ള ഏതെങ്കിലും വികസിത രാജ്യത്തിന്റെ പൗരത്വം നേടുകയാണ് ഈ യാത്രയുടെ ഉദ്ദേശം. അതെന്താണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? പൗരത്വം നേടാനുള്ള വിചിത്രമായ ഒരു വഴിയാണ് ഇത്. പൗരത്വം മാത്രം ലക്ഷ്യം വച്ച് പ്രസവിക്കുന്നതിനായി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനെയാണ് ബർത്ത് ടൂറിസം എന്ന് പറയുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, വികസിത രാജ്യങ്ങളിൽ പൗരത്വം ലഭിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട് – ഒരു സ്വദേശിയെ വിവാഹം കഴിക്കുക, ദീർഘകാലം അവിടെ താമസിച്ചതിന് ശേഷം പൗരത്വം നേടുക, കൂടാതെ മറ്റു പലതും. എന്നാൽ ഇപ്പോൾ ബർത്ത് ടൂറിസം എന്ന മാർ​ഗം വളരെ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അമേരിക്ക, കാനഡ, അർജന്റീന എന്നിവയുൾപ്പെടെയുള്ള 31 രാജ്യങ്ങളിൽ, അവിടെ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിയ്ക്ക് ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കും. ഈ അവസരം മുതലാക്കി തങ്ങളുടെ കുട്ടികളെ ഏതെങ്കിലും സമ്പന്ന രാജ്യത്ത് ജന്മം നൽകി ആ രാജ്യത്തിന്റെ പൗരത്വം നേടിയെടുക്കുന്നതിനുള്ള മാതാപിതാക്കളുടെ ഒരു അറ്റകൈ പ്രയോ​ഗമാണ് ഇത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രവണത തീവ്രമായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അമേരിക്കയെപ്പോലുള്ള ചില രാജ്യങ്ങൾ ഈ രീതിക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏതാനും ദിവസങ്ങൾക്ക് മുമ്പ് റഷ്യയിൽ നിന്നുള്ള ഗർഭിണികൾ അർജന്റീനയിലേക്ക് പലായനം ചെയ്യുന്നതിനിടെ പിടിയിലായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബ്യൂണസ് ഐറിസ് എയർപോർട്ടിൽ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബർത്ത് ടൂറിസത്തിന്റെ കാര്യം പുറത്തായത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ സ്ത്രീകൾ അർജന്റീനയിലേക്ക് പോകുകയായിരുന്നു. അമേരിക്കയിൽ പല കമ്പനികളും ഈ സാധ്യത മുതലെടുത്ത് ബർത്ത് ടൂറിസം ഏജൻസികളായി പ്രവർത്തിക്കുന്നുണ്ട്. ഹോട്ടൽ, മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പടെ നൽകുന്നതാണ് ഇവരുടെ പാക്കേജ് എന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയും റഷ്യയും ഉൾപ്പടെ പല രാജ്യങ്ങളിൽ നിന്നും ഗർഭിണികൾ ഇതിനായി അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഈ പ്രവണത തടയുന്നതിനായി അമേരിക്കയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി കഴി‍ഞ്ഞു. ഇനി അമേരിക്കൻ ടൂറിസ്റ്റ് വിസയില് വരുന്ന ഗർഭിണികൾ കുഞ്ഞിന് ജന്മം നൽകുന്നതല്ലാതെ മറ്റെന്തെങ്കിലും കാരണത്താലാണ് ഇവിടെ വന്നതെന്ന് തെളിയിക്കണം. ബർത്ത് ടൂറിസത്തിനുള്ള താൽക്കാലിക ബി-1, ബി-2 വിസകളും ഇനി നൽകില്ല. ബർത്ത് ടൂറിസം വ്യവസായം ആശുപത്രികൾക്ക് അധിക ബാധ്യത വരുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 2019 ൽ ഇത്തരത്തിൽ അമേരിക്കയിൽ ഏകദേശം 12,000 കുട്ടികൾ ജനിച്ചു. 2007 ൽ 7800 ആയിരുന്നത് 2017 ൽ 10,000 ആയിരുന്നു. പല രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, 31 രാജ്യങ്ങൾ ഇപ്പോഴും അവിടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നു. ബർത്ത് ടൂറിസത്തിലൂടെ ജനിക്കുന്ന കുട്ടികളെ ‘ആങ്കർ ബേബീസ്’ എന്നാണ് വിളിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

ഇടുക്കി ജില്ലാ സംഗമം യുകെക്ക് നവ നേത്വത്യം ( സിബി ജോസഫിന്റെ  നേത്വത്തിലുള്ള കമ്മറ്റി നയിക്കും)

ഇടുക്കി ജില്ലാ സംഗമം യുകെക്ക് നവ നേത്വത്യം ( സിബി ജോസഫിന്റെ നേത്വത്തിലുള്ള കമ്മറ്റി നയിക്കും)

ടുവുമ്പ മലയാളി അസോസിയേഷൻ  ക്രി​സ്മ​സ്‌ – ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ടുവുമ്പ മലയാളി അസോസിയേഷൻ ക്രി​സ്മ​സ്‌ - ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഡസ്റ്റ്ബിന്നിൽ 28 സ്വർണക്കട്ടികൾ, ജീൻസിൽ തേച്ചുപിടിപ്പിച്ചും കടത്ത്; കസ്റ്റംസിനെ വെട്ടിച്ച സംഘം പൊലീസ് പിടിയിൽ

ഡസ്റ്റ്ബിന്നിൽ 28 സ്വർണക്കട്ടികൾ, ജീൻസിൽ തേച്ചുപിടിപ്പിച്ചും കടത്ത്; കസ്റ്റംസിനെ വെട്ടിച്ച സംഘം പൊലീസ് പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist