Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

പാലസ്തീനൊപ്പം ജമ്മുകശ്മീര്‍ മനുഷ്യാവകാശ വിഷയങ്ങളും ചര്‍ച്ച ചെയ്ത് ഒഐസിയും ഐപിഎച്ച്ആര്‍സിയും

by Kerala News - Web Desk 01
January 17, 2023
in MIDDLE EAST
0 0
A A
പാലസ്തീനൊപ്പം-ജമ്മുകശ്മീര്‍-മനുഷ്യാവകാശ-വിഷയങ്ങളും-ചര്‍ച്ച-ചെയ്ത്-ഒഐസിയും-ഐപിഎച്ച്ആര്‍സിയും
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: പലസ്തീനൊപ്പം ജമ്മു കാശ്മീര്‍ വിഷയവും മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍. ഒഐസിയും സംഘടനയുടെ ഇന്‍ഡിപെന്റഡ് പെര്‍മനന്റ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഐപിഎച്ച്ആര്‍സിയുമാണ് പാലസ്തീനൊപ്പം ജമ്മുകാശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും പരാമര്‍ശിച്ചത്.

കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതുള്‍പ്പടെ നിരവധി സുപ്രധാന വിഷങ്ങളില്‍ കമ്മീഷനുമായി കൂടിയാലോചന നടത്തുമെന്ന നിര്‍ദേശമാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കൗണ്‍സില്‍ മുന്നോട്ടുവെച്ചത്. ഒഐസി സെക്രട്ടറി ജനറല്‍ ഹിസ്സിന്‍ ഇബ്രാഹിം താഹയും സംഘടനയുടെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൗറ അല്‍ റഷൗദും ജിദ്ദയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കശ്മീര്‍, പലസ്തീന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചത്. ഒഐസിയുടെ മനുഷ്യാവകാശ സംഘടന ഐപിഎച്ച്ആര്‍സിയുടെ നേതൃപദവിയിലെത്തുന്ന ആദ്യ വനിതയാണ് നൗറ അല്‍ റഷൗദ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജമ്മുകശ്മീര്‍ മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനം വികസിപ്പിച്ചെടുക്കുന്നതുള്‍പ്പടെ നിരവധി സുപ്രധാന വിഷയങ്ങളില്‍ ഒഐസിയുടെ നിര്‍ദേശം കമ്മീഷന് വാഗ്ദാനം ചെയ്തു. പലസ്തീന്‍ വിഷയത്തിലെ മനുഷ്യാവകാശ പ്രശ്നങ്ങളിലും കമ്മീഷനുമായി ചര്‍ച്ച നടത്താമെന്ന നിര്‍ദേശം ഒഐസി മുന്നോട്ടുവെച്ചു.. കൂടാതെ ഇസ്ലാമോഫോബിയ, മുസ്ലീം ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷനുമായി ഒഐസി കൂടിയാലോചന നടത്തും. സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളില്‍ കമ്മീഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഒഐസി സെക്രട്ടറി ജനറല്‍ താഹ അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അടിസ്ഥാന സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നുതാണ് ഒഐസിയുടെ മനുഷ്യാവകാശം സംബന്ധിച്ച ലക്ഷ്യങ്ങള്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പോലുള്ള അന്താരാഷ്ട്ര ഫോറത്തില്‍ സംഘടനയെ പ്രതിനിധീകരിക്കുന്നതിലും ഒഐസിക്ക് പദ്ധതിയുണ്ടെന്ന് ജനറല്‍ സെക്രട്ടറി താഹ വിശദീകരിച്ചു. ഇസ്ലാമിക ലോകത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കമ്മീഷന്റെ ദൗത്യം പ്രാവര്‍ത്തികമാക്കുന്നതില്‍ ബാദ്ധ്യസ്ഥമാണെന്ന് കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അല്‍-റാഷൗദ് ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS: OIC, IPHRC chiefs discuss human rights issues

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
Next Post
ഹൈക്കോടതി-വിധി-വെള്ളാപ്പള്ളിക്ക്-ഏറ്റ-കനത്ത-തിരിച്ചടി:-ഗോകുലം-ഗോപാലന്‍

ഹൈക്കോടതി വിധി വെള്ളാപ്പള്ളിക്ക് ഏറ്റ കനത്ത തിരിച്ചടി: ഗോകുലം ഗോപാലന്‍

‘സ്‌കൂള്‍-കലോത്സവത്തിന്-മാംസം-വിളമ്പിയാല്‍-കോഴിയിറച്ചി-സൗജന്യമായി-നല്‍കും’;-വാഗ്ദാനവുമായി-പൗള്‍ട്രി-ഫാര്‍മേഴ്‌സ്-ട്രേഡേഴ്‌സ്-സമിതി

'സ്‌കൂള്‍ കലോത്സവത്തിന് മാംസം വിളമ്പിയാല്‍ കോഴിയിറച്ചി സൗജന്യമായി നല്‍കും'; വാഗ്ദാനവുമായി പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി

‘ജനാധിപത്യവിരുദ്ധ-ശക്തികളെ-എതിര്‍ക്കാനുള്ള-ഇച്ഛാശക്തി-കാണിക്കുന്നു’;-ഭാരത്-ജോഡോ-യാത്രയെ-പുകഴ്ത്തി-ബിനോയ്-വിശ്വം

'ജനാധിപത്യവിരുദ്ധ ശക്തികളെ എതിര്‍ക്കാനുള്ള ഇച്ഛാശക്തി കാണിക്കുന്നു'; ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി ബിനോയ് വിശ്വം

‘ഗോഡി-മീഡിയ-എന്നത്-എന്റെ-വാക്കുകളല്ല’;-ശ്രദ്ധ-തിരിയ്ക്കാനുള്ള-ഉപകരണമായി-മാധ്യമങ്ങള്‍-മാറിയെന്ന്-രാഹുല്‍

'ഗോഡി മീഡിയ എന്നത് എന്റെ വാക്കുകളല്ല'; ശ്രദ്ധ തിരിയ്ക്കാനുള്ള ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist