Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ചുഴലിക്കാറ്റ് പോലെ പറന്നുയരുന്ന കൊതുകുകൾ; ‘കൃത്യമായി നികുതിയടച്ചതിന് നഗരസഭയുടെ സമ്മാനം’ പരിഹസിച്ച് പൊതുജനം!

by Kerala News Web Desk 04
February 12, 2024
in INDIA
0 0
A A
ചുഴലിക്കാറ്റ് പോലെ പറന്നുയരുന്ന കൊതുകുകൾ; ‘കൃത്യമായി നികുതിയടച്ചതിന് നഗരസഭയുടെ സമ്മാനം’ പരിഹസിച്ച് പൊതുജനം!
Share on WhatsappShare on FacebookShare on TwitterShare on Telegram

1498-ൽ ആദ്യമായി കടല്‍ മാര്‍ഗ്ഗം യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തിയ യൂറോപ്യന്‍ നാവികനായ വാസ്ഗോഡി ഗാമ, ഇന്ത്യന്‍ വന്‍കരയിലേക്കുള്ള തന്‍റെ മൂന്നാമത്തെ ദൌത്യത്തിനിടെ കൊച്ചിയില്‍ നിന്നും മലേറിയ ബാധിക്കുകയും ഗോവയില്‍ വച്ച് മരിക്കുയും ചെയ്തത് ചരിത്രം. പണ്ട് ചതുപ്പ് പനി എന്നറിയപ്പെട്ടിരുന്ന മലേറിയ, കൊതുക് പരത്തുന്ന ഒരു രോഗമാണ്. ഇന്നും മഴക്കാലങ്ങളില്‍ മലേറിയ ബാധിച്ച് ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ചികിത്സ തേടുന്നത്. കൊതുക് പരത്തുന്ന ഏക രോഗമല്ല, മലേറിയ. നിരവധി രോഗാണുക്കളെ ശരീരത്തില്‍ വഹിക്കാനും അവയെ മനുഷ്യശരീരത്തിലേക്ക് കയറ്റി വിട്ട് ഒരു മഹാമാരിക്ക് തന്നെ തുടക്കം കുറിക്കാനും കഴിവുന്ന ജീവികളാണ് ഇന്നും കൊതുകള്‍.

മലമ്പനി, ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് എന്നീ രോഗങ്ങള്‍ പരത്തുന്നതും കൊതുകുകളാണ്. കൊതുകുകള്‍ രോഗകാരികളാണ് എന്നത് കൊണ്ടാണ് മഴക്കാലം ശക്തമാകും മുമ്പ് തന്നെ മഴക്കാലപൂര്‍വ്വ ശുചീരണ യജ്ഞത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ ഇന്ത്യയില്‍ വലിയൊരു മഹാമാരിക്ക് കോപ്പുകൂട്ടുകയാണോ എന്ന സംശയം പലരിലും ഉയര്‍ത്തി. ‘ഇന്ത്യയിലെ പൂനെയിലെ മുത്ത നദിയിൽ കൊതുക് ചുഴലിക്കൊടുങ്കാറ്റ് കണ്ടെത്തി’ എന്ന കുറിപ്പോടെ Rakesh Nayak എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. ‘ @PMCPune യ്ക്ക് നന്ദി, പൂനെയിലെ കേശവ് നഗര്‍ നിവാസികള്‍ക്ക് അവരുടെ സമയബന്ധിതമായ മുനിസിപ്പാലിറ്റി നികുതി അടയ്ക്കുന്നതിന് പകരമായി കൊതുകുകളുടെ വാലന്‍റൈന്‍ സമ്മാനം നല്‍കിയതിന്.’ പിന്നാലെ മുണ്ഡ്‌വ, കേശവ്‌നഗർ, ഖരാഡി പ്രദേശങ്ങളിൽ നിന്നുള്ള സമാനമായ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. പലതും പൂനെ നഗരസഭയ്ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വീഡിയോയില്‍ ആകാശത്തോളം ഉയര്‍ന്നു പറക്കുന്ന ലക്ഷക്കണക്കിന് കൊതുകുകളുടെ നിരവധി വലിയ കൂട്ടങ്ങള്‍ കാണാം. വെട്ടുകിളികളെ പോലെ അവ ആകാശത്തിലേക്ക് പറന്നുയരുന്നു, പശ്ചാത്തലത്തില്‍ നിരവധി ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങള്‍ കാണാം. ഈ ഫ്ലാറ്റുകളുടെയും ഉയരത്തിലാണ് കൊതുകുകളുടെ വലിയ കൂട്ടങ്ങള്‍ പറക്കുന്നത്. ആദ്യ കാഴ്ചയില്‍ അവ വെട്ടുക്കിളികളാണ് എന്ന തോന്നലുണ്ടാക്കുന്നു. എന്നാല്‍ കൊതുക് ശല്യം കാരണം പ്രദേശവാസികള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്ലാറ്റുകളുടെ ബാല്‍ക്കെണികള്‍ പോലും തുറക്കാന്‍ പറ്റുന്നില്ലെന്നും പാര്‍ക്കുകളിലോ പൊതുസ്ഥലങ്ങളിലോ ഇരിക്കാന്‍ പോലും പറ്റുന്നില്ലെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ഖരാഡിയിലെ മുല-മുത നദിയിലെ ജലനിരപ്പ് വർധിച്ചതാണ് ഇത്രയേറെ കൊതുകുകള്‍ പെറ്റുപെരുകാന്‍ കാരണമെന്ന് സാമൂഹിക ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ നദികളിലെ മാലിന്യം നീക്കം ചെയ്ത് ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നഗരസഭ കാര്യമായെന്നും ചെയ്യുന്നില്ലെന്നും പരാതികളുയരുന്നു. മധ്യ അമേരിക്കയിലും റഷ്യയിലും നേരത്തെ ഇത്തരം കൊതുക് ചുഴലിക്കാറ്റുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇവയെ നിര്‍മാര്‍ജ്ജം ചെയ്തില്ലെങ്കില്‍ വലിയൊരു മഹാമാരിക്ക് നമ്മള്‍ വീണ്ടും സാക്ഷ്യം വഹിച്ചേക്കാം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

വിവാദമായതോടെ സിപിഎം പിന്നോട്ട്, വിദേശ സർവ്വകലാശാലയിൽ പുനഃപരിശോധന, സിപിഐ എതിർപ്പും പരിഗണിച്ചു

വിവാദമായതോടെ സിപിഎം പിന്നോട്ട്, വിദേശ സർവ്വകലാശാലയിൽ പുനഃപരിശോധന, സിപിഐ എതിർപ്പും പരിഗണിച്ചു

പശുക്കളോട് ക്രൂരത; ഒമ്പത് ബിജെപി നേതാക്കൾക്കതിരെ കേസെടുത്ത് പൊലീസ്

പശുക്കളോട് ക്രൂരത; ഒമ്പത് ബിജെപി നേതാക്കൾക്കതിരെ കേസെടുത്ത് പൊലീസ്

കര മാത്രമല്ല, കടലും ചുട്ടുപൊള്ളുന്നു, മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു, നെഞ്ചില്‍ ചൂടെരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍

കര മാത്രമല്ല, കടലും ചുട്ടുപൊള്ളുന്നു, മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു, നെഞ്ചില്‍ ചൂടെരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist