Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇടുക്കി ജില്ലാ സംഗമം യുകെക്ക് നവ നേത്വത്യം ( സിബി ജോസഫിന്റെ നേത്വത്തിലുള്ള കമ്മറ്റി നയിക്കും)

by Kerala News Web Desk 04
January 8, 2024
in EUROPE
0 0
A A
ഇടുക്കി ജില്ലാ സംഗമം യുകെക്ക് നവ നേത്വത്യം ( സിബി ജോസഫിന്റെ  നേത്വത്തിലുള്ള കമ്മറ്റി നയിക്കും)
Share on WhatsappShare on FacebookShare on TwitterShare on Telegram

കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ചരിത്രമുള്ള ഇടുക്കിയുടെ ഇംഗ്ലണ്ടിലെ പിൻതുടർച്ചക്കാർ കോവിഡാനന്തരം കവന്ററിയിൽ വീണ്ടും ഒത്തു ചേർന്നപ്പോൾ 2024-25 വർഷങ്ങളിൽ കൂട്ടായ്മയുടെ കൂടുതൽ കരുത്തോടെയുള്ള മുന്നേറ്റത്തിനു തുടക്കമിടാൻ പുതിയ നേതൃത്വത്തെ അംഗങ്ങൾ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്. മുൻ കാലങ്ങളിൽ നിന്നും വിത്യസ്‌തമായി കൺവീനറും കമ്മറ്റി യംഗങൾക്കും പകരമായി പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണ സമിതിയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി സിബി ജോസഫും (ബാസിൽഡൺ) വൈസ് പ്രസിഡന്റായി വിൻസി വിനോദിനെയുമാണ് (മാൻഞ്ചസ്റ്റർ), ഇടുക്കി ജില്ലാ സംഗമം യുകെയുടെ രക്ഷാധികാരിയായി ഫ്രാൻസിസ് കവളക്കാടിനെയും ഇംഗ്ലണ്ടിലെ ഇടുക്കിയുടെ മക്കളെ ഒത്തുരുമയോടെ ഒരു കുടുംബമായി മുന്നോട്ട് കൊണ്ടു പോകുവാൻ തെരെഞ്ഞെടുത്തിരിക്കുന്നത്.

ഭരണസമിതിയുടെ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ സെക്രട്ടറി ഈസ്റ്റ് ബോണിൽ നിന്നുള്ള ജോമോൻ ചെറിയാൻ ആണ്. സാമ്പത്തിക ഭദ്രതയോടെ സംഘടനെയെ ചലിപ്പിക്കേണ്ട ഉത്തരവാദിത്വം റോയി ജോസഫ് (പീറ്റർബ്രോ) ആണ്. ജോയ്ന്റ് സെക്രട്ടറിയായി ജിന്റോ ജോസഫ് മാഞ്ചസ്റ്ററും, ജോയന്റ് ട്രഷററായി സാജു ജോസഫ് (കവൻറി) തെരെഞ്ഞെടുത്തു. പബ്ലിക് റിലേഷൻ എക്‌സിറ്ററിൽ നിന്നുള്ള വിൽസൺ പുന്നോലിയുമാണ്. അതോട് ഒപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 22 അംഗ കമ്മറ്റി അംഗങ്ങളെയും തിരെഞ്ഞ് എടുത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉച്ച കഴിഞ്ഞ നടന്ന സംസ്‌കാരിക പരിപാടിയിൽ മുഖ്യ പ്രഭാക്ഷണം നടത്തിയ പ്രമുഖ സാംസ്ക്കാരിക – കാരുണ്യ പ്രവർത്തകനുമായ അസ്സി ചേട്ടൻ (ഫ്രാൻസിസ് കവളകാട്ടിൽ) ഇടുക്കി സംഗമത്തിന്റെ പ്രഥമ ലക്ഷ്യമായ കാരുണ്യ പ്രവർത്തനങ്ങളെ ഓർമ്മിച്ചു കൊണ്ട് ഇടുക്കിയുടെ മക്കൾ അവരുടെ വ്യക്തിത്വം മറ്റുള്ളവരുടെ മുമ്പിൽ വ്യക്തമാക്കേണ്ടത് സഹജീവികളോടുള്ള ദയയും കാരണ്യവും പ്രകടമാക്കി കൊണ്ടായിരിക്കണം എന്നു നിരദേശിയ്ക്കുകയുണ്ടായി. ദാനം കൊടുക്കുന്നവർക്ക് ദാനം കൊടുക്കുവാനുള്ളത് ലഭ്യമായി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൺവീനർ ജിമ്മി ജോസഫിൻ്റെ (കവന്റി )അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിൻസി സ്വാഗതവും, ജിമ്മി അധ്യക്ഷ പ്രസംഗവും, ജസ്റ്റ്യൻ എബ്രാഹം ( റോതർഹാം) മുൻ വർഷങ്ങളിലെ കണക്കുകളും അവതരിപ്പിച്ചൂ. മുൻ കൺവീനർ പീറ്റർ താണോലി കൃതജ്ഞതയും പറഞ്ഞു.

പുതിയതായി തിരെഞ്ഞ്‌ടുത്ത പ്രസിഡന്റ് സിബി ജോസഫ് കോവിഡു കാലത്ത് സംഘടനാ പ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോയ ജിമ്മിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഹിക്കുകയും അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ പ്രയ്ത്തിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്കി. ഇംഗ്ലണ്ടിൽ എത്തിയിട്ടുള്ള എല്ലാം ഇടുക്കികാരയും സംഗമത്തിൽ അംഗങ്ങളാക്കുവാൻ ശ്രമിക്കുമെന്നു അങ്ങനെ സംഘടനയെ ശക്തിപ്പെടുത്തുമെന്ന് സെക്രട്ടറി ജോമോൻ ചെറിയാൻ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്
EUROPE

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
EUROPE

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

August 12, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
Next Post
ടുവുമ്പ മലയാളി അസോസിയേഷൻ  ക്രി​സ്മ​സ്‌ – ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ടുവുമ്പ മലയാളി അസോസിയേഷൻ ക്രി​സ്മ​സ്‌ - ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഡസ്റ്റ്ബിന്നിൽ 28 സ്വർണക്കട്ടികൾ, ജീൻസിൽ തേച്ചുപിടിപ്പിച്ചും കടത്ത്; കസ്റ്റംസിനെ വെട്ടിച്ച സംഘം പൊലീസ് പിടിയിൽ

ഡസ്റ്റ്ബിന്നിൽ 28 സ്വർണക്കട്ടികൾ, ജീൻസിൽ തേച്ചുപിടിപ്പിച്ചും കടത്ത്; കസ്റ്റംസിനെ വെട്ടിച്ച സംഘം പൊലീസ് പിടിയിൽ

സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം

സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist