Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം : പ്രതികരണവുമായി അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു

by Kerala News Web Desk 04
August 4, 2025
in WORLD
0 0
A A
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം : പ്രതികരണവുമായി  അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു
Share on WhatsappShare on FacebookShare on TwitterShare on Telegram

അയർലണ്ടിൽ ഇന്ത്യക്കാർക്കുനേരെ തെരഞ്ഞു പിടിച്ച് ആക്രമണം.ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ കൗമാരക്കാരുടെ സംഘമാണ് ആക്രമണം അഴിച്ചുവിടുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. മര്‍ദിച്ചതിനൊപ്പം അര്‍ധനഗ്നനാക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ 40കാരനാണ് മര്‍ദനത്തിനിരയായത്. മുഖത്തും കാലുകള്‍ക്കുമടക്കം പരിക്കേറ്റു. ഡബ്ളിനില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ആമസോണിലെ ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്. ഡബിളിനെ പാര്‍ക്ക് ഹിൽ റോഡിൽ വെച്ചാണ് ആക്രമണം നടന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഇന്ത്യക്കാർക്ക് നേരെയുള്ള വംശീയ അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു വ്യക്തമാക്കി. അയർലണ്ടിലെ ഇന്ത്യൻ കുടിയേറ്റക്കാരിൽ നല്ലൊരു പങ്കും മലയാളികൾ ആണെന്നും ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് തങ്ങളുടെ പൗരന്മാരെ വിദേശരാജ്യങ്ങളിൽ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായി മുന്നോട്ടു വരേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യക്കാരുടെ മൂക്കിടിച്ച് പരത്തുക എന്നത് അയർലണ്ടിലെ ചെറുപ്പക്കാർക്ക് ഒരു രസമാണ്, പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം നടത്തുന്നതെന്നും, വിഷയത്തിൽ ഇന്ത്യ ഉടൻ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ബസുകളിലും, ഹൗസിംഗ് എസ്റ്റേറ്റുകളിലും, പൊതു തെരുവുകളിലും ഇന്ത്യൻ പുരുഷന്മാർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വംശീയ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. എന്നിട്ടും സർക്കാർ നിശബ്ദത പാലിക്കുന്നു. ഈ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അവർ സ്വതന്ത്രരായി നടക്കുകയും വീണ്ടും ആക്രമിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി .

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യൻ വംശജർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മലയാളി സമൂഹത്തിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അയർലൻഡ് സർക്കാർ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളോട് കുടിയേറ്റക്കാരെ വംശീയമായി ലക്ഷ്യമിടുന്ന ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അയര്‍ലണ്ടിലെ എല്ലാ ഇന്ത്യക്കാരും സ്വന്തം സുരക്ഷക്കായി മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വിജനമായ പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് പ്രവൃത്തി സമയം കഴിഞ്ഞും ഏറെ വെകിയും രാത്രികാലങ്ങളിലും പോകരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി എംബസിയുടെ നമ്പറും നല്‍കിയിട്ടുണ്ട്. ഫോൺ- 08994 23734, ഇ-മെയിൽ- cons.dublin@mea.gov.in

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ ഓസ്‌ട്രേലിയക്കാർക്ക് ചെലവ് കൂടുതലാണോ? സത്യാവസ്ഥ പുറത്തുവരുന്നു!

ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ ഓസ്‌ട്രേലിയക്കാർക്ക് ചെലവ് കൂടുതലാണോ? സത്യാവസ്ഥ പുറത്തുവരുന്നു!

പെൻറിത് വള്ളം കളി; വിജയത്തോണിയിലേറി പറക്കും ചുണ്ടൻ

പെൻറിത് വള്ളം കളി; വിജയത്തോണിയിലേറി പറക്കും ചുണ്ടൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണം; പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്‍റെ സഹോദരന്‍റെ കത്ത്

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണം; പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്‍റെ സഹോദരന്‍റെ കത്ത്

ഹെയ‍ർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ അവശനായി, 38കാരനായ ബ്രിട്ടീഷ് പൗരന് തുർക്കിയിൽ ദാരുണാന്ത്യം

ഹെയ‍ർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ അവശനായി, 38കാരനായ ബ്രിട്ടീഷ് പൗരന് തുർക്കിയിൽ ദാരുണാന്ത്യം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist