Friday, August 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഒറ്റക്കൈകൊണ്ട് പണമടക്കാം, വൈറലായി പാം പേയ്മെന്റ് വീഡിയോ

by Kerala News Web Desk 04
October 25, 2024
in WORLD
0 0
A A
ഒറ്റക്കൈകൊണ്ട് പണമടക്കാം, വൈറലായി പാം പേയ്മെന്റ് വീഡിയോ
Share on WhatsappShare on FacebookShare on TwitterShare on Telegram

സാങ്കേതികവിദ്യ അതിവേ​ഗം വളരുകയാണ്. കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിലാണ് ലോകത്ത് മാറ്റങ്ങളുണ്ടാകുന്നത്. പല വികസിതരാജ്യങ്ങളിലും സകലമേഖലകളിലും ഈ മാറ്റങ്ങൾ കാണാം. അതുപോലെ ചൈനയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പലതരം പേയ്മെന്റ് മെത്തേഡുകളും നമ്മൾ കണ്ടിട്ടുണ്ടാവും. കാശ് കൊടുക്കുന്നതും, ക്യുആർ കോഡ് സ്കാൻ ചെയ്തശേഷം പണം അയക്കുന്നതും അങ്ങനെ പലതും. എന്നാൽ, വെറും കൈ ഉപയോ​ഗിച്ച് പേയ്മെന്റ് നടത്തുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോയാണ് പാകിസ്ഥാനിൽ നിന്നുള്ള ഒരു വ്ലോ​ഗർ പങ്കുവച്ചിരിക്കുന്നത്. ഇത് പകർത്തിയിരിക്കുന്നത് ചൈനയിൽ നിന്നാണ്. പാം പേയ്മെന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് നമ്മുടെ കൈ വച്ച് പേയ്മെന്റ് ചെയ്യുന്ന രീതി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പാക്കിസ്ഥാനി കണ്ടന്റ് ക്രിയേറ്ററായ റാണ ഹംസ സെയ്ഫാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എങ്ങനെ ചൈനയിൽ കൈ മാത്രം ഉപയോ​ഗിച്ച് പണം നൽകാമെന്നാണ് വീഡിയോയിൽ പറയുന്നത്. ഒരു സൂപ്പർമാർക്കറ്റിലാണ് ഇങ്ങനെ പണമടക്കുന്നത്. സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഒരാൾ എങ്ങനെ ഇത്തരത്തിൽ പേയ്മെന്റ് നടത്താം എന്ന് വിശദീകരിക്കുന്നുണ്ട്. പിന്നീട് അവർ സാധനം വാങ്ങുകയും കൈ ഉപയോ​ഗിച്ചുകൊണ്ട് പേയ്മെന്റ് നടത്തുകയും ചെയ്യുകയാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നേരത്തെ വ്യവസായിയായ ഹർഷ് ​ഗോയങ്കെയും ഇങ്ങനെയുള്ള ഒരു വീഡിയോ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. അതിൽ ഒരു യുവതി എങ്ങനെയാണ് ഇത്തരത്തിൽ കൈ ഉപയോ​ഗിച്ച് പേയ്മെന്റ് നടത്തുന്നത് എന്നാണ് വിശദീകരിച്ചിരുന്നത്. അത് പ്രകാരം, ആദ്യം പാം പ്രിന്റ് അതിനായി തയ്യാറാക്കിയിരിക്കുന്ന ഡിവൈസിൽ രജിസ്റ്റർ ചെയ്യണം. പിന്നീട് അതിനെ പേയ്മെന്റ് വിവരങ്ങളുമായി ലിങ്ക് ചെയ്യണം. പിന്നീട്, സ്കാനറിൽ കൈ കാണിച്ചാൽ പേയ്മെന്റ് നടക്കും. ‘ചൈന ഇപ്പോൾത്തന്നെ ജീവിക്കുന്നത് 2050 -ലാണ്’ എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും, റാണ ഹംസ പങ്കുവച്ചിരിക്കുന്ന വീഡിയോയും അനേകം പേരാണ് കണ്ടിരിക്കുന്നത്.
https://twitter.com/hvgoenka/status/1774740522684563661?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1774740522684563661%7Ctwgr%5Eed9ada5993761cccaf12bc3cb38549412ac3514d%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fhvgoenka%2Fstatus%2F1774740522684563661%3Fref_src%3Dtwsrc5Etfw

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
‘അങ്കാര ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’, അപലപിച്ച് ലോകം

'അങ്കാര ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന', അപലപിച്ച് ലോകം

ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പടയൊരുക്കം, രാജി വെയ്ക്കാൻ സമ്മർദ്ദം

ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പടയൊരുക്കം, രാജി വെയ്ക്കാൻ സമ്മർദ്ദം

പെർത്തിനെ ഭക്തിസാന്ദ്രമാക്കാൻ ശ്രേയ ജയദീപും കെസ്റ്ററും

പെർത്തിനെ ഭക്തിസാന്ദ്രമാക്കാൻ ശ്രേയ ജയദീപും കെസ്റ്ററും

പന്തീരാങ്കാവ് ​ഗാർഹിക പീഡനം: രാഹുല്‍ ഗോപാലിന്‍റെ ഹര്‍ജി അനുവദിച്ചു; കേസ് റദ്ദാക്കി ഹൈക്കോടതി

പന്തീരാങ്കാവ് ​ഗാർഹിക പീഡനം: രാഹുല്‍ ഗോപാലിന്‍റെ ഹര്‍ജി അനുവദിച്ചു; കേസ് റദ്ദാക്കി ഹൈക്കോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും തട്ടി, അന്തിക്കാട് രണ്ട് പേർ പിടിയിൽ

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist