Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ലണ്ടനില്‍ ഭക്ഷണം നിഷേധിക്കപ്പെട്ടിരുന്നെന്ന് അപൂ‍ർവ ജനിതക രോഗം ബാധിച്ച ഇന്ത്യന്‍ വംശജൻ

by Kerala News Web Desk 04
May 19, 2025
in EUROPE
0 0
A A
ലണ്ടനില്‍ ഭക്ഷണം നിഷേധിക്കപ്പെട്ടിരുന്നെന്ന് അപൂ‍ർവ ജനിതക രോഗം ബാധിച്ച ഇന്ത്യന്‍ വംശജൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

35 -കാരനായ ഇന്ത്യന്‍ വംശജനും മോട്ടിവേഷണ്‍ സ്പീക്കറുമായ അമിത് ഘോഷിന്, അദ്ദേഹത്തിന്‍റെ മുഖത്തിന്‍റെ പ്രത്യേകത കാരണം ലണ്ടനിലെ ഒരു കഫേയില്‍ വച്ച് ഭക്ഷണം നല്‍കിയില്ലെന്ന് പരാതി. ജന്മനാ ന്യുറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 (Neurofibromatosis type 1) രോഗബാധിതനായിരുന്നു അമിത് ഘോഷ്. ക്യാന്‍സ‍ർ അല്ലാത്ത അപൂര്‍വ്വ ട്യൂമ‍ർ വളര്‍ച്ചയാണ് ഈ രോഗത്തിന്‍റ പ്രത്യേക. ഈ രോഗം ബാധിച്ചവരുടെ ശരീരഭാഗങ്ങളുടെ ആകൃതികൾ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. ക്രമരഹിതമായ ട്യൂമ‍ർ വളര്‍ച്ച ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രത്യേകത മൂലമാണ് ഇത് സംഭവിക്കുന്നത്. മുഖത്തെ ഈ പ്രത്യേക മൂലം അദ്ദേഹം കുട്ടിക്കാലം മുതലേ കളിയാക്കലുകൾക്ക് വിധേയനാക്കപ്പെട്ടിട്ടുണ്ടെന്ന് അമിത് ഘോഷിനെ കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാരീരിക പ്രത്യേക മൂലം കഫേയില്‍‌ നിന്നും ഭക്ഷണം നിഷേധിക്കപ്പെട്ടതില്‍ അമിത് ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ‍ർമിംഗ്ഹാമില്‍ താമസിക്കുന്ന അമിത് സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ലണ്ടനിലെ ഒരു കഫേയില്‍ പോയപ്പോൾ ഒരു ‘പ്രേത’ത്തെ കണ്ടത് പോലെയാണ് ആളുകൾ തന്നെ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവരും എന്ന വളരെ അപരിചിതത്വത്തോടെയാണ് നോക്കുന്നത്. അത് മിക്കവാറും ഒരു പ്രേതത്തെ കാണുമ്പോലെയാണ്. അവിടെ സര്‍വ്വീസ് ചെയ്തിരുന്ന ഒരു സ്ത്രീ, ‘ഓ ഞങ്ങൾ ആര്‍ക്കും സർവ്വീസ് ചെയ്യുന്നില്ലെന്ന്’ പറഞ്ഞ് തിരിഞ്ഞ് നടന്നു. പക്ഷേ, വ്യക്തമാണ്, അവർ അപ്പോഴും അവിടെ സര്‍വ്വീസ് ചെയ്യുന്നുണ്ടായിരുന്നു.’ അമിത് ഘോഷ് ബിബിസിയോട് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

11 -ാം വയസില്‍ അമിതിന്‍റെ ഇടത് കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. അത് അമിതിന്‍റെ മുഖത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. രോഗബാധ കാരണം അദ്ദേഹത്തിന്‍റെ മുഖത്തിന്‍റെ ഒരു വശം കോടിപ്പോയിരുന്നു. കുട്ടിക്കാലത്ത് തന്‍റെ അടുത്ത് ഇരിക്കാന്‍ മറ്റ് കുട്ടികൾ തയ്യാറാകാറില്ലെന്നും ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന അമിത് പറയുന്നു. ജീവിതകാലം മുഴുവനും ബുള്ളിയിംഗിന് വിധേയനായ അദ്ദേഹം ഇന്ന് കുട്ടികൾക്ക് മോട്ടിവേഷണല്‍ സ്പീച്ച് നല്‍കുന്നു. ഭാര്യ പിയാലിയുടെ നിർബന്ധത്തില്‍ ആരംഭിച്ച ടിക്ടോക്കില്‍ ഇന്ന് രണ്ട് ലക്ഷം ഫോളോവേഴ്സും അമിത്തിനുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം,നൽകേണ്ടത് കോടികളുടെ നഷ്ടപരിഹാരം, സ്ഥാപനങ്ങൾ വിൽക്കാൻ ആംഗ്ലിക്കൻ സഭ

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം,നൽകേണ്ടത് കോടികളുടെ നഷ്ടപരിഹാരം, സ്ഥാപനങ്ങൾ വിൽക്കാൻ ആംഗ്ലിക്കൻ സഭ

ഇന്ത്യൻ മാമ്പഴത്തിന് യുഎസിൽ വൻ തിരിച്ചടി, കോടികളുടെ നഷ്ടം, നശിപ്പിക്കാനോ തിരിച്ചയയ്ക്കാനോ നിർദ്ദേശം

ഇന്ത്യൻ മാമ്പഴത്തിന് യുഎസിൽ വൻ തിരിച്ചടി, കോടികളുടെ നഷ്ടം, നശിപ്പിക്കാനോ തിരിച്ചയയ്ക്കാനോ നിർദ്ദേശം

ഓസ്‌ട്രേലിയ-ഇന്ത്യ വ്യാപാര കരാർ പുതിയ സാധ്യതകൾ തുറക്കുന്നു

ഓസ്‌ട്രേലിയ-ഇന്ത്യ വ്യാപാര കരാർ പുതിയ സാധ്യതകൾ തുറക്കുന്നു

കുട്ടികൾക്കായി സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ച് വിക്ടോറിയൻ സർക്കാർ

കുട്ടികൾക്കായി സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ച് വിക്ടോറിയൻ സർക്കാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist