Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

‘വെറും 15 സെക്കൻഡ്’, മാരക ഹൃദ്‍രോഗങ്ങൾ തിരിച്ചറിയാൻ എഐ സ്റ്റെതസ്കോപ്പുമായി വിദഗ്ധർ

by Kerala News Web Desk 04
September 2, 2025
in EUROPE
0 0
A A
‘വെറും 15 സെക്കൻഡ്’, മാരക ഹൃദ്‍രോഗങ്ങൾ തിരിച്ചറിയാൻ എഐ സ്റ്റെതസ്കോപ്പുമായി വിദഗ്ധർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിട്ടൻ: ആരോഗ്യ സംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറുകയാണ്. എന്നാൽ പുതിയ സാങ്കേതികവിദ്യ ഉണ്ടായിരുന്നിട്ടും, രോഗികളെ ചികിത്സിക്കുന്നതിനുള്ള പരമ്പരാഗത രീതികളിൽ പലതും അതേപടി തുടരുന്നു. അത്തരത്തിലുള്ള ഒരു ഉപകരണമാണ് സ്റ്റെതസ്കോപ്പുകൾ. രോഗികളുടെ ഹൃദയമിടിപ്പ് ഉൾപ്പെടെ പരിശോധിക്കാൻ ഡോക്ടർമാർ കാലാകാലങ്ങളായി സ്റ്റെതസ്കോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. 1816 മുതൽ ഒരു ഡോക്ടറുടെ ടൂൾകിറ്റിന്റെ ഭാഗമായി അവരുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന സ്റ്റെതസ്കോപ്പുകൾക്ക് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കരുത്ത് ലഭിച്ചിരിക്കുകയാണ്. ഒരു എഐ പവർ സ്റ്റെതസ്കോപ്പ് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെയും ഗവേഷകർ വികസിപ്പിച്ചെടുത്തതാണ് ഈ എഐ സ്റ്റെതസ്കോപ്പ്. കാലിഫോർണിയ ആസ്ഥാനമായുള്ള എക്കോ ഹെൽത്ത് എന്ന കമ്പനിയാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ഹൃദ്രോഗ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ ഉപകരണത്തിന് കഴിയുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഒരു പ്ലേയിംഗ് കാർഡിന്റെ വലിപ്പമുള്ള ഈ പുതിയ ഉപകരണം മാഡ്രിഡിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഹൃദയാരോഗ്യ വിദഗ്ധരുടെ സമ്മേളനമായ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വാർഷിക കോൺഗ്രസിൽ ആയിരക്കണക്കിന് ഡോക്ടർമാർക്ക് മുന്നിലാണ് അവതരിപ്പിച്ചത്.

വെറും 15 സെക്കൻഡിനുള്ളിൽ പ്രധാന ഹൃദ്രോഗങ്ങൾ കണ്ടെത്താൻ ഈ എഐ സ്റ്റെതസ്‍കോപ്പിന് കഴിയും എന്നാണ് ഗവേഷകർ പറയുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ഉപകരണം ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കും. പുതിയ എഐ സ്റ്റെതസ്കോപ്പിന് ഹൃദയത്തിന്‍റെ മൂന്ന് അവസ്ഥകൾ അതായത്, ഹാർട്ട് ഫെയിലർ (HF),ഏട്രിയൽ ഫൈബ്രിലേഷൻ (AF),വാൽവുലാർ ഹാർട്ട് ഡിസീസ് (VHD) എന്നിവ വെറും 15 സെക്കൻഡിനുള്ളിൽ നിർണ്ണയിക്കാൻ കഴിയും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരമ്പരാഗത സ്റ്റെതസ്കോപ്പ് ഹൃദയമിടിപ്പ്, ശ്വസനം പോലെ ശരീരത്തിനുള്ളിലെ ശബ്‍ദങ്ങൾ കേൾക്കാൻ ഒരു ഡോക്ടറെ സഹായിക്കുന്നു. എന്നാൽ എഐ സ്റ്റെതസ്കോപ്പ് ഹൃദയമിടിപ്പിലോ രക്തപ്രവാഹത്തിലോ ഒരു മനുഷ്യന്‍റെ ചെവികൾക്ക് ഒരിക്കലും കേൾക്കാൻ സാധിക്കാത്ത ചെറിയ മാറ്റങ്ങൾ പോലും മനസിലാക്കാൻ കഴിയുന്നതാണ്. ഈ സ്റ്റെതസ്‍കോപ്പിന് വേഗത്തിൽ ഇസിജി എടുക്കാനും കഴിയും. പിടിച്ചെടുക്കുന്ന ഡാറ്റകൾ ദൃശ്യവൽക്കരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട്‌ഫോൺ ആപ്പിലേക്ക് ബ്ലൂടൂത്ത് വഴി ഈ ഉപകരണത്തെ ബന്ധിപ്പിക്കാനും കഴിയും. ക്ലൗഡ് അധിഷ്ഠിത എഐ അൽഗോരിതങ്ങൾ ആക്‌സസ് ചെയ്യുന്നതിന് സെല്ലുലാർ അല്ലെങ്കിൽ വൈ-ഫൈ കണക്റ്റിവിറ്റി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ആണ് ഈ അൽഗോരിതങ്ങൾ കൈകാര്യം ചെയ്യുന്നത്. അന്താരാഷ്ട്ര മൂല്യനിർണ്ണയ പഠനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മൂന്ന് എഐ അൽഗോരിതങ്ങളുടെയും സ്ഥിതിവിവരക്കണക്ക് ഉയർന്നതും സ്ഥിരതയുള്ളതുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ബ്രിട്ടനിൽ, ശ്വാസതടസം അല്ലെങ്കിൽ ക്ഷീണം പോലുള്ള പരാതികളുള്ള ഏകദേശം 12000 രോഗികളിൽ ഈ എഐ സ്റ്റെതസ്കോപ്പ് പരീക്ഷിച്ചു. പഴയ സ്റ്റെതസ്കോപ്പിനെ അപേക്ഷിച്ച് ഇരട്ടി രോഗികളിലെ ഹൃദയസ്തംഭനം ഈ ഉപകരണം കണ്ടെത്തി. അതുപോലെ, ഏട്രിയൽ ഫൈബ്രിലേഷൻ കേസുകൾ മൂന്ന് മടങ്ങ് കൂടുതൽ കണ്ടെത്തി. ഹൃദയ വാൽവ് പ്രശ്നങ്ങൾ കണ്ടെത്തിയതും ഇരട്ടിയാണ്.

എഐ സ്റ്റെതസ്കോപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഈ സ്‍മാർട്ട് സ്റ്റെതസ്കോപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അൽഗോരിതം അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഹൃദയമിടിപ്പിന്റെയും രക്തപ്രവാഹത്തിന്റെയും ശബ്ദങ്ങൾ റെക്കോർഡുചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് രോഗിയുടെ ഹൃദയത്തിൽ അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രോഗ ലക്ഷണമുണ്ടോ എന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇത് തീരുമാനിക്കുന്നു.

എന്തൊക്കെ രോഗങ്ങളെയാണ് ഈ സ്റ്റെതസ്‍കോപ്പ് തിരിച്ചറിയുന്നത്?
ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഈ എഐ സ്റ്റെതസ്കോപ്പിന് മൂന്ന് അപകടകരമായ ഹൃദ്രോഗങ്ങൾ തിരിച്ചറിയാൻ കഴിയും.
1 അയോർട്ടിക് സ്റ്റെനോസിസ്:
ഹൃദയ വാൽവ് ശരിയായി തുറക്കാത്തതും രക്തപ്രവാഹത്തെ ബാധിക്കുന്നതുമായ അവസ്ഥ.
2 മിട്രൽ റീഗർജിറ്റേഷൻ:
ഹൃദയ വാൽവ് ശരിയായി അടയാതെ രക്തം വിപരീത ദിശയിലേക്ക് ഒഴുകുന്ന അവസ്ഥ.
3 ഹൃദയസ്തംഭനം:
ഹൃദയത്തിന് ശരിയായി രക്തചംക്രമണം നടത്താൻ കഴിയാതെ വരികയും ശരീരത്തിലേക്കുള്ള രക്ത വിതരണം കുറയുകയും ചെയ്യുമ്പോൾ.

രോഗികൾക്കുള്ള ഗുണങ്ങൾ
1. വെറും 15 സെക്കൻഡിനുള്ളിൽ ഫലങ്ങൾ
2. ചെലവേറിയ പരിശോധനകളുടെ ആവശ്യകത കുറയുന്നു (ഉദാ: എക്കോ, എംആർഐ)
3. നേരത്തെയുള്ള രോഗനിർണയം സമയബന്ധിതമായ ചികിത്സയിലേക്ക് നയിക്കുന്നു.
4. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും പോലും ഉപയോഗം സാധ്യമാണ്.
5. ഡോക്ടർമാരുടെ ജോലി എളുപ്പത്തിലും വേഗത്തിലും ചെയ്യപ്പെടുന്നു

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും
EUROPE

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
Next Post
തീരുവ വിഷയം: ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക

തീരുവ വിഷയം: ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക

ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം, നാല് പേർ പിടിയിൽ, പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്; നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി, തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു

35 വർഷത്തിന് ശേഷം ക്ഷേത്രം വീണ്ടും തുറന്നു

35 വർഷത്തിന് ശേഷം ക്ഷേത്രം വീണ്ടും തുറന്നു

യുഎസിലേക്കുള്ള കത്തിടപാടുകൾ നിർത്തി ഇന്ത്യൻ തപാല്‍ വകുപ്പ്

യുഎസിലേക്കുള്ള കത്തിടപാടുകൾ നിർത്തി ഇന്ത്യൻ തപാല്‍ വകുപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist