Tuesday, October 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇറ്റലിയില്‍ 33 പേരെ അടിമപ്പണിയെടുപ്പിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍

by Kerala News Web Desk 04
July 15, 2024
in EUROPE
0 0
A A
ഇറ്റലിയില്‍ 33 പേരെ അടിമപ്പണിയെടുപ്പിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

റോം: കർഷകത്തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിച്ചിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാർ ഇറ്റലിയില്‍ അറസ്റ്റില്‍. ഇറ്റലിയിലെ വെറോണ പ്രവിശ്യയിലാണ് ഇന്ത്യക്കാരായ 33 പേരെ അടിമകളാക്കി ജോലി ചെയ്യിപ്പിച്ചിരുന്നത്.
കാർഷികമേഖല കന്പനികളുടെ ഉടമസ്ഥരായ പ്രതികള്‍ രേഖകളില്ലാതെ ജീവനക്കാരെ നിയമിച്ച്‌ നികുതിവെട്ടിപ്പു നടത്തിയതായി വാർത്താ ഏജൻസിയായ എഎൻഎസ്‌എ റിപ്പോർട്ട് ചെയ്തു. 4,75,000 യൂറോ വിലമതിക്കുന്ന സ്വത്തുക്കളും ഇവരില്‍നിന്നു ഫിനാൻസ് പോലീസ് പിടിച്ചെടുത്തു.

കൈ മുറിഞ്ഞ ഇന്ത്യൻ കർഷകതൊഴിലാളിയെ ഇറ്റാലിയൻ തൊഴിലുടമ ഉപേക്ഷിച്ചതിനെത്തുടർന്ന് രക്തം വാർന്നു മരിച്ച സംഭവം വാർത്തയായതിനു പിന്നാലെയാണ് ഈ അടിമത്തത്തെക്കുറിച്ച്‌ പുറംലോകമറിയുന്നത്. മുപ്പത്തിയൊന്നുകാരനായ സിക്ക് കർഷകത്തൊഴിലാളി സത്നാം സിംഗാണ് സ്ട്രോബെറി പൊതിയുന്ന യന്ത്രത്തില്‍പ്പെട്ട് കൈ മുറിഞ്ഞ് റോമിനടുത്തുള്ള ലാസിയോയില്‍ രക്തം വാർന്നു മരിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക
EUROPE

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

October 2, 2026
ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം
EUROPE

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays
EUROPE

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം
EUROPE

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
Next Post
ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്

ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്

ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം

ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം

കേരളത്തിൽ അതിതീവ്ര മഴ തുടരും, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

കേരളത്തിൽ അതിതീവ്ര മഴ തുടരും, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

2 വർഷത്തിനുള്ളിൽ കൊന്നത് 42 സ്ത്രീകളെ, സീരിയൽ കില്ലർ പിടിയിൽ, അറസ്റ്റ് ചെയ്തത് ബാറിൽ യൂറോ മത്സരം കാണുന്നതിനിടെ

2 വർഷത്തിനുള്ളിൽ കൊന്നത് 42 സ്ത്രീകളെ, സീരിയൽ കില്ലർ പിടിയിൽ, അറസ്റ്റ് ചെയ്തത് ബാറിൽ യൂറോ മത്സരം കാണുന്നതിനിടെ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

October 5, 2026
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

October 5, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

October 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist