Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നിയിലെ പ്രമുഖ അസ്സോസിയേഷന്റ ഓണം തട്ടിപ്പ് : സ്ത്രീകൾ മുന്നിട്ട് ഇറങ്ങി പൊളിച്ചടുക്കി

by Kerala News Web Desk 04
August 19, 2025
in AUSTRALIA
0 0
A A
സിഡ്‌നിയിലെ പ്രമുഖ അസ്സോസിയേഷന്റ ഓണം തട്ടിപ്പ് :  സ്ത്രീകൾ മുന്നിട്ട് ഇറങ്ങി പൊളിച്ചടുക്കി
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: താരങ്ങൾക്കൊപ്പം താരമാകാനുള്ള മത്സരത്തിലാണ് ഓസ്ട്രേലിയയിലെ ചില മലയാളി സംഘടനകൾ.ഓണത്തോടനുബന്ധിച്ച് വൻ പരിപാടികൾ മത്സര ബുദ്ധിയോടെ ഒന്നിനൊന്നു മെച്ചമാക്കാനാണ് സംഘടനകൾ ശ്രമിക്കുന്നത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വൻ പരസ്യപ്രചാരണങ്ങൾ വഴി പ്രഖ്യാപിച്ച ഓണാഘോഷ പരിപാടി അമ്പേ പരാജയപ്പെട്ട വാർത്തയാണ് ഇപ്പോൾ സിഡ്നിയിൽ നിന്നും ലഭ്യമാകുന്നത്.

സിഡ്‌നിയിലെ പ്രമുഖ മലയാളി സംഘടന നടത്തിയ ഓണാഘോഷ പരിപാടി സംഘടനാ പിഴവുമൂലം പാളിയതായി വ്യാപക പരാതി ഉയർന്നു വരികയാണ്. തികച്ചും പ്രൊഫഷണൽ അല്ലാത്ത രീതിയിലാണ് സംഘാടകർ പരിപാടിയിൽ മാറ്റം വരുത്തിയതെന്നും വിവിധ കലാപരിപാടികൾക്കായി മാസങ്ങളോളം പ്രയത്നിച്ച നിരവധി കലാകാരന്മാരുടെ പ്രയത്നത്തെ നിസ്സാരവൽക്കരിക്കുന്ന രീതിയിലാണ് സംഘാടകർ പെരുമാറി എന്നുമാണ് പരാതികൾ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരസ്യത്തിൽ അറിയിച്ചിരുന്ന ടിക്കറ്റ് ചാർജുകൾ അല്ല എൻട്രി ഫീസായി കുടുംബങ്ങളിൽ നിന്നും ഈടാക്കിയതെന്നും പരാതിയുണ്ട്.ഇതിനൊക്കെ പുറമേ പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി അവതരിപ്പിച്ച മലയാളി സിനിമാതാരത്തിന്റെ അഭാവവും ഓണാഘോഷത്തെ ബാധിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൂടാതെ പരമ്പരാഗതമായ വാഴയിലയിൽ വിളമ്പുന്ന 26 മുതൽ 28 ഇനങ്ങൾ അടങ്ങിയ ഓണസദ്യ വാഗ്ദ‌ാനം ചെയ്‌തതിന് പകരമായി പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ആയി ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയിലാണ് ഉച്ച ഭക്ഷണം നൽകിയതെന്നും വിമർശനമുണ്ട്.

മാസങ്ങൾ കൊണ്ടുള്ള തയ്യാറെടുപ്പിനൊടുവിൽ കലാപരിപാടികൾ അവതരിപ്പിക്കാനിറങ്ങിയ നിരവധി പേർ, പരിപാടിയുടെ സമയക്രമത്തിൽ ഉണ്ടായ മാറ്റം കൊണ്ടും ലഘു ഭക്ഷണ ക്രമീകരണത്തിലെ പാളിച്ച മൂലവും കടുത്ത നിരാശയിൽ ആണെന്നും വിവിധ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്.

പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ അമ്പേ പരാജയപ്പെട്ടുവെന്നും കേരളത്തിൽ നിന്നും എത്തിയ സിനിമാതാരത്തിനോട് ഇടപെടാൻ മറ്റുള്ളവർക്ക് അവസരം ഉണ്ടായിട്ടുപോലും അവ നിഷേധിച്ചുകൊണ്ട് സംഘാടകരെയും അവരുടെ കുടുംബാംഗങ്ങളെയും കേന്ദ്രീകരിച്ചു മാത്രമാണ് പരിപാടി മുന്നോട്ടു പോയതെന്ന രൂക്ഷ വിമർശനം ഇതിൽ ഉൾപ്പെടുന്നുണ്ട്.

ആഘോഷങ്ങളാകാം, എന്നാൽ സംഘടനകൾ അല്ലെങ്കിൽ കൂട്ടായ്മ എന്നത് പൊതു ഇടമാണ്, അത് ഒന്നിച്ചു മുന്നേറാനുള്ള വേദിയാണ്, സ്വന്തം കീശ നിറയ്ക്കാനോ താരങ്ങൾക്കൊപ്പം താരമാകാനോ ഉള്ള വേദി അല്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
നിമിഷ പ്രിയയുടെ മോചനം: ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥമില്ലെന്ന് തലാലിന്റെ സഹോദരൻ

നിമിഷ പ്രിയ വിഷയത്തിൽ താൻ ഇതുവരെ ലക്ഷങ്ങൾ ചെലവാക്കി, പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് തുക നൽകണം; വീണ്ടും പോസ്റ്റുമായി കെഎ പോൾ

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

നാദാപുരത്ത് ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ, പിന്നാലെ സസ്‌പെന്‍ഷന്‍

നിർണായക തെളിവായി കയ്യിൽ കുരുങ്ങിയ മുടിയിഴകൾ, പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ; 14കാരിയുടെ കൊലപാതകത്തിൽ ചേച്ചി അറസ്റ്റിൽ

നിർണായക തെളിവായി കയ്യിൽ കുരുങ്ങിയ മുടിയിഴകൾ, പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ; 14കാരിയുടെ കൊലപാതകത്തിൽ ചേച്ചി അറസ്റ്റിൽ

ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും; സുപ്രധാന ഭരണഘടന ഭേദ​ഗതി ബില്ലുമായി കേന്ദ്രസർക്കാർ

ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും; സുപ്രധാന ഭരണഘടന ഭേദ​ഗതി ബില്ലുമായി കേന്ദ്രസർക്കാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist