പ്രശസ്ത സംവിധായകൻ ലാൽ ജോസ് സിഡ്നിയിൽ എത്തിച്ചേർന്നു .മാർച്ച് 16 ശനിയാഴ്ച്ച നടക്കുന്ന കോലാഹം പ്രീമിയർ ഷോയിൽ മുഖ്യ അതിഥിയായി അദ്ദേഹം പങ്കെടുക്കും .ഓസ്ട്രേലിയൻ മലയാളികൾ നിർമ്മിച്ച ‘കോലാഹലം’ സിനിമയുടെ പ്രദർശനത്തിനു പുറമെ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.






























