സിഡ്‌നി : സിഡ്‌നി സൈഡർസ് ക്ലബ്ബിന്റെ (Sydneysiders) ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. മെയ് 25 ന് Kingswood High School, Penrith – ൽ നടക്കുന്ന ടൂർണമെൻ്റിൻ്റെ വിജയികളെ കാത്തിരിക്കുന്നത് കാഷ് പ്രൈസ് അടക്കം 3000 ഡോളർ വിലമതിക്കുന്ന സമ്മാനങ്ങളാണ്. U11, U13, U15, U17 എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
അതേസമയം ടൂർണമെൻ്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് 30 ഡോളറാണ്. രജിസ്ട്രേഷനായി താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://l.facebook.com/l.php?u=https%3A%2F%2Fwww.tdingo.com%2Ftournament.php%3Ftournament_id%3D19%23signup_form&h=AT2smqNsOTYKnwswUs8_iUW0mQE6RlpB92oebwhKo2EDjTyXHi8KRAxy2iz0G7PnZDTNIwyshY1swWwGNotmg4IXYURLP3IbtWuK9JGnT0uLukv9OT1qoYO2zriRPOiefS-hNGbdyBS2mdjO0jvy0HCkMatjKLM3IPrI&__tn__=-UK-R&c[0]=AT0Gg9eBDLFmQTa2mdhuJ83bImdDBGq728XliCK0xb4k9odV6dWQcA0ME8RdYr5MDPaOmALyRMAfj6g5JsugwRCEDxed6GzDfXEkZbAHg8bXLFGvFnoCTwC479gDO0MAvO5zwVmOyWyDMAjixb9uS9i2pPd-HAnkv0r638POWbxqgLXOOPGS0pjP-_mpy2ujtiJl01teh3UqhO-R3ACzuVjNu85QYokNdmje
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0448 265 217






























