Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മാവേലിക്കായി പിടിവലി കൂടി സിഡ്നിയിലെ മലയാളി സംഘടനകൾ

by Kerala News Web Desk 04
June 11, 2025
in AUSTRALIA
0 0
A A
മാവേലിക്കായി പിടിവലി കൂടി സിഡ്നിയിലെ മലയാളി സംഘടനകൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി : മലയാളിക്കെന്നും ഉന്മേഷത്തിന്‍റെയും ഉത്സാഹത്തിന്‍റെയും ഉത്സവമാണ് പൊന്നോണം . പ്രത്യേകിച്ച്
വിദേശത്ത് താമസിക്കുന്ന മലയാളികൾക്ക്, ഓണം ഉത്സവം മാത്രമല്ല, അവരുടെ നാടിന്‍റെ ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള സഞ്ചാരപഥം കൂടിയാണ്.

Kairali Federation of Sydney (KFS) യുടെ ഓണാഘോഷ പരിപാടിയായ “ദേ മാവേലി പിന്നെയും സിഡ്‌നിയിൽ – KFS മെഗാ ഷോ” തലക്കെട്ടിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്നു പറയുമ്പോൾ കഴിഞ്ഞവർഷം മാവേലിയെ നിങ്ങൾ അടി കൊടുത്തു പറഞ്ഞുവിട്ടു എന്ന അർത്ഥമല്ലേയെന്ന് ചോദിച്ചു രംഗത്ത് വന്നിരിക്കുകയാണ് മറ്റ് സംഘടനകൾ. ഇതു മാത്രമല്ല ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്നു പറയുമ്പോൾ ശല്യക്കാരൻ വീണ്ടും വന്നു എന്ന് അർത്ഥമല്ലേ, മാവേലി സിഡ്നിയിൽ മാത്രമേ വരികയുള്ളൂ,കേരളത്തിൽ പോലും പോകില്ല എന്ന് അർത്ഥമില്ലേ, കൂടാതെ ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്നു പറയുമ്പോൾ കഴിഞ്ഞവർഷം പിണങ്ങിപ്പോയതാണ് എന്ന് അർത്ഥമില്ലേ, അതു മാത്രമല്ല സിഡ്നിയിലെ പരിപാടികൾ എല്ലാം കഴിഞ്ഞിട്ട് സമയമുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ പോവുകയുള്ളൂ എന്ന അർത്ഥമില്ലേ.? എന്നിങ്ങനെ നീളുന്നു ചോദ്യശരങ്ങൾ.മാവേലിയെ ശത്രുവായും കോപക്കാരനും ശല്യക്കാരനുമായി ചിത്രീകരിക്കുന്ന ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്ന തലക്കെട്ട് വേണമോ വേണ്ടയോ എന്ന് KFS -ന് തീരുമാനിക്കാമെന്നും സമൂഹമാധ്യമങ്ങളിലൂടെ മറ്റു മലയാളി സംഘടനകൾ അഭിപ്രായപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ ഇത്തരം അഭിപ്രായങ്ങളെ നഖശിഖാന്തം എതിർത്തുകൊണ്ട് KFS പ്രതിനിധികളും രംഗത്ത് വന്നിരിക്കുകയാണ്. ഓണാഘോഷത്തിന് മാറ്റു കൂട്ടാൻ ഒരു തലക്കെട്ട് എന്നതിൽ അപ്പുറം ഇങ്ങനെ ചില നിർവ്വചനങ്ങൾ ഉണ്ടാകാം എന്ന് കരുതിയതല്ല എന്നും, ദേ മാവേലി പിന്നെയും സിഡ്‌നിയില് .. എന്നത് ഒരു പ്രതീക്ഷ ആണെങ്കിലോ … മാവേലി നാട് വാണീടും കാലംപോലെ എല്ലാര്ക്കും ഒരു നല്ല കാലം അതിന്റെ ഒരു പ്രത്യാശ ആണ് KFS ന്റെ ഈ തലക്കെട്ടു എന്ന് മറ്റുള്ളവർക്ക് കരുതാമല്ലോയെന്നും കെ എഫ് എസ് ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.എല്ലാ വർഷവും നമ്മളെ കാണാൻ മാവേലി വരും എന്നാണ് വിശ്വാസമെന്നും അത് ഒന്നു കൂടെ ഒറപ്പിക്കുന്നതല്ലേ ദേ മാവേലി പിന്നെയും സിഡ്‌നിയില് .. എന്ന തലകെട്ടിൽ ഉള്ളതെന്നും അതുകൊണ്ട് അതിൽ ആശ്വസിക്കുകയാലെ വേണ്ടതെന്നും KFS വ്യക്തമാക്കി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

മഹാബലിയെന്ന ചക്രവര്‍ത്തി പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ പാതാള ലോകത്ത് നിന്ന് തിരുവോണ ദിവസം എത്തുന്നുവെന്നതാണ് ഓണത്തെ സംബന്ധിച്ച് കേരളത്തില്‍ ഉള്ള ഏറ്റവും പ്രബലമായ ഐതിഹ്യം. ഈ ഐതിഹ്യത്തെ മുറുകെപ്പിടിച്ച് ഒരു തലക്കെട്ടിനുമപ്പുറത്തേക്ക് ഒരു മധുര പ്രതീക്ഷയായി യഥാർത്ഥമായി ഇത് മാറട്ടെ എന്ന് പ്രത്യാശിച്ച് മാവേലി മന്നന്റെ വരവിനായി ഏവർക്കും കാത്തിരിക്കാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
റിമി ടോമിക്ക് മെൽബണിൽ വൻവരവേൽപ്

റിമി ടോമിക്ക് മെൽബണിൽ വൻവരവേൽപ്

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിൻ്റെ എണ്ണം കുറഞ്ഞു; യുവതി ഭർത്താവിനെ ഉപേക്ഷിച്ചതായി ആരോപണം

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിൻ്റെ എണ്ണം കുറഞ്ഞു; യുവതി ഭർത്താവിനെ ഉപേക്ഷിച്ചതായി ആരോപണം

സ്കൂൾ സമയ മാറ്റം: ‘സർക്കാരിന് കടുംപിടുത്തമില്ല, ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും’: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റം: 'സർക്കാരിന് കടുംപിടുത്തമില്ല, ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും': മന്ത്രി വി ശിവൻകുട്ടി

20 ലക്ഷത്തിന്റെ ക്വട്ടേഷന് 50000 അഡ്വാൻസ് നൽകി; രഘുവൻഷിയെ കൊല്ലാൻ സോനം തീരുമാനിച്ചിരുന്നുവെന്ന് പൊലീസ്, സോനമടക്കം 5 പ്രതികൾ

20 ലക്ഷത്തിന്റെ ക്വട്ടേഷന് 50000 അഡ്വാൻസ് നൽകി; രഘുവൻഷിയെ കൊല്ലാൻ സോനം തീരുമാനിച്ചിരുന്നുവെന്ന് പൊലീസ്, സോനമടക്കം 5 പ്രതികൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist