സിഡ്‌നിയിലെ കലാപ്രേമികൾക്ക് സന്തോഷവാർത്ത! ഓസ്ട്രേലിയയിലെ ഇന്ത്യൻ, മലയാളി സമൂഹത്തിന്റ വിവിധ പരിപാടികളിൽ ആവേശം പകരാൻ ഒരു യുവ ചെണ്ടമേള സംഘം രംഗത്തിറങ്ങുന്നു. “SYDNEY MELAM” എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘം, ഇതിനോടകം മുപ്പതിലധികം വേദികളിൽ തങ്ങളുടെ പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയമായി കഴിഞ്ഞു.
പരമ്പരാഗത ചെണ്ടമേളത്തിനൊപ്പം ഡിജെ ഫ്യൂഷൻ പോലുള്ള നൂതന ആശയങ്ങളും കോർത്തിണക്കി യുവതലമുറയെ ആകർഷിക്കുന്ന പ്രകടനങ്ങളാണ് ഇവരുടെ പ്രത്യേകത. പിറന്നാളുകൾ, വിവാഹങ്ങൾ, പള്ളിപ്പെരുന്നാളുകൾ, ഓണാഘോഷങ്ങൾ തുടങ്ങി ഏത് ആഘോഷങ്ങൾക്കും ഇവരുടെ ചെണ്ടമേളം മാറ്റുകൂട്ടും.
വരാനിരിക്കുന്ന ഓണാഘോഷങ്ങൾക്ക് നിങ്ങളുടെ പരിപാടികളിൽ ചെണ്ടമേളം ബുക്ക് ചെയ്യാൻ താങ്ങാനാവുന്ന നിരക്കിൽ “SYDNEY MELAM” ടീമിനെ സമീപിക്കാം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
+61420454595
+61401616876
+61405561393































