Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ചരിത്രം കുറിച്ച് ഫൊക്കാന പ്രിവിലേജ് കാർഡ് : തിരുവനന്തപുരം എയർപോർട്ടുമായും ധാരണയായി

by Kerala News Web Desk 04
June 11, 2025
in USA
0 0
A A
ചരിത്രം കുറിച്ച് ഫൊക്കാന പ്രിവിലേജ് കാർഡ് : തിരുവനന്തപുരം എയർപോർട്ടുമായും ധാരണയായി
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂ യോർക്ക്: ഫൊക്കാനയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായി ഫൊക്കാന പ്രിവിലേജ് കാർഡിന് ധാരണയായതിന് പിന്നാലെ തിരുവനന്തപുരം എയർപോർട്ടുമായും ഫൊക്കാന എഗ്രിമെൻറ് ആയി . ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജർ എയർപോർട്ടുകളുമായി ധാരണയിൽ ആകുന്നത്. ധാരണ പ്രകാരം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും ഷോപ്പ് ചെയ്യുന്ന ഫൊക്കാനയുടെ മെംബേർസിന് 10 ശതമാനം ഡിസ്‌കൗണ്ടും, തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുബോൾ 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്(15 % അറയ്വൽ ഫ്ലൈറ്റിനും 10 % ഡിപ്പാർച്ചർ ഫ്ലൈറ്റിനും).

ഇനിമുതൽ കൊച്ചി വഴിയോ ,തിരുവനന്തപുരം യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ഷോപ്പ് ചെയ്തു ലഗേജിൽ സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവിശ്യമില്ല, പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ് . വിദേശത്തു ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് ഈ ഡിസ്‌കൗണ്ട്കൾ കുടിയാകുബോൾ പ്രവാസി യാത്രക്കാർക്ക് വളരെ ലാഭകരവുമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫൊക്കാനയും ഈ എയർപോർട്ടുകളുമായി വളരെ നാളത്തെ ചർച്ചകളും മീറ്റിങ്ങുകൾക്കും ശേഷമാണ് ഇങ്ങനെ ഒരു കരാറിൽ എത്തപ്പെട്ടത്. ഫൊക്കാനയെ പ്രധിനിധികരിച്ചു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ആണ് ഈ എയർപോർട്ട്കളുമായി ധാരണയിൽ ഏർപ്പെട്ടത്. ലോകത്തിലെ വേറെ ഒരു രാജ്യത്തും ഇങ്ങനെ ഒര് പ്രവാസി സംഘടനയും എയർപോർട്ടുകളുമായി സഹകരിച്ചു ഡിസ്‌കൗണ്ടുകൾ കൊടുക്കുന്നത് കേട്ടുകേഴ്വിപോലും ഇല്ലാത്ത കാര്യമാണ് ഫൊക്കാന ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാർഡ് ഉള്ളവർക്ക് മാത്രമായിക്കും ഈ ഡിസ്‌കൗണ്ടുകൾക്ക് അർഹതയുള്ളത് . ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംബേർസ് ആണ് ഈ കാർഡിന് അർഹർ. ഈ കാർഡുകൾ വ്യക്തികൾക്കാണ് വിതരണം ചെയ്യുന്നത് , അതുകൊണ്ടുതന്നെ ഒരു ഫാമിലിയിൽ മൂന്നുപേർ ഉണ്ടെങ്കിൽ മൂന്നുപേർക്കും പ്രേത്യേകം കാർഡുകൾ ആവിശ്യമാണ്. ഫൊക്കാനയിൽ മെബർഷിപ്പ് ഇല്ലാത്ത സംഘടനകൾ ഫൊക്കാനയിൽ പുതിയ മെബർഷിപ്പ് എടുത്തു ഈ ബെനിഫിറ്റിന് അർഹരാകാവുന്നതാണ്. നിങ്ങൾ ഒരു മലയാളീ അസോസിയേഷനിലും മെബർഷിപ്പ് ഇല്ല എങ്കിൽ ഫൊക്കാനയുമായി അഫിലേഷൻ ഉള്ള അംഗ സംഘടനകളിൽ അംഗമാകുന്നത് വഴി ഈ ബെനഫിറ്റിന് അർഹരാകാവുന്നതാണ്.

കൊച്ചി അന്താരാഷ്ട്ര എയർപോർട്ടും തിരുവനന്തപുരം എയർപോർട്ടും വ്യത്യസ്‍ത മാനേജ്മെന്റുകൾ ആണെങ്കിൽ കൂടി ഫൊക്കാന പ്രിവിലേജ് കാർഡ് ഒറ്റ കാർഡായി തന്നെ നടപ്പിലാക്കാൻ രണ്ട് മാനേജ്‌മെന്റുകളും ഫൊക്കാനക്ക് അനുവാദം നൽകിയിട്ടുണ്ട്. ഈ രണ്ട് എയർപോർട്ടുകളെയും ഫൊക്കാനയുടെ പ്രിവിലേജ് കാർഡിൽ ഉൾപെടുത്താൻ സാധിച്ചത് ഫൊക്കാനയുടെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്.

ഫൊക്കാനയുടെ ഈ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മുതൽ ഫൊക്കാനക്കും അംഗ സംഘടനകൾക്കും പ്രയോജനപ്രതമായ നിരവധി പദ്ധതികൾ കമ്മിറ്റി നടപ്പിലാക്കി വരുന്നുണ്ട്. സമാനതകളില്ലാത്ത ഒരു സംഘടന പ്രവർത്തനവുമായാണ് ഇന്ന് ഈ സംഘടനാ മുന്നോട്ട് പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഈ പദ്ധതി നിലവിൽ വരുവാൻ വേണ്ടി അശ്രാന്ത പരിശ്രമം തന്നെ നടത്തി.

അടുത്ത ആഴ്ചതന്നെ ഫൊക്കാന പ്രിവിലേജ് കാർടിനുള്ള റെജിസ്ട്രേഷൻ തുടങ്ങുന്നതാണ്, ഇലട്രോണിക് റെജിസ്ട്രേഷൻ ഫോം ഫൊക്കാന ഒഫീഷ്യൽസിൽ നിന്നോ അംഗ സംഘടനകളിൽ നിന്നോ ലഭിക്കുന്നതാണ്. ഫൊക്കാന പ്രിവിലേജ് കാർഡിനെ വിപുലീകരിച്ചു അമേരിക്കയിലുള്ള മറ്റ് മേജർ സ്ഥാപനങ്ങളിലെ ഡിസ്‌കൗണ്ടുകളും ഉൾപ്പെടുത്തി വിപുലീകരിക്കുന്നതാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
USA

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്
USA

‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്

July 18, 2026
മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക
USA

മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക

July 17, 2026
Next Post
ഓസ്ട്രേലിയയുടെ വളർച്ചയ്ക്ക് പ്രധാനമന്ത്രി അന്റോണി ആൽബനീസ് ‘റൗണ്ട്ടേബിൾ’ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയുടെ വളർച്ചയ്ക്ക് പ്രധാനമന്ത്രി അന്റോണി ആൽബനീസ് 'റൗണ്ട്ടേബിൾ' പ്രഖ്യാപിച്ചു

ചൈനയേക്കാൾ അഞ്ച് കോടി കൂടുതൽ, 2025ൽ ഇന്ത്യയുടെ ജനസംഖ്യ 146 കോടി, എങ്കിലും ആശങ്കയെന്ന് റിപ്പോർട്ട്

ചൈനയേക്കാൾ അഞ്ച് കോടി കൂടുതൽ, 2025ൽ ഇന്ത്യയുടെ ജനസംഖ്യ 146 കോടി, എങ്കിലും ആശങ്കയെന്ന് റിപ്പോർട്ട്

‘M-cube സിഡ്‌നി’ 2025 ജൂലൈ 13-ന്

'M-cube സിഡ്‌നി' 2025 ജൂലൈ 13-ന്

ഓസ്‌ട്രേലിയയിൽ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവിൽ വന്നു

ഓസ്‌ട്രേലിയയിൽ മലയാള ചലച്ചിത്ര സംഘടന 'ആംലാ' നിലവിൽ വന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist