Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

യുഎസിലേക്ക് പറക്കാൻ ഒരുങ്ങുകയാണോ? ഈ നിത്യോപയോഗ വസ്തുക്കൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ കുഴപ്പമാകും!

by Kerala News Web Desk 04
August 21, 2025
in INDIA
0 0
A A
യുഎസിലേക്ക് പറക്കാൻ ഒരുങ്ങുകയാണോ? ഈ നിത്യോപയോഗ വസ്തുക്കൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ കുഴപ്പമാകും!
Share on WhatsappShare on FacebookShare on TwitterShare on Telegram

പല രാജ്യങ്ങളിലും പല തരത്തിലുള്ള നിയമങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണുള്ളതെന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ, അമേരിക്ക പോലെയുള്ള ചില രാജ്യങ്ങളിൽ പ്രവേശിക്കണമെങ്കിൽ കർശനമായ നിയമങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും വിധേയരാകേണ്ടതുണ്ട്. നിരോധിത വസ്തുക്കളോ ആയുധങ്ങളോ മാത്രമല്ല, വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറുകൾ, ചില പഴങ്ങൾ, അല്ലെങ്കിൽ ആയുർവേദ മരുന്നുകൾ പോലെയുള്ള നിത്യോപയോഗ സാധനങ്ങൾ പോലും നിങ്ങളെ കുഴപ്പത്തിലാക്കാം. ഇത് കാരണം ചിലപ്പോൾ നിങ്ങൾക്ക് പിഴ അടക്കേണ്ടി വരിക പോലും ചെയ്തേക്കാം.

പൊതുജനാരോഗ്യം, സുരക്ഷ, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (യു‌എസ്‌ഡി‌എ), സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി‌ഡി‌സി) എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ ഏജൻസികളിൽ നിന്നുള്ള നിയമങ്ങൾ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി‌ബി‌പി) നടപ്പിലാക്കുന്നുണ്ട്. അതിനാൽ, നിങ്ങൾ ബാ​ഗ് പാക്ക് ചെയ്യുന്നതിന് മുമ്പ് എന്താണ് നിരോധിച്ചിരിക്കുന്നത്, എന്താണ് നിയന്ത്രിതമായിരിക്കുന്നത്, എന്തിനെല്ലാമാണ് പ്രത്യേക അനുമതികൾ ആവശ്യമായി വന്നേക്കാവുന്നത് എന്നിവ പോലയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ട്രാവൽ ഏജന്റുമാരുടെയും കസ്റ്റംസ് കൺസൾട്ടന്റുകളുടെയും അഭിപ്രായത്തിൽ ഇനി പറയുന്ന വസ്തുക്കൾ അനുവദിനീയമല്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1. വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറുകളും ചട്ണികളും
എണ്ണ ഉപയോ​ഗിച്ച് ഉണ്ടാക്കുന്നതോ പുളിപ്പിച്ചതോ സൂക്ഷിച്ചു വെച്ചതോ ആയ അച്ചാർ, ചട്നികൾ പോലെയുള്ള വസ്തുക്കൾ അനുവദിക്കില്ല. വാണിജ്യ ലേബലുകൾ ഇല്ലാത്തതിനാൽ ഇവ ഉയർന്ന അപകടസാധ്യതയുള്ള വസ്തുക്കളായി കണക്കാക്കപ്പെടുന്നു. മലിനീകരണം, ചോരാനുള്ള സാധ്യത, ചേരുവകൾ എന്നിവ കസ്റ്റംസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് പ്രശ്നങ്ങളാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

2. ചില പഴങ്ങളും പച്ചക്കറികളും
പച്ച മാങ്ങ, വാഴപ്പഴം, ചക്ക, ഉണങ്ങിയ കറിവേപ്പില എന്നിവ പോലും പലപ്പോഴും അനുവദിക്കാറില്ല. കീടങ്ങൾ, സസ്യ രോഗങ്ങൾ എന്നിവയെ തടയുന്നതിന് അമേരിക്കയിലെ കൃഷി വകുപ്പ് കർശനമായ ജൈവസുരക്ഷാ നിയമങ്ങളാണ് നടപ്പിലാക്കുന്നത്.

3. പാൽ, മാംസ ഉൽപ്പന്നങ്ങൾ
നെയ്യ്, പനീർ, പേഡ, കൽക്കണ്ടം, പാലിലെ പദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മധുരപലഹാരങ്ങൾ എന്നിവ സാധാരണയായി അനുവദനീയമല്ല. മൃഗങ്ങളിൽ നിന്നുള്ള പദാർത്ഥങ്ങൾ ഉപയോ​ഗിക്കുന്നതിനാലാണ് നിയന്ത്രണങ്ങളുള്ളത്. വാക്വം-സീൽ ചെയ്തതോ ഫ്രീസ് ചെയ്തതോ ആയവ പോലും നിരസിക്കപ്പെട്ടേക്കാം.

4. സുഗന്ധവ്യഞ്ജനങ്ങളും പൊടികളും
മഞ്ഞൾ, വീട്ടിൽ നിർമ്മിച്ച മസാലക്കൂട്ടുകൾ എന്നിവ പോലെയുള്ള വസ്തുക്കൾ കൊണ്ടുപോകുകയാണെങ്കിൽ അവ വാണിജ്യപരമായി പായ്ക്ക് ചെയ്യുകയും വ്യക്തമായി ലേബൽ ചെയ്യുകയും ചെയ്തിരിക്കണം. ഇവയല്ലാതെ, കവറിലോ പേപ്പറിലോ പൊതിഞ്ഞ പൊടികൾ അനുവദിക്കില്ല. അവ തിരിച്ചറിയാൻ പ്രയാസമാണെന്ന് മാത്രമല്ല, നിരോധിത വസ്തുക്കളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തേക്കാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
Next Post
വാഴൂര്‍ സോമന് വിട നൽകാൻ നാട്; രാവിലെ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളിൽ പൊതുദര്‍ശനം, വൈകിട്ട് പഴയ പാമ്പനാറിൽ സംസ്കാരം

വാഴൂര്‍ സോമന് വിട നൽകാൻ നാട്; രാവിലെ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളിൽ പൊതുദര്‍ശനം, വൈകിട്ട് പഴയ പാമ്പനാറിൽ സംസ്കാരം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; ഇന്ന് കൂടുതൽ വെളിപ്പെടുത്തലുണ്ടായേക്കും, പുതിയ അധ്യക്ഷനെ കണ്ടെത്താൻ യൂത്ത് കോണ്‍ഗ്രസിൽ ചര്‍ച്ച സജീവം

പതിവായി തീർത്ഥാടനത്തിന് പോയിരുന്നതിനാൽ ആരും അന്വേഷിച്ചില്ല, തിരികെവരുമെന്ന് കരുതി; 61കാരിയെ കൊന്നത് പീഡിപ്പിച്ച്, വിമൽ രാജ് പിടിയിൽ

കരിപ്പൂരിൽ ഇറങ്ങിയതും പൊക്കി; യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ്

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു, കാമുകനായി തെരച്ചിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist