Thursday, August 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ച്‌ പൂട്ടുന്നു; അവസ്ഥയിലേക്ക് നയിച്ചത് രണ്ട് കാര്യങ്ങള്‍

by Kerala News Web Desk 04
March 25, 2024
in WORLD
0 0
A A
ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ച്‌ പൂട്ടുന്നു; അവസ്ഥയിലേക്ക് നയിച്ചത് രണ്ട് കാര്യങ്ങള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെയ്ജിംഗ്: ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന വിശേഷണം 2023ലാണ് ചൈന ഇന്ത്യക്ക് കൈമാറിയത്. 1950 മുതല്‍ 73 വര്‍ഷം ഈ റെക്കോഡ് കൈവശം വെച്ചിരുന്ന ചൈനയില്‍ ഇപ്പോഴിതാ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഗര്‍ഭിണികളാകുകയും പ്രസവത്തിനായി എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് പ്രസവശൈത്യം എന്ന് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് ചൈനയെ എത്തിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ചൈനീസ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന പോസ്റ്റുകള്‍ക്ക് ചൈനീസ് ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനോടകം തന്നെ പ്രസവവാര്‍ഡുകള്‍ അടച്ചുപൂട്ടുന്ന വാര്‍ത്തകള്‍ ചൈനയിലും ലോകമെമ്ബാടുമുള്ള രാജ്യങ്ങളിലും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജനസംഖ്യ കുറയുന്നതിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനയിലെ യൂവാക്കള്‍ക്ക് വിവാഹം, കുടുംബജീവിതം തുടങ്ങിയവയോട് താല്‍പര്യം നഷ്ടപ്പെട്ടതാണ് ജനനനിരക്ക് കുറയുന്നതിന് പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിന് ചെലവ് കൂടുതലാണെന്നതാണ് രണ്ടാമത്തെ കാരണമായി കണക്കാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഇന്‍ഷുവറന്‍സ് പരിരക്ഷ എന്നതിനായി രക്ഷിതാക്കള്‍ക്ക് വന്‍തുക ചെലവാക്കേണ്ടതായി വരുന്നു.

141 കോടിയാണ് ചൈനയുടെ ശരാശരി ജനസംഖ്യ. 2022ല്‍ ചൈനയിലെ ജനസംഖ്യയിലെ ഇടിവ് എട്ടര ലക്ഷമായിരുന്നു, 2023 ഇത് 20 ലക്ഷമായി ഉയര്‍ന്നു.എത്ര ആശുപത്രികളാണ് ഇതുവരെ അടച്ചുപൂട്ടിയതെന്ന കണക്കുകള്‍ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചൈനയിലെ ജനസംഖ്യാക്കുറവ് രാജ്യത്തിന്റെ ഭാവിവളര്‍ച്ചയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
Next Post
പ്രീ സെയില്‍സില്‍ ‘ആടുജീവിതം’ നേടിയ കളക്ഷന്‍

പ്രീ സെയില്‍സില്‍ 'ആടുജീവിതം' നേടിയ കളക്ഷന്‍

നരേന്ദ്രമോദിക്കെതിരായ അസഭ്യപരാമർശം: മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്

നരേന്ദ്രമോദിക്കെതിരായ അസഭ്യപരാമർശം: മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്

ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു

ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു

നിറങ്ങളുടെ ഉത്സവം; ഇന്ന് ഹോളി ആഘോഷം

നിറങ്ങളുടെ ഉത്സവം; ഇന്ന് ഹോളി ആഘോഷം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ

എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist