Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘കഥ പറഞ്ഞ് ഉറക്കാനായി വാടകയ്ക്ക് ആളെ തേടി ചൈനീസ് യുവത്വം

by Kerala News Web Desk 04
August 10, 2024
in WORLD
0 0
A A
‘കഥ പറഞ്ഞ് ഉറക്കാനായി വാടകയ്ക്ക് ആളെ തേടി ചൈനീസ് യുവത്വം
Share on WhatsappShare on FacebookShare on TwitterShare on Telegram

നമ്മളില്‍ ചിലരെങ്കിലും കുട്ടിക്കാലത്ത് മുത്തശ്ശിമാരുടെയോ അമ്മമാരുടെയോ അച്ഛന്‍റെയോ ഒക്കെ മടിയില്‍ കിടന്ന് കഥകള്‍ കേട്ട് ഉറങ്ങി വളര്‍ന്നവരാകാം. അത്തരം ഉറക്കങ്ങളില്‍ എന്നെങ്കിലും അങ്ങനെ കഥ പറഞ്ഞ് ഉറക്കുന്നത് ഒരു ജോലിയായി തീരുമെന്ന് കരുതിയിരുന്നോ? വിദൂരമായ സ്വപ്നത്തില്‍ പോലും നമ്മളാരും അങ്ങനെ കരുതിക്കാണാന്‍ സാധ്യതയില്ല. എന്നാല്‍ ചൈനയില്‍ അതല്ല സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍. ‘996 സംസ്കാരം’ (ഒമ്പത് മണിക്കൂര്‍ ജോലി, ഒമ്പത് മണിക്കൂര്‍ വിശ്രമം, ആറ് ദിവസം) എന്ന ചൈനയിലെ ജോലി സംസ്കാരം, യുവതി / യുവാക്കൾക്കിടയിൽ മാനസിക സമ്മർദ്ദവും വിഷാദവും വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അല്പം ആശ്ചര്യം ജനിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വരികയാണ്. സ്വയം ഉറങ്ങാൻ സാധിക്കാത്ത ചൈനീസ് യുവതി / യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും ഇതിനൊരു പരിഹാരമെന്ന രീതിയിൽ തങ്ങൾക്കൊപ്പം കൂട്ടിരുന്ന്, തങ്ങളെ കഥകള്‍ പറഞ്ഞ് ഉറക്കാൻ വാടകയ്ക്ക് ആളെ തേടുകയാണ് യുവതി / യുവാക്കൾ എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സ്ലീപ് മേക്കേഴ്സ് (sleepmakers) എന്നാണ് ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്ന ആളുകൾ അറിയപ്പെടുന്നത്. ഉറക്ക സമയത്തിന് മുമ്പ് ശാന്തമായ സംഭാഷണങ്ങളും വൈകാരിക പിന്തുണയും നൽകി, ആവശ്യക്കാരില്‍ സ്വാഭാവികമായ രീതിയില്‍ മയക്കം ഉണ്ടാക്കാൻ ശ്രമിക്കുക എന്നതാണ് ഇവരുടെ ജോലി. ഇത്തരം സേവനം തേടുന്നവരിൽ യുവതി / യുവാക്കളാണ് കൂടുതലായുമുള്ളത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജോലി സ്ഥലത്തെ സമ്മർദ്ദം മുതൽ ജോലി ഇല്ലാത്തതിന്‍റെ പേരിലുള്ള സമ്മർദ്ദം വരെ അനുഭവിക്കുന്നവർ ഈ കൂട്ടത്തിലുണ്ടത്രേ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തങ്ങൾക്ക് മാതാപിതാക്കളോടും വേണ്ടപ്പെട്ടവരോടും പങ്കുവെക്കാൻ കഴിയാത്ത പല കാര്യങ്ങളും തീർത്തും അപരിചിതരായ വ്യക്തികളോട് പങ്കുവയ്ക്കാൻ കഴിയുന്നുണ്ടെന്നും അത് തങ്ങളുടെ മാനസികാരോഗ്യത്തെയും ഉറക്കത്തെയും പരിപോഷിക്കുന്നുണ്ടെന്നുമാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ അവകാശപ്പെടുന്നത്. തങ്ങളെ തെരഞ്ഞെടുക്കുന്നവർ, അവര്‍ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ ഉറക്കത്തിന് കൂട്ടിയിരിക്കുക എന്നതാണ് സ്ലീപ് മേക്കേഴ്സിന്‍റെ ജോലി. ഈ സേവനം ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്. സ്ലീപ്പ് മേക്കർമാരെ ഗോൾഡ്, ചീഫ് എന്നിങ്ങനെയുള്ള ലെവലുകളായി തരം തിരിച്ചിട്ടുണ്ട്. ഉയർന്ന ശ്രേണിയിലുള്ളവർക്ക് ഇത്തരത്തില്‍ കൂടുതൽ വരുമാനം നേടാൻ കഴിയും. ഒരു പ്രധാന സ്ലീപ്പ് മേക്കർക്ക് മണിക്കൂറിൽ 260 യുവാൻ (3042 രൂപ) വരെ സമ്പാദിക്കാൻ കഴിയും. അതേസമയം ഒരു മുഴുവൻ സമയ സ്ലീപ്പ് മേക്കർക്ക് പ്രതിമാസം 30,000 യുവാൻ (3,51,048 രൂപ) വരെ സമ്പാദിക്കാം. ഇതിന് പുറമെ ടിപ്പുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
അയൽ രാജ്യത്ത് നിന്നും സ്വന്തം രാജ്യത്തേക്ക് കുറ്റവാളികളെ ഇറക്കി നെതർലന്‍ഡ്; അതിനൊരു കാരണമുണ്ട്

അയൽ രാജ്യത്ത് നിന്നും സ്വന്തം രാജ്യത്തേക്ക് കുറ്റവാളികളെ ഇറക്കി നെതർലന്‍ഡ്; അതിനൊരു കാരണമുണ്ട്

നേട്ടമുണ്ടാക്കാന്‍ ഇന്ത്യയിലെ വസ്ത്രനിർമാണ മേഖല

നേട്ടമുണ്ടാക്കാന്‍ ഇന്ത്യയിലെ വസ്ത്രനിർമാണ മേഖല

തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തീരുമാനം

തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തീരുമാനം

വാഹനാപകടം; മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു, ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്ക്

വാഹനാപകടം; മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു, ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist