Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവിൽ വന്നു

by Kerala News Web Desk 04
June 11, 2025
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവിൽ വന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയൻ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘അസോസിയേഷൻ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ’ (ആംലാ) എന്ന പേരിൽ പുതിയൊരു ചലച്ചിത്ര കൂട്ടായ്മയ്ക്ക് തുടക്കമായി. ഓസ്‌ട്രേലിയയിലെ സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും, ഈ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളി കലാകാരന്മാരും, ചലച്ചിത്ര ആസ്വാദകരുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.

സിനിമകൾ, ഡോക്യുമെന്ററികൾ, സംഗീത ആൽബങ്ങൾ, നാടകോത്സവം, റിയാലിറ്റി ഷോകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയുടെ നിർമ്മാണം, പ്രദർശനം എന്നിവയ്ക്ക് പുറമെ, ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ഓസ്‌ട്രേലിയയിൽ മലയാളം ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും ‘ആംലാ’ ലക്ഷ്യമിടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേരളത്തിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ലൊക്കേഷൻ, ലൈറ്റ് യൂണിറ്റ്, വിവിധതരം ക്യാമറകൾ ഉൾപ്പെടെയുള്ള എല്ലാ ചിത്രീകരണ സൗകര്യങ്ങളും നൽകുക എന്നതാണ് ‘ആംലായുടെ’ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കൂടാതെ, കേരളത്തിലെ പുതുമുഖങ്ങൾക്കും പ്രവാസി കലാകാരന്മാർക്കും അവസരം നൽകി ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങൾ ഓസ്‌ട്രേലിയയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനും ‘ആംലാ’ പദ്ധതിയിടുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്വീൻസ്‌ലാൻഡിലെ ഗോൾഡ്‌കോസ്റ്റിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ‘ആംലാ’ കൂട്ടായ്മ രൂപീകരിച്ചതും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതും. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
* പ്രസിഡന്റ്: ജോയ് കെ. മാത്യു (നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ)
* സെക്രട്ടറി: ഡോ. ചൈതന്യ ഉണ്ണി (നടി, നർത്തകി)
* ട്രഷറർ: അഡ്വ. ഷാമോൻ അബ്ദുൾ റസാഖ് (നടൻ)
* വൈസ് പ്രസിഡന്റ്: സാജു സി.പി.
* ജോയിൻ സെക്രട്ടറി: ജോബിഷ് ലൂക്ക
* സ്റ്റോറി കോഡിനേറ്റർ: ഇന്ദു എം. സുകുമാരൻ
* മ്യൂസിക് കോഡിനേറ്റർ: തങ്കം ടി.സി.
* ലൊക്കേഷൻ കോഡിനേറ്റർ: ഷാജി തെക്ക്നത്ത്
* പ്രോഗ്രാം കോഡിനേറ്റർ: പോൾ ഷിബു
* ഈവന്റ് കോഡിനേറ്റർ: ജിബി തോമസ്, ഷീജാ മോൾ സെബാസ്റ്റ്യൻ
* മീഡിയ കോഡിനേറ്റർ: മോൻസി മാത്യു
* പ്രൊഡക്ഷൻ കോഡിനേറ്റർ: പൗലോസ് പുന്നോർപ്പിള്ളിൽ
* ഫിനാൻസ് കോഡിനേറ്റർ: ജയലക്ഷ്മി

രണ്ട് മലയാള സിനിമകളുടെയും ഒരു ഡോക്യുമെന്ററിയുടെയും ഭാഗമാകാനും, വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും കലാസ്വാദകർക്കും ഉപകാരപ്രദമായ അടുത്ത രണ്ട് വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും പൊതുയോഗം പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
ജോസി പൗലോസിന്  ദേശീയ കറക്ഷൻ പുരസ്കാരം

ജോസി പൗലോസിന് ദേശീയ കറക്ഷൻ പുരസ്കാരം

റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ ജൂണിൽ: ടൈറ്റിൽ സ്പോൺസർ മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി & പവേഡ് ബൈ  ഫ്ലൈ വേൾഡ് ഗ്രൂപ്പ്

റിമി ടോമി മെൽബണിൽ : തിരശ്ശീലയിൽ തീ പടർത്താൻ ഇനി രണ്ടു ദിനങ്ങൾ മാത്രം

മാവേലിക്കായി പിടിവലി കൂടി സിഡ്നിയിലെ മലയാളി സംഘടനകൾ

മാവേലിക്കായി പിടിവലി കൂടി സിഡ്നിയിലെ മലയാളി സംഘടനകൾ

റിമി ടോമിക്ക് മെൽബണിൽ വൻവരവേൽപ്

റിമി ടോമിക്ക് മെൽബണിൽ വൻവരവേൽപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist