Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘ബയ് നൗ പേ ലേറ്റര്‍’ ഒരുക്കുന്ന കെണി, ‘ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ’ ശീലം സാമ്പത്തികമായി തകര്‍ക്കുന്നു: ഒരു മുന്നറിയിപ്പ്

by Kerala News Web Desk 04
June 16, 2025
in AUSTRALIA
0 0
A A
‘ബയ് നൗ പേ ലേറ്റര്‍’ ഒരുക്കുന്ന കെണി, ‘ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ’ ശീലം സാമ്പത്തികമായി തകര്‍ക്കുന്നു: ഒരു മുന്നറിയിപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

‘ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ’ (ബയ് നൗ പേ ലേറ്റര്‍ – ബിഎന്‍പിഎല്‍) കേള്‍ക്കുമ്പോള്‍ ആകര്‍ഷകരമാണെങ്കിലും ഇത് കടം വാങ്ങാനുള്ള പ്രോത്സാഹനമാണെന്നും അമിതമായി ചിലവഴിക്കുന്നതിന് ഇത് വഴി ഒരുക്കുകയും സാമ്പത്തിക ഭദ്രതയെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട്. ‘വെറും 2,000 രൂപയല്ലേ, അടുത്ത മാസം അടയ്ക്കാം’ എന്ന ചിന്താഗതിയിലാണ് ഇതെല്ലാം തുടങ്ങുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് വരെ പൂര്‍ണ്ണ വില നല്‍കാതെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബിഎന്‍പിഎല്‍ സൗകര്യം ഒരുക്കുന്നുണ്ട്. രേഖകളൊന്നും ആവശ്യമില്ല, കടലാസുകളില്‍ പലിശയും ഇല്ല. ഇത് ഒരു മികച്ച മാര്‍ഗമാണെന്ന് തോന്നുന്നുണ്ടോ?എന്നാല്‍ തെറ്റി!കൂടുതല്‍ പണം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന, കൃത്യമായ കണക്കുകളില്ലാതെ, നിശബ്ദമായി കുടിശ്ശിക വരുത്താന്‍ ഇടയാക്കുന്ന ഒരു സംവിധാനമാണീതെന്ന് മനസിലാക്കുക.

വരിഞ്ഞു മുറുക്കുന്ന ബിഎന്‍പിഎല്‍
1. ചിലവഴിക്കാന്‍ പരിശീലിപ്പിക്കുന്നു
ബിഎന്‍പിഎല്‍ ‘ഇതിന് എനിക്ക് പണം മുടക്കാന്‍ കഴിയുമോ?’ എന്ന് ചോദിക്കുന്നത് നിര്‍ത്തുന്നു. പകരം, ‘ഈ മാസം എനിക്ക് ഇഎംഐ താങ്ങാന്‍ കഴിയുമോ?’ എന്ന് ചിന്തിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ഈ മാറ്റം ചെറുതായി തോന്നാമെങ്കിലും, ഇത് അപകടകരമാണ്. 35,000 രൂപ ശമ്പളത്തില്‍ അഞ്ച് ഇഎംഐകള്‍ ഒന്നിച്ച് അടയ്ക്കേണ്ട അവസ്ഥ ആലോചിച്ച് നോക്കൂ. അതുവരെ ഓരോ തവണയും സ്വൈപ്പ് ചെയ്തുകൊണ്ടിരിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2. 499 രൂപയുടെ കുടിശ്ശിക വര്‍ഷങ്ങളോളം
ബിഎന്‍പിഎല്‍ വെറുമൊരു സാധാരണ കടമല്ല; ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ സിബിലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന യഥാര്‍ത്ഥ ക്രെഡിറ്റാണിത്. 499 രൂപയുടെ ഒരു ഇഎംഐ മുടങ്ങിയോ? നിങ്ങള്‍ക്ക് ഒരുപക്ഷേ ഒരു കോള്‍ പോലും ലഭിക്കില്ല, പക്ഷേ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയും. ഇത് പല തരത്തില്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ ചെലവേറിയതാക്കും. ഒരു ചെറിയ പിഴവ് പോലും വര്‍ഷങ്ങളോളം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ വേട്ടയാടും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

3. പിഴപ്പലിശ നിശബ്ദമായി വേട്ടയാടും
നിങ്ങള്‍ ഒരു തവണ പണമടയ്ക്കുന്നത് മുടങ്ങിയാല്‍ എന്ത് സംഭവിക്കും? ഇതിന് ഉറപ്പായും പിഴ ലഭിക്കും. ‘വെറും 1,999 രൂപ’ ആണ് ഇഎംഐ എന്ന് നിങ്ങള്‍ കരുതിയോ?. എന്നാല്‍ വൈകി അടച്ചാല്‍, ആ 1,999 രൂപ 2,599 രൂപയായി മാറും. പിഴപ്പലിശ നിശബ്ദമായും വേഗത്തിലും വര്‍ദ്ധിക്കുന്നു! ഇത് സാമ്പത്തിക സ്വാതന്ത്ര്യമല്ല, സാമ്പത്തിക ചോര്‍ച്ചയാണ്.

4. ബിഎന്‍പിഎല്‍ ശീലമായി മാറുന്നു:
ഭക്ഷണ ആപ്പുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ള സ്ഥിരമായ ഓപ്ഷനാണ് ഇപ്പോള്‍ ബിഎന്‍പിഎല്‍. ഇത് അടിയന്തര സാഹചര്യങ്ങള്‍ക്കല്ല. ആഗ്രഹങ്ങള്‍ക്കാണെന്ന് ഓര്‍ക്കുക

ഈ ശീലം ഒഴിവാക്കാന്‍ എങ്ങനെ കഴിയും:
1. സ്വയം മനസിലാക്കുക
ഇപ്പോള്‍ എത്ര ബിഎന്‍പിഎല്‍ ഉണ്ട്. മൂന്നോ? അഞ്ചോ? ആപ്പുകള്‍ തുറക്കുക. ഇമെയിലുകള്‍ പരിശോധിക്കുക. അവയുടെ പട്ടിക തയാറാക്കുക. അങ്ങനെ കാര്യങ്ങള്‍ മനസിലാക്കുക.
2. ഉള്ള കടങ്ങള്‍ തീര്‍ക്കുക നിങ്ങള്‍ക്ക് ഇപ്പോള്‍ കുടിശ്ശികയില്ലെങ്കില്‍ പോലും, പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാത്തുനില്‍ക്കരുത്. ഇത് കടം തീര്‍ക്കുന്നത് മാത്രമല്ല, നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കാനും സഹായിക്കും.
3. ‘ഇതിനെനിക്ക് പണം മുടക്കാന്‍ കഴിയുമോ?’ എന്ന ചിന്ത മാറ്റി ‘ഇതെന്നിക്ക് ആവശ്യമുണ്ടോ?’ എന്ന് ചിന്തിക്കുക ഒരു സാധനം അടിയന്തര ആവശ്യമുള്ളതാണോ എന്ന് ആലോചിക്കുക. അടിയന്തരമല്ലെങ്കില്‍, അതിന് കാത്തിരിക്കാന്‍ കഴിയും. പിന്നെന്തിന് ആ സാധനം കടം വാങ്ങണം എന്ന് ആലോചിക്കുക..അത് വഴി കടബാധ്യത ഒഴിവാക്കുക.
4. ഫണ്ട് ഉണ്ടാക്കുക ബിഎന്‍പിഎല്ലിന് കരുതി വച്ച പണം കൊണ്ട് ഒരു ഫണ്ട് ഉണ്ടാക്കുക. നിങ്ങളുടെ സന്തോഷത്തിനായി പണം സ്വരുക്കൂട്ടാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ സാമ്പത്തികമായി ശക്തി നേടുകയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
കടുപ്പിച്ച് ട്രംപ്; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം, 25 ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടും

കടുപ്പിച്ച് ട്രംപ്; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം, 25 ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടും

പ്രിയംവദ കൊലക്കേസ്; പ്രതി വിനോദിന്‍റെ സഹോദരൻ സന്തോഷ് അറസ്റ്റിൽ, കൊലക്ക് കാരണം സാമ്പത്തിക തര്‍ക്കം തന്നെയെന്ന് പൊലീസ്

പ്രിയംവദ കൊലക്കേസ്; പ്രതി വിനോദിന്‍റെ സഹോദരൻ സന്തോഷ് അറസ്റ്റിൽ, കൊലക്ക് കാരണം സാമ്പത്തിക തര്‍ക്കം തന്നെയെന്ന് പൊലീസ്

വീഡിയോക്ക് കമന്‍റടിച്ച് പരിചയം, പ്രമുഖ യൂട്യൂബർ യുവതിയുടെ ചാറ്റ് പുറത്ത് വിടുമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടി; അറസ്റ്റിൽ

വീഡിയോക്ക് കമന്‍റടിച്ച് പരിചയം, പ്രമുഖ യൂട്യൂബർ യുവതിയുടെ ചാറ്റ് പുറത്ത് വിടുമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടി; അറസ്റ്റിൽ

ആധാർ തലവേദനയാകില്ല, പുതിയ സേവനങ്ങൾ ഉടനെന്ന് യുഐഡിഎഐ സിഇഒ; ഇനി വീട്ടിലിരുന്ന് ഈ കാര്യങ്ങൾ സിംപിളായി ചെയ്യാം

ആധാർ തലവേദനയാകില്ല, പുതിയ സേവനങ്ങൾ ഉടനെന്ന് യുഐഡിഎഐ സിഇഒ; ഇനി വീട്ടിലിരുന്ന് ഈ കാര്യങ്ങൾ സിംപിളായി ചെയ്യാം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist