Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

“സോക്കർ സഫാരി -ഭാരത യാത്ര ”ക്ക്‌ മമ്മൂട്ടിയുടെ ഫ്ലാഗ് ഓഫ്‌ : ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോ മീറ്റർ

by Kerala News Web Desk 04
February 5, 2024
in KERALA
0 0
A A
“സോക്കർ സഫാരി -ഭാരത യാത്ര ”ക്ക്‌ മമ്മൂട്ടിയുടെ ഫ്ലാഗ് ഓഫ്‌ : ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോ മീറ്റർ
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളിലെ കായിക പരിശീലനത്തിനും ഫുട്ബോൾ പ്രചരണത്തിനും ഇന്ത്യൻ ഫുട്ബോൾ താരം സി. കെ. വിനീതിന്റെ നേതൃത്വത്തിലുള്ള 13th ഫൗണ്ടേഷനും നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്ലാൻ ഡി ട്രിപ്പ്സും സംയുക്തമായി സംഘടിപ്പിച്ച സോക്കർ സഫാരി എന്ന ഭാരത യാത്രയുടെ ഫ്ലാഗ് ഓഫ്‌ നടൻ മമ്മൂട്ടി കൊച്ചിയിൽ വച്ച് നിർവഹിച്ചു. ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് കായിക അക്കാദമികൾ രൂപീകരിക്കാനും അതുവഴി പ്രതിഭയാർന്ന കായിക താരങ്ങളെ വാർത്തെടുക്കാനും വേണ്ടി ഇന്ത്യ മുഴുവൻ അമ്പതിനായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് ട്രൈബൽ അക്കാദമികൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുക എന്നതാണ് സോക്കർ സഫാരി എന്ന ഭാരത യാത്രയുടെ ലക്ഷ്യം. ലോക ഫുട്ബോൾ രംഗത്ത് ഭാരതത്തിന്റെ യശസ്സു ഉയർത്തിക്കൊണ്ടു വരാൻ കായിക ക്ഷമതയോട് കൂടിയ കുട്ടികൾക്ക് നമ്മുടെ കുട്ടികൾക്ക് ഈ പരിശീലനം വളരെ ഉപകാരപ്രദമാകുമെന്നു മമ്മൂട്ടി പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ കായിക താരങ്ങളായ റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക, എൻ. പി. പ്രദീപ് എന്നിവരെയും ഉൾപ്പെടുത്തി ആദിവാസി കുട്ടികളിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ രംഗത്തേക്ക് കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംരംഭമാണ് 13th ഫൗണ്ടേഷൻ. സോക്കർ സഫാരി എന്ന ഭാരത യാത്രയിൽ ട്രൈബൽ അക്കാദമി ആരംഭിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി അതുവഴി ആദിവാസി കുട്ടികളെ കായിക ക്ഷമതയുള്ള ഫുട്ബോൾ താരങ്ങൾ ആക്കി മാറ്റുന്നതിനുള്ള പരിശീലനം നൽകുമെന്നും ഫ്ലാഗ്ഓഫിന് ശേഷംസി കെ വിനീത് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മമ്മൂട്ടിയും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയറും നൽകുന്ന പ്രചോദനം എടുത്തു പറയേണ്ട ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ തന്നെ ‘ആട്ടക്കള’ എന്ന പേരിൽ ആരംഭിച്ച പദ്ധതി മമ്മൂട്ടി ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ബാക്കി പത്രമായാണ് സോക്കർ സഫാരി നടക്കുന്നത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നായ വഴികാട്ടി എന്ന പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണമായാണ് ‘ആട്ടക്കള’ കെയർ ആൻഡ് ഷെയറിന്റെ ഭാഗമാകുന്നത്. മദ്യം, മയക്കുമരുന്നു പോലുള്ള ലഹരികളിൽ നിന്ന് കുട്ടികളെ മാറ്റി കായിക രംഗത്തേക്ക് പ്രതിഭയാർന്ന താരങ്ങൾ ആക്കി മാറ്റാനും അതുവഴി രാജ്യ പുരോഗതി ലക്ഷ്യമാക്കിയാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും 13th ഫൗണ്ടേഷനും സംയുക്തമായി ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നത്. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്‌കുമാർ, ഓട്ടോമോട്ടിവ് ജേർണലിസ്റ്റ് ബൈജു നായർ, അലോക് തോമസ് (ഇസാഫ് ബാങ്ക് ) എന്നിവരും ചടങ്ങിൽ പങ്കാളിത്തം വഹിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി
KERALA

രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി

September 5, 2026
ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി
KERALA

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി

September 5, 2026
‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
KERALA

‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

September 4, 2026
മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ
KERALA

മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ

September 2, 2026
KERALA

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും

August 29, 2026
ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം
KERALA

ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

August 28, 2026
’25 വർഷം ഭരിച്ചവർ 6 മാസം ഭരിച്ചവരെ കുറ്റം പറയുന്നു’; ‘അമ്മ’യിലേക്ക് തിരികെ വരാനില്ലെന്ന് പാര്‍വതി തിരുവോത്ത്
KERALA

’25 വർഷം ഭരിച്ചവർ 6 മാസം ഭരിച്ചവരെ കുറ്റം പറയുന്നു’; ‘അമ്മ’യിലേക്ക് തിരികെ വരാനില്ലെന്ന് പാര്‍വതി തിരുവോത്ത്

August 28, 2026
മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി
KERALA

കാമുകിയ്ക്ക് ഐഫോൺ, റിസോർട്ടുകളിൽ ആഡംബരജീവിതം; സ്വന്തംവീട്ടിൽനിന്ന് 50 ലക്ഷവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

August 28, 2026
Next Post
‘ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിൽ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം’; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

'ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിൽ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം'; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

‘വികസനത്തിന് ചൈനീസ് മോഡല്‍, വിഴിഞ്ഞം ഭാവികേരളത്തിന്‍റെ വികസന കവാടം’ പ്രതീക്ഷ പങ്കുവെച്ച് തുടക്കം

'വികസനത്തിന് ചൈനീസ് മോഡല്‍, വിഴിഞ്ഞം ഭാവികേരളത്തിന്‍റെ വികസന കവാടം' പ്രതീക്ഷ പങ്കുവെച്ച് തുടക്കം

സമ്പത്ത് കുമിഞ്ഞുകൂടാൻ വച്ച പ്രതിമ രോ​ഗികളുടെ മരണത്തിലേക്ക് നയിച്ചോ? വിവാദം

സമ്പത്ത് കുമിഞ്ഞുകൂടാൻ വച്ച പ്രതിമ രോ​ഗികളുടെ മരണത്തിലേക്ക് നയിച്ചോ? വിവാദം

ഏകീകൃത സിവില്‍ കോഡ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്? ഉത്തരാഖണ്ഡില്‍ ബിൽ പാസാക്കാൻ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

ഏകീകൃത സിവില്‍ കോഡ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്? ഉത്തരാഖണ്ഡില്‍ ബിൽ പാസാക്കാൻ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist