Tuesday, July 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കോവീഡ് സമയത്ത് ജീവനക്കാരെ പിരിച്ചുവിട്ട ക്വാണ്ടാസ് വിമാനകമ്പനിക്ക് 90 മില്യൺ ഡോളർ പിഴ

by Kerala News Web Desk 04
August 25, 2025
in AUSTRALIA
0 0
A A
കോവീഡ് സമയത്ത് ജീവനക്കാരെ പിരിച്ചുവിട്ട ക്വാണ്ടാസ് വിമാനകമ്പനിക്ക് 90 മില്യൺ ഡോളർ പിഴ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: 2020ൽ കോവീഡ് സമയത്ത് ജീവനക്കാരെ പിരിച്ചുവിട്ട ക്വാണ്ടാസ് വിമാനകമ്പനിക്ക് 90 മില്യൺ ഡോളർ പിഴശിക്ഷ വിധിച്ച് ഫെഡറൽ കോടതി. ജീവനക്കാർക്ക് നഷ്ട‌ പരിഹാരമായി ക്വാണ്ടസ് നൽകാമെന്ന് നിശ്ചയിച്ചിരിക്കുന്ന 1200 കോടിക്ക് പുറമെയാണിത്.

രാജ്യത്തെ 10 വിമാനത്താവളങ്ങളിൽ നിന്ന് 1800 ലേറെ ജോലിക്കാരെയാണ് കമ്പനി പിരിച്ച് വിട്ടത്. ശുചീകരണ തൊഴാലാളികൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരടക്കമുള്ള തൊഴിലാളികളെ പിരിച്ച് വിട്ട് ആ ജോലികൾ ഔട്ട് സോഴ്സിന് നൽകുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്വാണ്ടസ് മാനേജ്‌മെൻ്റിൻ്റെ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് 2021ൽ തന്നെ ഫെഡറൽ കോടതി കണ്ടെത്തിയിരുന്നു. ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു കോടതിയുടെ ഈ വിധി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

നടപടി നിയമവിരുദ്ധമാണെന്ന് തെളിഞ്ഞിട്ടും ജീവനക്കാരോട് ആത്മാർത്ഥമായി മാപ്പ് പറയാൻ കമ്പനി മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്നും ജീവനക്കാർക്ക് നേരിട്ട പ്രശ്ന‌നങ്ങളിൽ കുമ്പനിക്ക് ആശങ്കയുണ്ടായില്ലെന്നും കോടതി പറഞ്ഞു.

ഒരാളുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നിയമവിരുദ്ധമായി ഇല്ലാതാക്കുന്നത് അയാളുടെ മാനുഷികമായ അവകാശത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. ഇത്തരം പരാമർശത്തോടെയാണ് വീണ്ടും 90 മില്യൺ പിഴ ശിക്ഷ വിധിച്ചത്. ഇതിൽ 50 മില്യൺ ഡോളർ കേസ് നടത്തിയ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന് നൽകണം. ബാക്കി 40 മില്യൺ ജോലി നഷ്‌ടമായ ജീവനക്കാർക്ക് നൽകണമോയെന്ന് തീരുമാനിക്കാൻ കോടതി വീണ്ടും കേസ് പരിഗണിക്കും.

തൊഴിൽ നിയമങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ഓസ്ട്രേലിയിയൽ നൽകുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ക്വാണ്ടസിൻ്റെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും അദേഹം പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ
AUSTRALIA

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു
AUSTRALIA

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ
AUSTRALIA

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി
AUSTRALIA

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ
AUSTRALIA

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി
AUSTRALIA

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്
AUSTRALIA

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ
AUSTRALIA

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
Next Post
വമ്പൻ അനധികൃത പുകയില വേട്ട – ക്രിമിനൽ സംഘത്തിന് തിരിച്ചടി

വമ്പൻ അനധികൃത പുകയില വേട്ട – ക്രിമിനൽ സംഘത്തിന് തിരിച്ചടി

പ്രതീക്ഷയോടെ കാത്തിരുന്ന പുടിൻ – സെലൻസ്കി ചർച്ച നടക്കില്ലെന്ന സൂചന നൽകി റഷ്യ

പ്രതീക്ഷയോടെ കാത്തിരുന്ന പുടിൻ - സെലൻസ്കി ചർച്ച നടക്കില്ലെന്ന സൂചന നൽകി റഷ്യ

‘വിജിൽ ലഹരി ഉപയോഗിച്ചിരുന്നു, മരിച്ചപ്പോൾ ചതുപ്പിൽ ചവിട്ടി താഴ്ത്തി’, 7 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ, മിസ്സിംഗ് കേസ് കൊലക്കേസായി

'വിജിൽ ലഹരി ഉപയോഗിച്ചിരുന്നു, മരിച്ചപ്പോൾ ചതുപ്പിൽ ചവിട്ടി താഴ്ത്തി', 7 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ, മിസ്സിംഗ് കേസ് കൊലക്കേസായി

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എസ്എഫ്ഐ; പോസ്റ്റർ ഒട്ടിക്കാനുള്ള ശ്രമം തടഞ്ഞതോടെ സംഘർഷം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എസ്എഫ്ഐ; പോസ്റ്റർ ഒട്ടിക്കാനുള്ള ശ്രമം തടഞ്ഞതോടെ സംഘർഷം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist