Tuesday, October 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

55 വർഷം നീണ്ട ദുരൂഹതയ്ക്ക് ഒടുവിൽ മറനീക്കിയെത്താൻ ‘നൂൻഗാഹ്’; കപ്പലിനൊപ്പം കടലെടുത്തത് 21 ജീവനുകൾ

by Kerala News Web Desk 04
July 29, 2024
in AUSTRALIA
0 0
A A
55 വർഷം നീണ്ട ദുരൂഹതയ്ക്ക് ഒടുവിൽ മറനീക്കിയെത്താൻ ‘നൂൻഗാഹ്’; കപ്പലിനൊപ്പം കടലെടുത്തത് 21 ജീവനുകൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂ സൗത്ത് വെയിൽസ്: 21 പേരുടെ മരണത്തിനിടയാക്കി കടലിൻ്റെ ആഴങ്ങളിലമർന്ന കപ്പൽ 55 വർഷത്തിന് ശേഷം കണ്ടെത്തി ഓസ്ട്രേലിയ. ന്യൂ സൗത്ത് വെയ്ൽസ് തീരത്ത് നിന്ന് യാത്ര തുടരുന്നതിനിടെ മുങ്ങിയ എം വി നൂൻഗാഹ് എന്ന കപ്പലിൻ്റെ അവശിഷ്ട്‌ടങ്ങളാണ് ഏറെ നാൾ നീണ്ടു നിന്ന പര്യവേഷണങ്ങൾക്ക് ശേഷം കണ്ടെത്തിയത്. ഏകദേശം 71 മീറ്റർ (233 അടി) നീളമുള്ള ചരക്ക് കപ്പൽ ന്യൂ സൗത്ത് വെയിൽസ് തീരത്ത് നിന്ന് ഉരുക്ക് കയറ്റിക്കൊണ്ടുപോകുമ്പോൾ 1969 ആഗസ്റ്റ് 25 ന് കൊടുങ്കാറ്റിൽ അകപ്പെടുകയായിരുന്നു.

ന്യൂ സൌത്ത് വെയിൽസ് തീരത്തിന് സമീപത്തായി മുങ്ങിപ്പോയ നൂൻഗാഹിന് വേണ്ടി വലിയ രീതിയിലുള്ള തിരച്ചിലാണ് ഓസ്ട്രേലിയ അന്ന് നടത്തിയത്. എന്നാൽ കപ്പലിന്റെ അവശിഷ്ട്‌ടങ്ങൾ കണ്ടെത്താനായിരുന്നില്ല. 26 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത് കപ്പലിലുണ്ടായിരുന്ന അഞ്ച് പേർ മാത്രമാണ് അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുങ്ങി മരിച്ചവരിൽ ഒരാളുടെ മൃതദഹം മാത്രമാണ് വ്യാപക തിരച്ചിലിൽ കണ്ടെത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയൻ സയൻസ് ഏജൻസിയാണ് കടലിൻ്റ അടിത്തട്ടിൽ നടത്തിയ ഹൈ റെസല്യൂഷൻ വീഡിയോ മാപ്പിംഗിലൂടെ മുങ്ങിപ്പോയ കപ്പലിൻ്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. 1969 ഓഗസ്റ്റ് 25 ന് അപകട സന്ദേശം അയച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ മുങ്ങിപ്പോയത്. ഓസ്ട്രേലിയൻ നാവിക സേന, രക്ഷാപ്രവർത്തകർ, വിമാനങ്ങൾ, കപ്പലുകൾ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. കപ്പലിനൊപ്പം കാണാതായ 21 പേരുടെ വിധിയും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത കണ്ടെത്തൽ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വർഷങ്ങൾക്ക് മുൻപ് സൌത്ത് വെസ്റ്റ് റോക്കിലെ പ്രദേശവാസികൾ സിഡ്‌നിയിൽ നിന്ന് 460 കിലോമീറ്റർ അകലെ കപ്പലിന്റെ അവശിഷ്‌ടം കണ്ടെത്തിയതായി വിശദമാക്കിയിരുന്നു. എന്നാൽ കണ്ടെത്തിയത് നൂൻഗാഹ് തന്നെയാണോ എന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുങ്ങിത്തപ്പുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ പരിമിതികളെ തുടർന്നായിരുന്നു ഇത്.

എന്നാൽ കഴിഞ്ഞ മാസം കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷന്റെ്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് നൂൻഗാഹിൻ്റെ അവശിഷ്‌ടം കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. വലിയ കേടുപാടുകളിലാത്തെ കടൽത്തറയിൽ ലംബമായിയാണ് നൂൻഗാഹിനെ കണ്ടെത്തിയത്. ജലോപരിതലത്തിൽ നിന്ന് 170 മീറ്റർ താഴ്ച‌യിലാണ് കപ്പൽ കണ്ടെത്തിയിട്ടുള്ളത്. കാണാതായ കപ്പലുകളെ കണ്ടെത്തുന്ന സിഡ്‌നി പ്രൊജക്ട‌ിൻ്റെ ഭാഗമായി നൂൻഗാഹിനെ ഉയർത്താനുള്ള തീരുമാനത്തിലാണ് ഓസ്ട്രേലിയ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു
AUSTRALIA

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു
AUSTRALIA

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

October 5, 2026
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ
AUSTRALIA

വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

October 5, 2026
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ
AUSTRALIA

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

October 5, 2026
ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!
AUSTRALIA

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്
AUSTRALIA

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
Next Post
പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം :

പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം :

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം

ഒളിംപിക്സിൽ പങ്കെടുക്കാൻ വിരൽ മുറിച്ച് ഓസ്‌ട്രേലിയൻ ഹോക്കി താരം

ഒളിംപിക്സിൽ പങ്കെടുക്കാൻ വിരൽ മുറിച്ച് ഓസ്‌ട്രേലിയൻ ഹോക്കി താരം

കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് ഓസ്ട്രേലിയായിലെ കുട്ടികള്‍ക്ക് പുതിയ ഗ്രന്ഥവുമായി ഫാ. ഡോ. ജോണ്‍ പുതുവ

കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് ഓസ്ട്രേലിയായിലെ കുട്ടികള്‍ക്ക് പുതിയ ഗ്രന്ഥവുമായി ഫാ. ഡോ. ജോണ്‍ പുതുവ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

October 5, 2026
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

October 5, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

October 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist