Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നിയിലെ പ്രശസ്‌തമായ കൂഗി ബീച്ചിൽ സംശയാസ്‌പദമായ രീതിയിൽ പന്തിൻ്റെ ആകൃതിയിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി

by Kerala News Web Desk 04
October 17, 2024
in AUSTRALIA
0 0
A A
സിഡ്‌നിയിലെ പ്രശസ്‌തമായ കൂഗി ബീച്ചിൽ സംശയാസ്‌പദമായ രീതിയിൽ പന്തിൻ്റെ ആകൃതിയിലുള്ള  അവശിഷ്ടങ്ങൾ  കണ്ടെത്തി
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: സിഡ്‌നിയിലെ പ്രശസ്‌തമായ കൂഗി ബീച്ചിൽ സംശയാസ്‌പദമായ രീതിയിൽ കറുത്ത ബോളുകളും എണ്ണ പാളിയും കണ്ടെത്തി. കറുത്തതും പന്തിൻ്റെ ആകൃതിയിലുള്ളതുമായ അവശിഷ്ടങ്ങൾ കടൽത്തീരത്ത് ഒഴുകിയെത്തിയതിന് പിന്നാലെയാണ് എണ്ണ പാളി കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഗോൾഫ് പന്തിന്റെ വലിപ്പത്തിലുള്ള അവശിഷ്ടങ്ങൾ ലൈഫ് ഗാർഡുകൾ മണലിൽ നിന്ന് കണ്ടെത്തിയത്.

റാൻഡ്വിക്ക് സിറ്റി കൗൺസിൽ പരിസ്ഥിതി ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ച് അടച്ചിടുന്നതായി അധികൃതർ അറിയിച്ചു.പന്തുകൾ എന്തൊക്കെയാണെന്നും അത് നൽകുന്ന അപകട സാധ്യതകൾ എന്താണെന്നും കൃത്യമായി തിരിച്ചറിയാൻ ഫോറൻസിക് ശാസ്ത്രജ്ഞരുമായും മറ്റ് സർക്കാർ ഏജൻസികളുമായും ചേർന്ന് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പരിസ്ഥിതി മന്ത്രി പെന്നി ഷാർപ്പ് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബുധനാഴ്ച രാവിലെ മഞ്ഞ ബാരിക്കേഡുകളും ഓറഞ്ച് പതാകകളും കൗൺസിൽ സൈനേജുകളും ഉപയോഗിച്ച് കൂഗി ബീച്ച് അടച്ചു. അവശിഷ്ടങ്ങൾ ഓരോന്നായി ജീവനക്കാർ എടുക്കുകയും ഉയർന്ന വേലിയേറ്റത്തിന് മുകളിലുള്ള കുന്നുകളിൽ പന്തുകൾ സ്ഥാപിക്കുകയും അവ ഒഴുകിപ്പോകാതിരിക്കാൻ മണൽ കൊണ്ട് മൂടുകയും ചെയ്തതായും മന്ത്രി കുട്ടിച്ചേർത്തു.

ടെന്നീസ് ബോളിന്റെ വലുപ്പത്തിലുള്ള ആയിരക്കണക്കിന് വസ്തുക്കൾ അടിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി നടത്തിയ പരിശോധനയിൽ പെട്രോളിയം ഉൽപ്പന്നമായ താർ രൂപപ്പെട്ടു എന്നാണ് പറയുന്നത്. ഇത് എങ്ങനെ വന്നു എന്നുള്ള അന്വേഷണം പുരോഗമിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
എസ്.എം.വൈ.എം ൻ്റെ  ആഭിമുഖ്യത്തിൽ സീറോ സോക്കർ ടൂർണമെൻ്റ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന്

എസ്.എം.വൈ.എം ൻ്റെ ആഭിമുഖ്യത്തിൽ സീറോ സോക്കർ ടൂർണമെൻ്റ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന്

ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും

ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും

പുതിയ ആധാർ നിയമങ്ങൾ വിദേശ പൗരന്മാർക്ക് എൻറോൾമെൻ്റ് പ്രശ്നങ്ങൾക്ക് കാരണമാകുന്നു

പുതിയ ആധാർ നിയമങ്ങൾ വിദേശ പൗരന്മാർക്ക് എൻറോൾമെൻ്റ് പ്രശ്നങ്ങൾക്ക് കാരണമാകുന്നു

ജീവനറ്റ് ജന്മനാട്ടിൽ നവീൻ, നെഞ്ചുലഞ്ഞ് വിട നൽകാൻ നാട്; വേദന പങ്കുവെച്ച് സഹപ്രവർത്തകർ, സംസ്കാരം ഇന്ന്

ജീവനറ്റ് ജന്മനാട്ടിൽ നവീൻ, നെഞ്ചുലഞ്ഞ് വിട നൽകാൻ നാട്; വേദന പങ്കുവെച്ച് സഹപ്രവർത്തകർ, സംസ്കാരം ഇന്ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist