Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

lHNA People’s തീയേറ്റർ ഫെസ്റ്റ് 2024 മെയ് 11 ന്

by Kerala News Web Desk 04
March 27, 2024
in AUSTRALIA
0 0
A A
lHNA People’s  തീയേറ്റർ  ഫെസ്റ്റ്  2024 മെയ് 11 ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

സമത ഓസ്ട്രേലിയയുടെയും – വിപഞ്ചിക ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ lHNA People’s ന്റെ തീയേറ്റർ ഫെസ്റ്റ് 2024 മെയ് 11 ന് Box Hill Town Hall ൽ വെച്ചു നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

അന്നേദിവസം കലാരംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച, അഭിനയത്തെ തങ്ങളുടെ ജീവശ്വാസമായി കാണുന്ന കലാകാരന്മാരെ അണിനിരത്തി വ്യത്യസ്ത വിഷയങ്ങളുൾക്കൊള്ളിച്ചുകൊണ്ടുള്ള നാടകങ്ങൾ അരങ്ങേറുന്നതായിരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാടകങ്ങൾ
1.അതെന്താ?
അവതരണം – കെപ്റ്റ മെൽബൺ
സംവിധാനം
ഗിരീഷ് അവണൂർ
2. തിരഞ്ഞെടുപ്പ്
അവതരണം
ജനം നാടകവേദി കോഴിക്കോട്
സംവിധാനം- ജയപ്രകാശ് കുളൂർ
രംഗത്ത്
സിനിമാതാരം
അപ്പുണ്ണി ശശി
3 ടാർസൻ
അവതരണം
Duos Theatre തൃശൂർ
സംവിധാനം.
ജയപ്രകാശ് കുളൂർ
രംഗത്ത് സിനിമാതാരങ്ങളായ സുനിൽ സുഖദയും, SP ശ്രീ കുമാറും (മറിമായം ഫെയിം ലോലിതൻ )

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിനോട് അനുബന്ധിച്ച് വരയരങ്ങ് ചിത്ര പ്രദർശനം,വായന അരങ്ങ് പുസ്തക പ്രദർശനം,കളിയരങ്ങ് kids Corner, രുചിയരങ്ങ് Food Stalls എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

രണ്ടാം ദിവസം തീയേറ്റർ വർക്ക്‌ഷോപ്പ് ട്രൈനർ ശ്രീ.KV ഗണേഷിന്റെ (ആർട്ടിസ്റ്റിക് ഡയറക്ടർ രംഗചേതന തൃശൂർ) നേതൃത്വത്തിൽ ഓട്ടിസവും, തിയ്യറ്റർ തെറാപ്പിയും എന്ന വിഷയത്തെക്കുറിച്ച് ഓക്കലൈ ഹാളിൽ വെച്ച്
നാടകസെമിനാർ ഉണ്ടായിരിക്കും.KV ഗണേഷിനൊപ്പം, മെൽബണിലെ Occupational Therapists ആയ ആൽബർട്ട് ,
മിൻഷാ മാത്യു എന്നിവരുടെ സാനിധ്യവും നാടക സെമിനാരിൽ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി.

നാടകത്തെ സ്നേഹിക്കുന്ന ഏവരെയും മെയ് 11 ന് നടക്കുന്ന തിയേറ്റർ ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്
AUSTRALIA

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

Next Post
പാപ്പരത്തം പ്രഖ്യാപിച്ച് മെൽബൺ ആസ്ഥാനമായ ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ : ആശങ്കയിലായി മെൽബണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

വ്യക്തിപരമായി അപമാനിച്ചു’ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

വ്യക്തിപരമായി അപമാനിച്ചു' നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ പണം, പിടികൂടിയത് രണ്ടരക്കോടി രൂപ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist