Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ലൈംഗികരോഗമായ സിഫിലിസ് പടരുന്നു; ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് യുഎസില്‍ വിദഗ്ധര്‍

by Kerala News Web Desk 04
February 2, 2024
in USA
0 0
A A
ലൈംഗികരോഗമായ സിഫിലിസ് പടരുന്നു; ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് യുഎസില്‍ വിദഗ്ധര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ലൈംഗിക രോഗമായ സിഫിലിസിനെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എന്നാല്‍ ഈ രോഗത്തെ കുറിച്ച് വിശദമായി അധികപേരും മനസിലാക്കിയിരിക്കില്ല. ഇത് എത്രത്തോളം ഗുരുതരമാണ്, എങ്ങനെയെല്ലാം പകരുന്നു എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മനസിലാക്കുന്നത് നല്ലതുതന്നെ.

ഇപ്പോഴിതാ യുഎസില്‍ ആശങ്കപ്പെടുത്തും വിധം സിഫിലിസ് കേസുകള്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഒരു പകര്‍ച്ചവ്യാധി പോലെയാണ് സിഫിലിസ് കേസുകള്‍ യുഎസില്‍ പെരുകിവരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെ സിഫിലിസ് പടരുന്ന അവസ്ഥയുണ്ടായിട്ടില്ലത്രേ. 2018നും 2022നും ഇടയില്‍ മാത്രം 80 ശതമാനത്തോളം വര്‍ധനവാണ് സിഫിലിസ് കേസുകളിലുണ്ടായിരിക്കുന്നതെന്ന് ‘സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവൻഷൻ’ വ്യക്തമാക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2022ല്‍ മാത്രം സിഫിലിസ് ബാധിച്ച് 3,755 കുഞ്ഞുങ്ങള്‍ ജനിച്ചത്രേ. രോഗബാധ എത്രത്തോളം രൂക്ഷമായി എന്നതിന്‍റെ തെളിവായിട്ടാണ് ഇത് ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം എടുക്കുന്നത്.
‘ഒട്ടും ഉള്‍ക്കൊള്ളാൻ സാധിക്കാത്തവിധത്തിലുള്ളതാണ് ഇപ്പോഴുള്ള സിഫിലിസ് പടര്‍ച്ച. കുഞ്ഞുങ്ങള്‍ വരെ രോഗബാധയുമായി ജനിച്ചുവീണുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അത് എന്തുമാത്രം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഉടൻ തന്നെ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ടതാണ്….’- ‘ഹെല്‍ത്ത് ആന്‍റ് ഹ്യൂമണ്‍ സര്‍വീസ്’ സെക്രട്ടറി സേവ്യര്‍ ബെക്കേറ പറയുന്നു.

അമ്പതുകളില്‍ സിഫിലിസ് രോഗം വലിയ രീതിയില്‍ അമേരിക്കയില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ മരുന്നുകള്‍ എത്തിയതോടെ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരാൻ തുടങ്ങി. പക്ഷേ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വീണ്ടും സിഫിലിസ് കേസുകള്‍ കൂടിവരുന്ന കാഴ്ചയാണ് അമേരിക്കയിലുള്ളത്.

‘ട്രിപോനെമ പെലിഡം’ എന്ന ബാക്ടീരിയ ആണ് സിഫിലിസ് രോഗമുണ്ടാക്കുന്നത്. ഇത് പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. അമ്മയ്ക്ക് സിഫിലിസ് രോഗമുണ്ടാകുമ്പോള്‍ അത് ഗര്‍ഭാവസ്ഥയിലിരിക്കുന്ന ശിശുവിലേക്കും എത്തുകയാണ്. അല്ലെങ്കില്‍ പ്രസവസമയത്ത് കുഞ്ഞുങ്ങളിലേക്ക് രോഗമെത്തുകയാണ്.

നിലവില്‍ യുഎസില്‍ കോണ്ടം ഉപയോഗം തീരെ കുറഞ്ഞതാണ് രോഗം വ്യാപകമാകുന്നതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാമതായി പറയുന്ന കാരണം, സിഫിലിസ് രോഗത്തെ കുറിച്ചുള്ള അ‍‌ജ്ഞതയാണ്.

സ്വകാര്യഭാഗങ്ങളിലോ വായിലോ ചെറിയൊരു മുറിവായിട്ടാണ് സിഫിലിസ് തുടങ്ങുക. ഇതിന് വേദനയൊന്നും അനുഭവപ്പെടണമെന്നില്ല. പക്ഷേ ചികിത്സയെടുത്തില്ലെങ്കില്‍ സിഫിലിസ് ഹൃദയവും തലച്ചോറും അടക്കം പല അവയവങ്ങളെയും തകരാറിലാക്കാം, അന്ധതയിലേക്ക് നയിക്കാം, ജീവൻ വരെ നഷ്ടപ്പെടുന്നതിലേക്കും നയിക്കാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
“സോക്കർ സഫാരി -ഭാരത യാത്ര ”ക്ക്‌ മമ്മൂട്ടിയുടെ ഫ്ലാഗ് ഓഫ്‌ : ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോ മീറ്റർ

“സോക്കർ സഫാരി -ഭാരത യാത്ര ”ക്ക്‌ മമ്മൂട്ടിയുടെ ഫ്ലാഗ് ഓഫ്‌ : ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോ മീറ്റർ

‘ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിൽ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം’; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

'ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിൽ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം'; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

‘വികസനത്തിന് ചൈനീസ് മോഡല്‍, വിഴിഞ്ഞം ഭാവികേരളത്തിന്‍റെ വികസന കവാടം’ പ്രതീക്ഷ പങ്കുവെച്ച് തുടക്കം

'വികസനത്തിന് ചൈനീസ് മോഡല്‍, വിഴിഞ്ഞം ഭാവികേരളത്തിന്‍റെ വികസന കവാടം' പ്രതീക്ഷ പങ്കുവെച്ച് തുടക്കം

സമ്പത്ത് കുമിഞ്ഞുകൂടാൻ വച്ച പ്രതിമ രോ​ഗികളുടെ മരണത്തിലേക്ക് നയിച്ചോ? വിവാദം

സമ്പത്ത് കുമിഞ്ഞുകൂടാൻ വച്ച പ്രതിമ രോ​ഗികളുടെ മരണത്തിലേക്ക് നയിച്ചോ? വിവാദം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist