Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പ്രദർശനത്തിന് തയാറെടുത്ത് ‘ഗോസ്റ്റ് പാരഡെയ്സ്’; ടൈറ്റിൽ ഗാനം പുറത്തിറക്കി, സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിലെത്തും

by Kerala News Web Desk 04
June 16, 2025
in AUSTRALIA
0 0
A A
പ്രദർശനത്തിന് തയാറെടുത്ത് ‘ഗോസ്റ്റ് പാരഡെയ്സ്’; ടൈറ്റിൽ ഗാനം പുറത്തിറക്കി, സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിലെത്തും
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്ബെൻ : ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ നിർമിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സ് ‘ മലയാള സിനിമയുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. ക്യൂൻസ് ലാൻഡിലെ ബ്രിസ്ബെന്‍ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമാ ചെയർമാനുമായ ജോയ്.കെ. മാത്യു അധ്യക്ഷനായിരുന്നു. അസറ്റ്‌ മൈഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ സുലാൽ മത്തായി ടൈറ്റിൽ ഓഡിയോ റിലീസ് ചെയ്തു. നടിയും നർത്തകിയുമായ ഡോ. ചൈതന്യ ഉണ്ണി, നടന്മാരായ സി.പി. സാജു, ഷാമോൻ, ജോബിഷ്, എന്നിവർ പ്രസംഗിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേരളത്തിൽ എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിൽ ക്യൂന്‍സ് ലാൻഡിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. കേരളത്തിലെയും ഓസ്ട്രേലിയയിലേയും സിനിമ, ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരെ നടീനടന്മാരാണ് സിനിമയിൽ അഭിനയിക്കുന്നത്. ജോയ്.കെ.മാത്യു രചനയും സംവിധാനവും നിര്‍മാണവും നിർവഹിച്ചിരിക്കുന്ന ചിത്രം സെപ്റ്റംബറിൽ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗ്ലോബൽ മലയാളം സിനിമയുടെ ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ഓസ്‌ട്രേലിയയിലെ മലയാളി ചലച്ചിത്ര നടീനടന്മാരായ ഷാമോൻ, സാജു, ജോബിഷ്, ജോബി, ഷാജി,മേരി, ഇന്ദു, ആഷ, ജയലക്ഷ്‍മി, മാർഷൽ, സൂര്യാ, രമ്യാ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജനി, അലോഷി, തങ്കം, ജിൻസി, സതി എന്നിവരും വിവിധ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

ആദം കെ. അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ. രേഖാ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക(കലാ സംവിധാനം), സലിം ബാവ (സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റ്) ചന്ദ്രശേഖർ (സൗണ്ട് ഡിസൈനര്‍), കെ. ജെ. മാത്യു കണിയാംപറമ്പിൽ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജിജോ ജോസ് (ഫൈനാൻസ് കൺട്രോളർ), ജോസ് വരാപ്പുഴ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), രാധാകൃഷ്ണൻ ചേലേരി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഡേവിസ് വർഗീസ് (പ്രൊഡക്ഷൻ മാനേജർ) മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി(പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ) അസോസിയേറ്റ് ഡയറക്ടർ (ഉണ്ണികൃഷ്ണൻ ചിറ്റൂർ) ലൈറ്റ് യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി, ആംഫി ഓസ്ട്രേലിയ), ക്യാമറ, ലെന്‍സ് (മാർക്ക് 4 മീഡിയ കൊച്ചി, ആംഫി ഓസ്ട്രേലിയ) സ്റ്റുഡിയോ (ലിൻസ് കൊച്ചി, ആംഫി ഓസ്ട്രേലിയ) ജുബിൻ രാജ് (സൗണ്ട് മിക്സ്), സി.ആർ. സജയ് (കളറിസ്റ്റ്) പാൻഡോട്ട് ഡിസൈൻ (പോസ്റ്റർ ഡിസൈനർ) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്
AUSTRALIA

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ
AUSTRALIA

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
Next Post
വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ട് ഒക്ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്; പാപ്പുവ ന്യൂ ഗിനിയിൽ സന്തോഷ നിമിഷം

വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ട് ഒക്ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്; പാപ്പുവ ന്യൂ ഗിനിയിൽ സന്തോഷ നിമിഷം

ചാലക്കുടിയിൽ വൻ തീപിടുത്തം

ചാലക്കുടിയിൽ വൻ തീപിടുത്തം

വിഷക്കൂണിന് മുൻപേ സയനൈഡ് കൊലപാതകം; മെൽബണിൽ മലയാളിയെ കുടുക്കിയ ഫോൺ സംഭാഷണങ്ങൾ, അരുംകൊലയുടെ 9 വർഷങ്ങൾ

വിഷക്കൂണിന് മുൻപേ സയനൈഡ് കൊലപാതകം; മെൽബണിൽ മലയാളിയെ കുടുക്കിയ ഫോൺ സംഭാഷണങ്ങൾ, അരുംകൊലയുടെ 9 വർഷങ്ങൾ

സതേൺ റൈറ്റ് വെയിൽസ് തിമിംഗലങ്ങൾക്കിടയിൽ ജനനം കുറഞ്ഞുവരുന്നതായി കണ്ടെത്തൽ

സതേൺ റൈറ്റ് വെയിൽസ് തിമിംഗലങ്ങൾക്കിടയിൽ ജനനം കുറഞ്ഞുവരുന്നതായി കണ്ടെത്തൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist