കെയിൻസ്:-ഓസ്ട്രേലിയയിലെ കെയിൻസിൽ ദി ദം ബിരിയാണി എന്ന പേരിൽ ക്യാറ്ററിംഗ് സർവീസ് നടത്തുകയായിരുന്ന നിധിൻ പോൾ നിര്യാതനായി, 37 വയസായിരുന്നു. എറണാകുളം മേക്കടമ്പ് സ്വദേശിയായ നിധിനും ഭാര്യ ഡയാനയും രണ്ട് കുട്ടികളും ന്യൂസിലാൻഡിൽ നിന്നും കെയിൻസിൽ കുടിയേറിയതായിരുന്നു.






























