Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വ്യാപകമായ കുടിയേറ്റം : ഓസ്ട്രേലിയൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി തദ്ദേശീയർ

by Kerala News Web Desk 04
August 21, 2025
in AUSTRALIA
0 0
A A
വ്യാപകമായ കുടിയേറ്റം : ഓസ്ട്രേലിയൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി  തദ്ദേശീയർ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: രാജ്യത്തെ വ്യാപകമായ കുടിയേറ്റം ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. വെള്ളക്കാരായ തദ്ദേശീയർ ഓഗസ്റ്റ് 31 നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത്‌തിരിക്കുന്നത്. ‘രാജ്യം വീണ്ടെടുക്കൻ സമയമായി; സംസ്‌കാരവും പൈതൃകവും സംരക്ഷിക്കപ്പെടേണ്ട നേരമായി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യൂറോപ്യൻ രാജ്യങ്ങളുടേതിന് സമാനമായി ഓസ്ട്രേലിയയും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.

ഓസ്ട്രേലിയൻ നിർമ്മിത വസ്ത്രങ്ങൾ ധരിച്ച് ഓസ്ട്രേലിയൻ പാതകകളുമായി ആളുകൾ പങ്കെടുക്കണം എന്ന നിർദേശങ്ങൾ അടങ്ങിയ പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. അതോടൊപ്പം തദ്ദേശീയരായ അബോർജിനുകളും ടോറിസ്ട്രയിറ്റ് ദ്വീപ് നിവാസികളുമല്ലാത്ത എല്ലാവരും ഓസ്ട്രേലിയയിൽ കുടിയേറ്റക്കാരാണ് എന്ന ക്യാമ്പെയ്‌നും മറ്റൊരു ഭാഗത്ത് സജീവമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെൽബൺ, സിഡ്‌നി, ബ്രിസ്ബൻ, പെർത്ത്, കാൻബറ എന്നി പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. വ്യാപകമായ കുടിയേറ്റം നീയോ-നാസികളുടെ നുഴഞ്ഞ് കയറ്റത്തിന് ഇടയാക്കുമെന്നും രാജ്യത്തെ പിന്നോട്ടടിക്കുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകുന്നു. 31 ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന മാർച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യങ്ങളിൽ ക്യാമ്പെയ്‌നുകളും ശക്തമാണ്. മാർച്ച് സംബന്ധിച്ച പ്രചാരണങ്ങൾ ശക്തമാണെങ്കിലും ഇത് സംഘടിപ്പിക്കുന്നത് ആരെന്ന കാര്യം വ്യക്തമല്ല. മാത്രമല്ല രാഷ്ട്രീയ നേതൃത്വം കഴിവുകെട്ടതാണെന്ന ആക്ഷേപവും അനുകൂലിക്കുന്നവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം വർഷങ്ങളായി ഇവിടെ തമാസിക്കുന്ന ഓസ്ട്രേലിയൻ പൗരൻമാരായ ഇന്ത്യക്കാർ അടക്കമുള്ള ആളുകൾ പ്രചാരണത്തെ തുടർന്ന് ആശങ്കയിലാണ്. ‘നമ്മുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ചെറിയൊരു ഓർമ്മപ്പെടുത്തൽ’ എന്ന രീതിയിൽ മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ അടക്കം ഇതുസംബന്ധിച്ച നിർദേശങ്ങളും ആശങ്കകളും പ്രചരിക്കുന്നുണ്ട്.

നമ്മുടെ പെരുമാറ്റം ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ആകമാനമാണ് പ്രതിഫലിക്കുന്നത്. ആദിത്ഥ്യം തന്ന രാജ്യത്തെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ബഹുമാനിക്കണം, നമ്മുടെ സ്വന്തം ഭാഷയിൽ ഉച്ചത്തിലുള്ള സംസാരം ഒഴിവാക്കപ്പെടേണം, പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മറ്റുള്ളവർക്ക് വേണ്ടി കരുതാനും ഇടയാകണം. ക്യൂ നിൽക്കുന്ന കാര്യം പരിഗണിക്കണം തുടങ്ങി പൊതു ഇടങ്ങളിൽ പാലിക്കേണ്ട നിരവധി കാര്യങ്ങളാണ് സന്ദേശങ്ങളായി പ്രചരിക്കുന്നത്.

കോവിഡാനന്തരം ഓസ്ട്രേലിയയിൽ ഉണ്ടായ വ്യാപകമായ കുടിയേറ്റമാണ് തദ്ദേശീയ യുവാക്കളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അഫ്‌ഗാനിസ്ഥൻ, പാലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി വലിയൊരു ജനതയെ ഓസ്ട്രേലിയയിലേയ്ക്ക് എത്തിച്ചതും സംസ്കാരികവും സാമൂഹികവുമായ അസ്വസ്ത‌തയ്ക്ക് ഇടയാക്കിയിട്ടുണ്ട് . കുടിയേറ്റ ജനതയുടെ മര്യാദയില്ലാത്ത പെരുമാറ്റവും തദ്ദേശീയ ജനതയെ അലോസരപ്പെടുത്തുന്നുണ്ട്. റോഡുകളിലും പൊതുഇടങ്ങളില്യം വാഹനങ്ങളിലും എല്ലാം ഈ അലോസരപ്പെടുത്തലുകൾ വർധിച്ച് വരുന്നതായാണ് ആക്ഷേപം.

കുടിയേറ്റക്കാരുടെ കടന്നുവരവോടുകൂടി കുറ്റകൃത്യങ്ങളും വർധിച്ചു. ഇതും തദ്ദേശീയ ജനതയിൽ അസ്വസ്‌തത രൂപപ്പെടാൻ കാരണമായിട്ടുണ്ട്. അടുത്തിടെ ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ ഓസ്ട്രേലിയൻ നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും മറ്റും വലിയ തോതിലുള്ള മോഷണങ്ങൾ നടത്തിയതും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
യുഎസിലേക്ക് പറക്കാൻ ഒരുങ്ങുകയാണോ? ഈ നിത്യോപയോഗ വസ്തുക്കൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ കുഴപ്പമാകും!

യുഎസിലേക്ക് പറക്കാൻ ഒരുങ്ങുകയാണോ? ഈ നിത്യോപയോഗ വസ്തുക്കൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ കുഴപ്പമാകും!

വാഴൂര്‍ സോമന് വിട നൽകാൻ നാട്; രാവിലെ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളിൽ പൊതുദര്‍ശനം, വൈകിട്ട് പഴയ പാമ്പനാറിൽ സംസ്കാരം

വാഴൂര്‍ സോമന് വിട നൽകാൻ നാട്; രാവിലെ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളിൽ പൊതുദര്‍ശനം, വൈകിട്ട് പഴയ പാമ്പനാറിൽ സംസ്കാരം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; ഇന്ന് കൂടുതൽ വെളിപ്പെടുത്തലുണ്ടായേക്കും, പുതിയ അധ്യക്ഷനെ കണ്ടെത്താൻ യൂത്ത് കോണ്‍ഗ്രസിൽ ചര്‍ച്ച സജീവം

പതിവായി തീർത്ഥാടനത്തിന് പോയിരുന്നതിനാൽ ആരും അന്വേഷിച്ചില്ല, തിരികെവരുമെന്ന് കരുതി; 61കാരിയെ കൊന്നത് പീഡിപ്പിച്ച്, വിമൽ രാജ് പിടിയിൽ

കരിപ്പൂരിൽ ഇറങ്ങിയതും പൊക്കി; യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist