Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

‘ആരോഗ്യ, സുരക്ഷ മേഖലകളിലെ അപകടങ്ങളില്‍ നിന്ന് എങ്ങനെ വിട്ട് നില്‍ക്കാം’; ബോധവത്ക്കരണ പരുപാടിയുമായി സൗദി ദിരിയ ഫോറം

by Kerala News - Web Desk 01
January 6, 2023
in MIDDLE EAST
0 0
A A
‘ആരോഗ്യ,-സുരക്ഷ-മേഖലകളിലെ-അപകടങ്ങളില്‍-നിന്ന്-എങ്ങനെ-വിട്ട്-നില്‍ക്കാം’;-ബോധവത്ക്കരണ-പരുപാടിയുമായി-സൗദി-ദിരിയ-ഫോറം
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: ആരോഗ്യ, സുരക്ഷാ മേഖലകളിലെ അപകടങ്ങള്‍ എങ്ങനെ തടയാമെന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തി സൗദി ദിരിയ ഫോറം. അറുപതോളം സര്‍ക്കാര്‍ സിവില്‍ സൊസൈറ്റി സംഘടനകളാണ് ഫോറത്തില്‍ പങ്കെടുത്തത്. മൂന്ന് ദിവസമായി നടന്ന ദിരിയാ ഫോറത്തില്‍ സൗദിയില്‍ താമസക്കാരായ കുടുംബങ്ങള്‍ക്കാണ് ആരോഗ്യ, സുരക്ഷ അപകടങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഓണ്‍ലൈന്‍ അപകടങ്ങള്‍ സംബന്ധിച്ച് സൗദി സര്‍ക്കാരും സിവില്‍ സൊസൈറ്റി സംഘടനകളും സംഘടിപ്പിച്ച യോഗം ഫോറത്തില്‍ വിഷയമായി. ഇത്തരം വിഷയങ്ങളില്‍ സൗദിയിലെ കുടുംബങ്ങള്‍ക്ക് ഉപദേശം നല്‍കുക എന്നതാണ് യോഗം സംഘടിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍, സിവില്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ ആരോഗ്യ, സുരക്ഷാവിഷയങ്ങളില്‍ ശില്‍പ്പശാലകള്‍, മത്സരങ്ങള്‍ എന്നിവയും ദരെയാ ഫോറം സംഘടിപ്പിച്ചിരുന്നു. അംഗപരിമിതിയുള്ളവരുടെ ശക്തീകരണത്തിനായി സാധ്യമായ നടപടികളും പാനല്‍ ചര്‍ച്ചയില്‍ മുഖ്യവിഷയമായി. പുകവലി പോലുള്ള ശീലങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന അനന്തരഫലവും യോഗം ചര്‍ച്ച ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംരഭകരില്‍ എങ്ങനെ വിജയികളാകാം എന്ന വിഷയത്തെത്തുറിച്ചും ഫോറത്തില്‍ ചര്‍ച്ചകള്‍ നടത്തി. കൂടാതെ ‘നമ്മുടെ കുട്ടികളും സൈബര്‍ ഇടങ്ങളും’ എന്ന വിഷയത്തിലും യോഗം ചര്‍ച്ച സംഘടിപ്പിച്ചു. ശില്‍പ്പശാല, ആശയവിനിമയ സെക്ഷന്‍, മത്സരവിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഫോറം സംഘടിപ്പിച്ചത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

STORY HIGHLIGHTS: Saudi Arabia Forum created awareness on how to prevent problems in the health and safety sector

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി
MIDDLE EAST

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
MIDDLE EAST

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ
MIDDLE EAST

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം
MIDDLE EAST

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

July 2, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും
MIDDLE EAST

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

July 2, 2026
Next Post
ബന്ധുവിന്-അശ്ലീല-സന്ദേശമയച്ചു;-അറബ്-പൗരന്-2.3-ലക്ഷം-ദിര്‍ഹം-പിഴ-വിധിച്ച്-യുഎഇ-കോടതി

ബന്ധുവിന് അശ്ലീല സന്ദേശമയച്ചു; അറബ് പൗരന് 2.3 ലക്ഷം ദിര്‍ഹം പിഴ വിധിച്ച് യുഎഇ കോടതി

പ്രണയ-ബന്ധത്തിൽ-നിന്ന്-പിൻമാറിയ-യുവതിയെ-കാറിടിച്ച്-കൊലപ്പെടുത്താൻ-ശ്രമം;-രണ്ട്-പേർ-അറസ്റ്റിൽ

പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

‘കുട്ടികളുടെ-അന്തസ്സിനും-ആത്മാഭിമാനത്തിനും-ക്ഷതമുണ്ടാക്കുന്ന-പരിശോധനകള്‍-വേണ്ട’;-സ്‌കൂളില്‍-മൊബൈല്‍ഫോണ്‍-കൊണ്ടുവരുന്നതില്‍-മാര്‍ഗനിര്‍ദേശവുമായി-ബാലാവകാശ-കമ്മീഷന്‍

'കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന പരിശോധനകള്‍ വേണ്ട'; സ്‌കൂളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

ഷൂ-ധരിച്ചെത്തിയതിന്റെ-പേരില്‍-പ്ലസ്-വണ്‍-വിദ്യാര്‍ത്ഥിക്ക്-മര്‍ദ്ദനം;-പരാതി

ഷൂ ധരിച്ചെത്തിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പരാതി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist