Wednesday, October 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ക്രൂക്‌സിന് രാഷ്‌ട്രീയത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല; കമ്ബ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ഇഷ്ടമേഖല;ശാന്തസ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപാഠികള്‍

by Kerala News Web Desk 04
July 15, 2024
in USA
0 0
A A
ക്രൂക്‌സിന് രാഷ്‌ട്രീയത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല; കമ്ബ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ഇഷ്ടമേഖല;ശാന്തസ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപാഠികള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

പെൻസില്‍വാനിയ: തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വെടിയുതിർത്ത 20കാരന്റെ ചിത്രം പുറത്ത് വിട്ട് അധികൃതർ.പെൻസില്‍വാനിയ സ്വദേശിയായ തോമസ് മാത്യു ക്രൂക്‌സിനെ ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു.

അടുത്തിടെയാണ് ഇയാള്‍ എഞ്ചിനീയറിംഗ് സയൻസില്‍ അസോസിയേറ്റ് ബിരുദം നേടിയത്. ശാന്തനായ, സൗമ്യ സ്വഭാവമുള്ള വ്യക്തിയെന്നാണ് സഹപാഠികള്‍ ഇയാളെ കുറിച്ച്‌ പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന ആളായിരുന്നു ക്രൂക്‌സ് എന്നും, അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയമുള്ളതായി തനിക്ക് അറിയില്ലെന്നും ഹൈസ്‌കൂള്‍ കൗണ്‍സിലർ പറയുന്നു. ക്രൂക്‌സിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ എഫ്ബിഐ അന്വേഷണ വിധേയമായി പരിശോധിച്ചിരുന്നു. ഇതില്‍ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്രംപ് സംസാരിച്ചതിന് വളരെ അടുത്ത ദൂരത്തില്‍ തന്നെ ആയുധവുമായി ക്രൂക്‌സിന് എത്താനായി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്ന മറ്റൊരു കാര്യം. ട്രംപിന്റെ വേദിയുടെ 140 മീറ്റർ മാത്രം അകലെ നിന്നാണ് ക്രൂക്‌സ് വെടിയുതിർത്തത്. എആർ-15 മോഡലിലുള്ള സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.

നിലവില്‍ ഒരു നഴ്‌സിംഗ് ഹോമില്‍ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ക്രൂക്‌സ്. ജോലിയില്‍ വളരെ അധികം ആത്മാർത്ഥത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ക്രൂക്‌സ് എന്നും, പുറത്ത് വരുന്ന വാർത്തകള്‍ അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്നും നഴ്‌സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റർ മാർസി ഗ്രിം പറയുന്നു. രാഷ്‌ട്രീയത്തില്‍ ക്രൂക്‌സിന് ഏതെങ്കിലും വിധത്തില്‍ താത്പര്യമുള്ളതായി പറഞ്ഞുകേട്ടിട്ടില്ലെന്ന് ക്രൂക്‌സിന്റെ സഹപാഠികള്‍ വ്യക്തമാക്കി. കമ്ബ്യൂട്ടറുകള്‍ നിർമ്മിക്കുന്നതിനെ കുറിച്ചും, ഗെയിമുകള്‍ ഉണ്ടാക്കുന്നതിലുമാണ് ക്രൂക്‌സ് വളരെ അധികം താത്പര്യം കാണിച്ചത്‌. മറ്റുള്ളവരോടുള്ള പെരുമാറ്റവും ഏറെ നല്ലതായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം
USA

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
USA

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ

October 2, 2026
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
Next Post
ലോകത്തിലെ ഏറ്റവും നീചനായ മൃഗപീഡകൻ’: 40 നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്ന ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷത്തെ തടവ് ശിക്ഷ

ലോകത്തിലെ ഏറ്റവും നീചനായ മൃഗപീഡകൻ': 40 നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്ന ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷത്തെ തടവ് ശിക്ഷ

ഇറ്റലിയില്‍ 33 പേരെ അടിമപ്പണിയെടുപ്പിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍

ഇറ്റലിയില്‍ 33 പേരെ അടിമപ്പണിയെടുപ്പിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍

ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്

ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്

ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം

ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

October 7, 2026
‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

October 7, 2026
ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു

October 7, 2026
തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും

തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും

October 7, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist