Thursday, August 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

മോസ്‌കോ ആക്രമണം: ഭീകരര്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനിലെന്ന് ആരോപണം

by Kerala News Web Desk 04
March 25, 2024
in EUROPE
0 0
A A
മോസ്‌കോ ആക്രമണം: ഭീകരര്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനിലെന്ന് ആരോപണം
Share on WhatsappShare on FacebookShare on TwitterShare on Telegram

മോസ്കോ: റഷ്യയിലെ മോസ്കോയില്‍ ക്രോക്കസ് സിറ്റി ഹാളില്‍ 137 പേരുടെ ജീവനെടുത്ത ഐസിസ് ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വിമർശനവുമായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഖൊറാസാൻ ഏറ്റെടുത്തിരുന്നു.
ഐസിസിന്റെ അഫ്ഗാൻ ശാഖയാണ് ഖൊറാസാൻ. എന്നാല്‍ ഖൊറാസാൻ ശാഖയുടെ പരിശീലന ഹബ്ബുകള്‍ ഇപ്പോള്‍ പാകിസ്ഥാനിലാണെന്ന് താലിബാൻ നിയന്ത്രണത്തിലുള്ള ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്‌ച അഫ്ഗാനിലെ കാണ്ഡഹാറിലുണ്ടായ ചാവേർ സ്ഫോടനത്തിന് പിന്നില്‍ പ്രവർത്തിച്ച ഐസിസ് ഖൊറാസാൻ ഭീകരന് പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ പരിശീലനം ലഭിച്ചെന്നാണ് വിവരം. ബലൂചിസ്ഥാൻ നിലവില്‍ ഐസിസ് ഖൊറാസാന്റെ സുപ്രധാന ശക്തി കേന്ദ്രമായി പ്രവർത്തിക്കുന്നെന്നാണ് താലിബാന്റെ ആരോപണം. ഇവർക്ക് ഇവിടെ നിരവധി ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ബോംബ് നിർമ്മാണ യൂണിറ്റുകളും ഉണ്ടെന്നാണ് സൂചന.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഖൊറാസാൻ വിഭാഗത്തിന്റെ തലവനായ ഷിഹാബ് അല്‍ – മുഹാജിറും അനുയായികളും കഴിയുന്നതും ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. ഇവിടെ നിന്ന് ഇവർ ആക്രമണങ്ങള്‍ക്ക് നിർദ്ദേശം നല്‍കുന്നു. അതേസമയം, തജികിസ്ഥാനിലും ഐസിസ് ഖൊറാസാന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ക്രോക്കസ് സിറ്റി ഹാളില്‍ ആക്രമണം നടത്തിയ നാല് പേർ തജികിസ്ഥാൻ പൗരന്മാരാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തജികിസ്ഥാൻ പ്രസിഡന്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 152 പേരില്‍ 107 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് റഷ്യ അറിയിച്ചു. 137 പേരാണ് കൊല്ലപ്പെട്ടത്. ഹാളില്‍ വെടിവയ്പും ബോംബേറും നടത്തിയ നാല് ഭീകരർ അടക്കം 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.
മോസ്കോയിലെ ഭീകരാക്രമണ സാദ്ധ്യത സംബന്ധിച്ച വിവരങ്ങളൊന്നും യു.എസ് കൈമാറിയില്ലെന്ന് യു.എസിലെ റഷ്യൻ അംബാസഡറായ അനറ്റോളി ആന്റനോവ് പ്രതികരിച്ചു. മോസ്കോയില്‍ സംഗീത നിശ അടക്കം ആള്‍ക്കൂട്ടം ഒത്തുചേരുന്നിടത്ത് ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് മാർച്ച്‌ 7ന് റഷ്യയിലെ യു.എസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനെ റഷ്യൻ ഭരണകൂടം തള്ളിയിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആക്രമണ ശേഷം നാല് ഭീകരരും കാറില്‍ യുക്രെയിൻ അതിർത്തിയിലേക്ക് രക്ഷപെടാൻ ശ്രമിച്ചെന്നും യുക്രെയിൻ ഭാഗത്ത് ഇവരെ സഹായിക്കാൻ ആളുണ്ടായിരുന്നെന്നും റഷ്യ പറയുന്നു. എന്നാല്‍, തങ്ങളെ പ്രതിസ്ഥാനത്ത് നിറുത്താൻ റഷ്യ ഓരോ വഴികള്‍ തേടുകയാണെന്ന് ആരോപണം നിഷേധിച്ച്‌ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി
EUROPE

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി
EUROPE

ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി

August 1, 2026
മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം
EUROPE

മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം

August 1, 2026
Next Post
ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ച്‌ പൂട്ടുന്നു; അവസ്ഥയിലേക്ക് നയിച്ചത് രണ്ട് കാര്യങ്ങള്‍

ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ച്‌ പൂട്ടുന്നു; അവസ്ഥയിലേക്ക് നയിച്ചത് രണ്ട് കാര്യങ്ങള്‍

പ്രീ സെയില്‍സില്‍ ‘ആടുജീവിതം’ നേടിയ കളക്ഷന്‍

പ്രീ സെയില്‍സില്‍ 'ആടുജീവിതം' നേടിയ കളക്ഷന്‍

നരേന്ദ്രമോദിക്കെതിരായ അസഭ്യപരാമർശം: മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്

നരേന്ദ്രമോദിക്കെതിരായ അസഭ്യപരാമർശം: മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്

ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു

ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist